ബസിൽ കണ്ടക്ടറുടെ ലീ ലാവിലാസങ്ങൾ… ഒടുവിൽ സംഭവിച്ചത് കണ്ടോ?

മാറിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തന്റെ കൈകളാണെന്നു അറിയുവാൻ ഒരു നിമിഷവും അതിന്റെ അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്കു. ഒരു തരിപ്പായിരുന്നു ശരീരത്തിനും മനസ്സിനും ആദ്യം.

കരൾ രോഗം മൂ ർച്ഛിച്ച് ര ക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ജി എസ് പ്രദീപിന്റെ അന്നത്തെ അവസ്ഥ

കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. അവൾ അറിയാതെ കുനിഞ്ഞു നോക്കി. ആ കൈകൾ ഇപ്പോളും അവിടെ തന്നെയുണ്ട്. ഒരു മണിക്കൂർ നീളുന്ന പ്രൈവറ്റ് ബസ് യാത്രയിലെ ടിക്കറ്റ് എടുപ്പിക്കുവാൻ പെണുങ്ങൾക്കിടയിലൂടെ കയറിയ കണ്ടക്ടറ്ററുടെ കരവിരുത്.

പിന്നെയൊന്നും ചിന്തിച്ചില്ല. കണ്ണടച്ച് സർവശക്തിയും സംഭരിച്ചു മുതുകിൽ കിടന്നിരുന്ന ബാഗ് ഊരി അവന്റെ ചെ വിട് നോക്കി വീശി. സ്റ്റീൽ കുപ്പിയിലെ വെള്ളവും, ചോറ് പാത്രയും ജോലി ചെയ്യുന്ന സ്ഥലത്തെ കണക്കെഴുതിയ ഒന്നുരണ്ടു ബൈൻഡ് ഇട്ട ബുക്കുകളുമായി അത്യാവശ്യം ഭാരമുള്ള ബാഗിന്റെ അടിയുടെ വേഗത, അടുത്തുള്ള രണ്ടു ചേച്ചിമാർക്കും ഏറ്റു.

തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

എങ്കിലും അവർ പറഞ്ഞു കലക്കി മോളെ. എന്താ സംഭവം എന്ന് മനസിലാകാതെ അൽപ്പനേരം പകച്ചു നിന്ന ശേഷം, അ ടികൊണ്ട ചെകിടിൽ കൈവച്ചു അവളെ നോക്കിയാ അവനോടു, തിരിച്ചു പല്ലു ഞെരിച്ചു അവൾ പറഞ്ഞു, ചെരട്ടെ, ഇനി ഇഴയരുത് നിന്റെ കൈ ഒരു പെണ്ണിന്റെ ദേഹത്തും, അല്ലെങ്കിൽ നീയും ഇഴയും മുട്ടുകാലിൽ, കേട്ടോടാ നായേ

ഒരു സ്റ്റോപ്പിനടുത്തു വെച്ചായിരുന്നു സംഭവം. അതുകൊണ്ടു തന്നെ ഡ്രൈവറുടെ സ്‌തംഭനാവസ്ഥയിൽ നിന്നുപോയിരുന്ന ബസിൽ നിന്നും ആളുകൾ കുറച്ചു അവിടെ ഇറങ്ങി.

അച്ഛാ.. എന്നു നെ ഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്

അല്പം ഇറങ്ങി അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറെ ചേട്ടന്മാരും ചേച്ചിമാരും അവളെ അനുമോദിക്കുവാൻ എത്തി. അതിനിടയിലാണ് അവൾ ആ കാഴ്ച കണ്ടത്. സംഭവം ലൈവായി പിടിച്ചു സോഷ്യൽ മീഡിയ കൊഴുപ്പിക്കാൻ ഇറങ്ങിരിക്കുന്ന ഒരുത്തൻ. ധൈര്യത്തിൽ അവൾ അവന്റെ അടുത്തേക്ക് ചെന്ന് ‘ഡിലീറ്റ് ചെയ്യടാ’

എന്ത്? ‘ഞാനൊന്നും എടുത്തില്ല’ അവൻ മറുപടി പറഞ്ഞു. നിന്നോടല്ലേടാ ഡിലീറ്റ് ചെയ്യുവാ പറഞ്ഞത്. അങ്ങനെ പറഞ്ഞതും അവൾ ആ മൊബൈൽ ബലമായി പിടിച്ചു വാങ്ങി ആ വീഡിയോ ഡിലീറ്റ് ചെയ്തു.

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി

നീയും ആ വേണ്ടാധീനം കാണിച്ചവനും തമ്മിൽ എന്താണ് വ്യത്യാസം. പെണ്ണിന്റെ അഭിമാനത്തിന് വില പറയുന്നവർ. നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ നീ വൈറലാക്കുവാൻ നിൽക്കുമോടാ. നിയൊക്കെയാണ് ഈ നാട്ടിലെ ശരിക്കുമുള്ള വൈറസുകൾ.

തുറന്നു പോയ ചോറുപാത്രം ഉറക്കെ അടച്ചു കൊണ്ട് അവൾ ആ ബസിൽ നിന്നുമിറങ്ങി. ആരെയും കൂസാതെ, എങ്ങോ നിന്നും വന്ന ധൈര്യത്തിന്റെ പിന്തുണയോടെ. പുറകിൽ നിന്നപ്പോൾ കയ്യടികൾ ഉയരുന്നുണ്ടായിരുന്നു. അതെ പെൺപിള്ളേരായാൽ ഇങ്ങനെ തന്നെ വേണം

NB എവിടെ നടന്ന സംഭവം ആണെന്ന് അറിയില്ലെങ്കിലും പെൺപിള്ളേരായാൽ ഇങ്ങനെ തന്നെവേണം, പ്രതിസന്ധികളെ ചങ്കുറ്റത്തോടെ തന്നെ നേരിടേണം.

വൈക്കം വിജയലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ; ഭർത്താവിന്റെ പ്രതികരണം പുറത്ത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *