എല്ലാം അവസാനിച്ചോ? ദിലീപിനെയും കുടുബത്തെയും ത കർത്തു ത രിപ്പണമാക്കി ഈ വാർത്ത; വീട്ടിലെ അവസ്ഥ കണ്ടോ?
നടി ആ ക്രമിക്കപ്പെട്ട കേ സിൽ പുതിയ വഴിത്തിരിവ്. നടൻ ദിലീപിനെ അ ടപടലം പൂട്ടാനൊരുങ്ങി പോ ലീസ് പുതിയ കേ സ് ര ജിസ്റ്റർ ചെയ്തു. ദിലീപടക്കം ആറ് പേർക്കെതിരെയാണ് ക്രൈംബ്രാ ഞ്ച് കേ സെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീ ഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേ സ്.
പെരിയാറിൽ ചാ ടി10ആം ക്ലാസുകാരി ജീ വനൊടുക്കിയ സംഭവം; ന ടുക്കുന്ന റിപ്പോർട്ട്
നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേ സിലെ പ്ര തികളെ അ പായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ഗൂഢാലോചന നടത്തിയതിൻറെ എല്ലാ വിവരങ്ങളും പൊ ലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ മീഡിയവണിനോട് പറഞ്ഞു.
ഇവനും ഒരു തന്തയോ? ജനിപ്പിച്ച മകളോടെ ഈ അച്ഛൻ ചെയ്തത്… തുറന്നു പറച്ചിൽ
ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേ സ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാ ഞ്ച് തിരുവനന്തപുരം യൂനിറ്റ് കേ സ് ര ജിസ്റ്റർ ചെയ്തത്.
ജാ മ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉ ദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്.പി കെ.എസ് സുദർശൻറെ കൈ വെ ട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാ ഞ്ചിൻറെ പുതിയ ന ടപടി.
ഫെബ്രുവരി 16ന് വി ചാരണ പൂർത്തിയാക്കി വി ധി പറയേണ്ടതിനാൽ ഈ മാസം 20ന് അ ന്വേഷണസംഘം റിപ്പോർട്ട് സ മർപ്പിക്കണം. ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്, എസ്.പിമാരായ കെ.എസ്. സുദർശൻ, സോജൻ അടക്കം 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സം ഘത്തിലുള്ളത്.
തകരാത്ത റോഡിൽ അ റ്റകുറ്റപ്പണി. നാട്ടുകാർ മന്ത്രിയോട് പ രാതിപ്പെട്ടതോടെ ഇട്ട ടാർ കരാറുകാരനെക്കൊണ്ട് തിരികെ വാരി യെടുപ്പിച്ചു. വൈറലാകുന്ന ദൃശ്യം
അന്വേഷണം വേഗത്തിൽ നടക്കേണ്ടതുള്ളതിനാൽ അംഗ അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകം ചുമതലകൾ ഏൽപിച്ചിട്ടുണ്ട്. തെളി വുകളുടെ ശാസ്ത്രീയ പ രിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം അന്വേഷണസംഘം പൾസർ സുനിയുടെ അമ്മയുടെ മൊ ഴി രേഖപ്പെടുത്തിയിരുന്നു. സുനി അമ്മയെ ഏൽപിച്ച കത്ത് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം ദിലീപിനെതിരെ കേ സെടുത്തത് മുതൽ ശോകമൂകമാണ് സരോവരം വീട്. അച്ഛന് തെ റ്റ് ചെയ്യുവാൻ ആകില്ല, തെ റ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് മീനാക്ഷി വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വരുന്ന ഓരോ വെ ളിപ്പെടുത്തലുകൾ മീനാക്ഷിയെ ന ടക്കുകയാണ് . ഭർത്താവിനെ രക്ഷിക്കുവാനായി പ്രാർത്ഥനകളിൽ മുഴുകുകയാണ് കാവ്യാ.
രാവിലെ നടക്കാൻ ഇറങ്ങിയവർ റോഡരികിൽ കണ്ട കാഴ്ച, ഞെ ട്ടിത്തരിച്ച് നാട്ടുകാർ