കാറിനുള്ളിൽ ഛ ർദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെ ട്ടി ബ ന്ധുക്കൾ

ആലപ്പുഴ മാന്നാറിൽ യാത്രക്കിടെ കാറിനുള്ളിൽ ഛർദിച്ച മൂന്ന് വയസ്സുകാരൻ ശ്വാ സകോ ശത്തിൽ ആഹാരം കു ടു ങ്ങി മ രി ച്ചു, സ ങ്ക ടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് പ്ര സവം നടന്നത് ഇങ്ങനെ

കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാർ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടിൽ ബിനു ചാക്കോയുടെയും റോസമ്മ തോമസ്ൻ്റെയും മകൻ എയ്ഡൻ ഗ്രെഗ് ബിനു ആണ് മരിച്ചത്. മൂന്ന് വയസ്സായിരുന്നു പ്രായം.

വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദർശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കാറിലെ പിൻസീറ്റിൽ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛ ർ ദ്ദിക്കുകയും തുടർന്ന് ആരോഗ്യസ്ഥിതി മോ ശമാ കുകയും ആയിരുന്നു.

പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഉടൻ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിക്കുകയും നില ഗു രുത രമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും കുഞ്ഞിന്റെ ജീ വൻ ര ക്ഷിക്കാ നായില്ല.

സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു.

മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ വീഡിയോ കാണുക – ആ ശ ങ്ക വേണ്ടന്ന് അധികൃതർ – Mullapperiyar dam

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *