നടൻ ജഗതി ശ്രീകുമാറിന് പിറന്നാൾ മധുരം

മലയാള സിനിമ പ്രേക്ഷകരെ ചിരിയുടെ ലോകത്ത് വിസ്മയം തീർത്ത നടനാണ് ജഗതി ശ്രീകുമാർ.. ഇന്ന് താരത്തിന്റെ 71 ആം പിറന്നാൾ ദിനമാണ്. തിരുവനന്തപുരം ജില്ലയിൽ 1951 ജനുവരി അഞ്ചിനാണ് ജഗതിശ്രീകുമാറിന്റെ ജനനം.

നിനക്കൊക്കെ ആക്ഷേ പമുണ്ടെങ്കിൽ വിജി ലൻസിനോടോ, ഹൈക്കോ ടതിയോടോ പറയ്, റോഡുപണിയെക്കുറിച്ചു പ രാതി പറഞ്ഞ നാട്ടുകാരെ വെല്ലുവിളിച്ച് റോഡ് കോൺട്രാക്ടർ

രണ്ട് അനുജന്മാരും ഒരു അനുജത്തിമാരും ആണ് താരത്തിനുള്ളത്… പ്രമുഖ നാടക ആചാര്യനായിരുന്ന പരേതനായ ജഗതി എൻ.ടി ആചാര്യ രുടെയും പൊന്നമ്മാളിന്റെയും മകനായിട്ടായിരുന്നു താരത്തിന്റെ ജനനം.

മലയാളത്തിൽ ഏകദേശം 1500 ലേറെ ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടക അഭിനയം.

വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല

തിരുവനന്തപുരം മാർവാന്യസ് കോളേജിൽ ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചുകാലം മെഡിക്കൽ റപ്രസന്റെറ്റിവ് ആയി ജോലിചെയ്യവെ ആണ് സിനിമയിലേക്ക് ജഗതി കാലെടുത്തുവെക്കുന്നത്.

ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലെ അടൂർഭാസിയുടെ ശിങ്കഡി പയ്യന്റെ വേഷത്തിലാണ് ജഗതി ശ്രദ്ധനേടുന്നത്. എന്നാൽ താരത്തിന് വലിയ വിവാ ദത്തിലൂടെ സ്വകാര്യജീവിതത്തിൽ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

ഓട്ടോറിക്ഷയിൽ സിനിമ കാണാൻ വന്ന ഓട്ടോ ഡ്രൈവറോട് പാർക്കിങ് സൗകര്യം കാറിന് മാത്രമെന്നും ഓട്ടോ തീയ്യറ്റർ കോമ്പൗണ്ടിൽ നിർത്താൻ പറ്റില്ലെന്നും തീയ്യറ്ററുകാർ

17 വയസ്സിൽ കോളേജിൽ പഠനത്തിനിടെ ആയിരുന്നു താരത്തിന്റെ ആദ്യപ്രണയം 19 വയസ്സിൽ അത് സാഫല്യം ആക്കിയവനാണ് താൻ. അങ്ങനെ വിവാഹിതരാവുകയും 11 വർഷം കഴിഞ്ഞ് ആ ബന്ധം വേ ർപിരിയുകയും ചെയ്തു .

പിന്നീട് അറേഞ്ച്ഡ് മാരേജ്നു വിധേയനാക്കുകയായിരുന്നു തിരുവമ്പാടി തബാൻ എന്ന സിനിമയിൽ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അവിടെനിന്ന് ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിൽ പോകുമ്പോഴായിരുന്നു ജീവിതത്തെ മാറ്റിമറിച്ച അ പകടം നടന്നത്.

2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

പത്തുവർഷത്തോളം അദ്ദേഹം വീൽചെയറിൽ ആയിട്ട്…… തിരുവനന്തപുരം പേയാട്ടുള്ള വസതിയിലാണ് ഇപ്പോൾ താമസവും. വലതു കൈക്ക് സ്വാധീന കുറവുണ്ട്.

സംസാരത്തിന് ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആഗ്യ ഭാഷയിലായിരുന്നു സംസാരം. ചെറിയ വാചകങ്ങൾ മാത്രം പറയാനും സാധിക്കും.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

ഇന്ന് മലയാളത്തിന്റെ പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇന്നസെന്റ് അജുവർഗീസ് ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

തേജാഭായ് ആൻഡ് ഫാമിലിയെ വെ ല്ലുന്ന സംഭവം പാലക്കാട്… ന ടുക്കം മാറാതെ നാട്ടുകാർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *