പത്തനംതിട്ടക്കാരൻ ആകാശ് പഞ്ചരത്‌നങ്ങളിലെ ഉത്രജയെ കണ്ടെത്തിയ കഥ

പഞ്ചരത്നങ്ങളുടെ ഉത്രജയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈമാസം അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഉത്രജയുടെ കഴുത്തിൽ പത്തനംതിട്ട സ്വദേശി ആകാശ് താലി ചാർത്തുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഉത്രജയും ആകാശും ഒന്നാവുന്നത്. ഏറെ ആശിച്ച് മോഹിച്ചിരുന്ന വിവാഹം കോ വിഡ്‌ വി ല്ലൻ ആയതോടെ മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.

5 ജില്ലയിൽ തീരുമാനമായി സെപ്റ്റംബറിൽ APL/BPL വിഭാഗം ആനുകൂല്യം പ്രഖ്യാപിച്ചു, നീല,വെള്ള കാർഡിന് ആശ്വാസം

പഞ്ചരത്നങ്ങളിൽ മറ്റു മൂന്നു പേരുടെ വിവാഹം ആഘോഷത്തോടെ നടത്തിയപ്പോൾ ആ കൂട്ടത്തിൽ സുമംഗലി ആകുവാൻ സാധിക്കാത്ത വിഷമം കുടുംബത്തിനും ഉണ്ടായിരുന്നു. എങ്കിലും കാത്തിരിപ്പിന്റെ സുഖം അറിഞ്ഞ് ഒരു വർഷത്തോളം പ്രണയിക്കുകയായിരുന്നു. ഉത്രജയും ആകാശം ഇപ്പോഴിതാ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

കൊച്ചിയിലെ അമൃത മെഡിക്കൽ സയൻസ് ലാബ് ടെക്നിഷ്യൻ കോഴ്സിന് പഠിക്കാവേയാണ് ഉത്രജയും ആകാശും കണ്ടുമുട്ടിയത് ശേഷം ഇരുവരും ഒന്നിച്ചു ജോലി ചെയ്തതും അവിടെയായിരുന്നു. ഉത്രജയോട് തോന്നിയ ഇഷ്ടം അച്ഛനോട് ആകാശ് തുറന്നുപറയുകയും ഉത്രജയുടെ മനസ്സറിഞ്ഞ് അച്ഛൻ വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തു.

ജാതക പൊരുത്തം എല്ലാം നോക്കി വിവാഹ ആലോചനയുമായി മുന്നോട്ടു പോകുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനും ശ്രമങ്ങൾക്കും ഒടുവിലാണ് ഉത്രജയെ സ്വന്തമാക്കുവാൻ ആകാശ് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് എത്തിയിരിക്കുന്നത്. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും പഞ്ചരത്നങ്ങളിലെ ഉത്രജയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ആകാശ് ഇപ്പോൾ.

മമ്മൂട്ടിയെ കു റ്റപ്പെടുത്തുന്ന ആ ഗ്രൂപ്പിനെതിരെ സന്തോഷ് ജോർജ് കുളങ്ങര

വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് ഉത്രയുടെ അമ്മ രമാദേവിയും സഹോദരങ്ങളും എല്ലാം. കാരണവസ്ഥാനത്ത് ഇക്കുറിയും ഉത്രജൻ ഉണ്ട്. ഒറ്റപ്രസവത്തിൽ അഞ്ച് മക്കൾക്ക് ജന്മം നൽകിയാണ് തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവി ആദ്യം വാർത്തകളിൽ ഇടം നേടിയത്.

പിന്നീടിങ്ങോട്ട് മക്കളുടെ വളർച്ചയും ജീവിതത്തിലെ ഓരോ പടവുകൾ താണ്ടുന്നതും ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്. 1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂർവ്വ പിറവി. ഒറ്റപ്രസവത്തിൽ 5 കുട്ടികൾ ഉണ്ടായത് ഏറെ കൗതുകത്തോടെയാണ് അന്ന് കേരളം ഉറ്റുനോക്കിയത്.

ഉത്രം നാളിൽ ജനിച്ചതുകൊണ്ട് ഉത്തര,ഉത്തമ,ഉത്രജ, ഉത്ര , ഉത്രജൻ എന്നിങ്ങനെയാണ് മക്കൾക്ക് പേരുകൾ നൽകിയത്. ഫാഷൻ ഡിസൈനറായ ഉത്രജയെ മസ്കറ്റിൽ ഹോട്ടൽ മാനേജറായ ആയുർ സ്വദേശി അജിത്താണ് താലി ചാർത്തിയത്. മാധ്യമ രംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ. ബി മഹേഷ് കുമാർ വിവാഹം ചെയ്തു.

അക്കൗണ്ട് ഉള്ളവർക്ക് 5000 , 5 ജില്ലകൾ . എല്ലാ റേഷൻകാർഡും മാറുന്നു മന്ത്രിയുടെ അറിയിപ്പ്

അനസ്തേഷ്യ ടെക്‌നിഷ്യൻ ഉത്തമയെ മസ്കറ്റിൽ മസ്കറ്റിൽ അക്കൗണ്ട് ജി. വിനീത് ആണ് താലി ചാർത്തിയത്. പഞ്ചരത്നങ്ങൾ കുട്ടികൾ ആയിരിക്കവേയാണ് പിതാവ് പ്രേം കുമാറിന്റെ മ ര ണം സംഭവിച്ചത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളർത്തിവലുതാക്കി. അഞ്ച് പേർക്കും പഠിപ്പിച്ച് ജോലി നേടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.

ക്ഷേ മ പെൻഷൻ സെപ്റ്റംബറിൽ സന്തോഷ വാർത്ത. LPG സിലണ്ടറിൽ 2 മാറ്റങ്ങൾ.നവംമ്പർ മുതൽ ഇനി റേഷൻ കാർഡ് വേണ്ട

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *