10 വയസുകാരി പെൺകുട്ടി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം

നാം എല്ലാവരും വിവാഹം കഴിഞ്ഞാൽ നമ്മുടെ മക്കൾക്ക് വേണ്ടിയാണു ജീവിക്കുന്നത്. എന്നാൽ ഒഡിഷയിൽ ഒരു മകൾ അച്ഛനെതിരെ പ രാ തി പെടാൻ ഉണ്ടായ സാഹചര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിസ്മയയുടെ കല്യാണാലോചനയിൽ സംഭവിച്ച പി ഴവുകൾ.. ഇതൊക്കെ തന്നെയല്ലേ നമ്മളും നോക്കുന്നത്

അവളുടെ അമ്മ മ രി ച്ചപ്പോൾ, അവരുടെ അച്ഛൻ വീണ്ടും വിവാഹത്തെ കഴിക്കുക ആയിരുന്നു. രണ്ടു വർഷം മുൻപ് ആയിരുന്നു അവളുടെ അമ്മ മ രി ക്കുന്നത്.

എന്നാൽ അമ്മ മ രി ച്ച ഉടനെ തന്നെ അവരുടെ അച്ഛൻ പെട്ടന്ന് വിവാഹത്തെ കഴിച്ചു. അതോടെ അവൾക്കു ആ വീട്ടിൽ ഒരു സ്ഥാനവും ഇല്ലെന്നായി. ആയാലും രണ്ടാനമ്മയും അവളെ ഉ പ ദ്ര വിക്കുവാൻ തുടങ്ങി. ശേഷം 2019 ൽ അവളെ വീട്ടിൽ നിന്ന് പു റത്താക്കുകയും ചെയ്തു.

അതോടെ ആറാം ക്‌ളാസ്സുകാരിയായ മകൾ താമസമാക്കിയത് അവളുടെ അമ്മാവനോടൊപ്പം ആയിരുന്നു. എന്നാൽ ഒഡിഷ സർക്കാർ കോ വി ഡിനെ തുടർന്ന് ഓരോ വിദ്യാർത്ഥികൾക്കും അവരുടെ അക്കൗണ്ടിൽ പ്രതിദിനം എട്ടുരൂപവെച്ചു പണം നൽകുകയും, വിദ്യാർത്ഥികൾക്ക് അക്കൗണ്ടില്ലെങ്കിൽ അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ടിൽ പണം നൽകുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കി.

മലയാളി മ ന്ത്രവാദിയുടെ വാക്കും കേട്ട് നിധി ലഭിക്കാൻ മുറിക്കുളിൽ 20 അടി താഴ്ചയിൽ കു ഴിയെടുത്തു ദമ്പതികൾ

കൂടാതെ ഓരോ കുട്ടികൾക്കും സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പ്രതിദിനം 150 ഗ്രാം അരി ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുകയും ആയിരുന്നു. എന്നാൽ അവളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നിട്ടും ആ പണം ലഭിച്ചിരുന്നത് അവളുടെ അച്ഛന്റെ അക്കൗണ്ടിലോട്ടു ആയിരുന്നു.

കൂടാതെ അവൾക്കു ലഭിക്കേണ്ട ഭക്ഷ്യ സാധനങ്ങളും അയാളാണ് കൈക്കിലാക്കിയിരുന്നത്. തുടർന്ന് അവൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി ആറാം ക്‌ളാസ്സുക്കാരിയായ അവൾ പത്തു കിലോമീറ്ററോളം അവൾ താമസിക്കുന്ന സ്ഥലത്തു നിന്ന് പിതാവിനെതിരെ രേ ഖാമൂലം പ രാ തിയുമായി, കേന്ദ്രപാടിലെ ജില്ല മ ജി സ്‌ ട്രേറ്റ് ഓ ഫിസിൽ എത്തുകയും, കളക്റ്ററെ കണ്ടു പ രാ തിപ്പെടുകയും ആയിരുന്നു.

തനിക്കൊരു ബാങ്ക് അക്കൗണ്ട് ഉണ്ടങ്കിലും അതിൽ പൈസ വരാതെ തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കു പണം പോകുന്നു എന്ന് ചൂ ണ്ടി കാണിച്ചു പ രാ തി പ്പെടുക ആയിരുന്നു. കൂടാതെ അച്ഛൻ തന്റെ പേരിൽ സ്‌കൂളിൽ നിന്നും തന്റെ പേരിൽ അരി കൈപ്പറ്റുന്നു എന്ന് കളക്റ്ററോട് പ രാ തിപ്പെടുക ആയിരുന്നു.

തുടർന്ന് ആ പെൺകുട്ടിയുടെ പ രാ തികേട്ട കളക്ടർ ഉടൻ തന്നെ അവിടത്തെ ഒരു ഉ ദ്യോഗസ്ഥനോട് അവളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ആനു കൂല്യങ്ങൾ കൈമാറാനും, അവളുടെ പിതാവ് നി യ മവി രു ദ്ധമായി കൈവശപ്പെടുത്തിയ പണവും അരിയും വാങ്ങി അവൾക്കു തിരികെ കൊടുക്കുവാനും ഉടൻ നിർദേശം നല്കുക ആയിരുന്നു.

എന്തുവാ ഡോട്ടരെ ഇത്…എന്നാ പണിയാ ഈ കാണിച്ചേ ??

കളക്റ്ററുടെ നിർദേശപ്രകാരം അവൾക്കു അ ഹർഹതപ്പെട്ട പണം ഞങ്ങൾ നേരിട്ട് നി ക്ഷേപിക്കുകയും, അവളുടെ പേരിൽ അവളുടെ പിതാവിന് ലഭിച്ച തുക വീണ്ടെടുക്കുവാൻ ന ടപടി എടുക്കുകയും ചെയ്യുമെന്നു കേന്ദ്രപാട് വിദ്യാഭ്യാസ ഓ ഫീസർ സഞ്ജീവ് സിംഗ് പറഞ്ഞു.

കൂടാതെ ഇനി മുതൽ അവൾ വന്നാൽ മാത്രം അരി നൽകാവൂ എന്ന് ഹെഡ് മാസ്റ്ററോട് നിർദേശിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ചെറുപ്രായത്തിൽ ഇത്രയധികം ധൈ ര്യം കാണിച്ച ആ പെൺകുട്ടിക്ക് ആശംസ കൊണ്ട് മൂടുന്നത്.

കുഞ്ഞിനോട് മുത്തശ്ശി ചെയ്തതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും, ഒടുവിൽ അവൻ പോയി

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *