സീരിയലിൽ നിന്ന് എന്നന്നേക്കും വിട പറഞ്ഞ് താരം; ആരാധകർ ക ര യുന്നു

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടനാണ് റോഷൻ വിൻസെന്റ്. സീത, ഭാര്യ, അരയന്നങ്ങളുടെവീട് തുടങ്ങിയ പരമ്പരയിലൂടെയാണ് നടൻ മലയാളികൾക്ക് ഏറെ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. മലയാളത്തിനു പുറമേ അന്യഭാഷകളിലും സജീവമാണ് താരം.

നീലേശ്വരത്ത് പിഞ്ചുകുഞ്ഞിനെയും എടുത്ത് ഒരമ്മ ചെയ്തത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാർ

പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ച് മുന്നേറുകയാണ് നടൻ. പരമ്പരയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രിയപ്പെട്ട രാക്കുയിൽ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്..

അങ്ങനെ രാകുയിലിനോടും താൻ വിടപറയുകയാണെന്നും അറിയിക്കുകയാണ്. എന്റെ റോയി അലക്സ് എന്ന കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ച ഡയറക്ടർ ടി. എസ് സജീയും. ക്യാമറാമാൻ പ്രിയനുമായിരുന്നു.

ഫോണിലൂടെ അവസാനമായി കേട്ടത് നി ലവി ളി മാത്രം, ഞെ ട്ട ലിൽ ബന്ധു സിയാന

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ. ഡയറക്ടർ ടി. എസ് സജിയും ക്യാമറാമാൻ പ്രിയനും സീരിയൽ നിന്ന് പിന്മാറിയതിനെ തുടർന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതു കൊണ്ട് ഞാനും രാക്കുയിലിൽ നിന്ന് പിന്മാറുകയാണ്. കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണു ചേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.

ഞാൻ ആൽബത്തിൽ ചുവട് വെക്കുന്നതിന് മുൻപേ ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കിയ ആൽബങ്ങളിൽ തിളങ്ങിയ എന്റെ സ്വന്തം നാട്ടുകാരിയായ ദേവിയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്. റോയിസി റൊമാന്റിക് മൊമെന്റ്സ് ഇത്രയും ഹിറ്റാക്കിയത് മുഖ്യ പങ്കു ദേവിക്കാണ്.

ഉ രുൾപൊ ട്ടുന്നതിന്റെ ഇടയിൽ നിന്ന് ര ക്ഷപെ ടാൻ ശ്രമിച്ചെങ്കിലും അച്ഛൻ  കണ്മുൻപിൽ ഒഴു ക്കിൽ പെട്ട് പോയതിന്റെ ഞെ ട്ടലിൽ ആണ് 11 വയസ്സുകാരൻ മകൻ.

എന്റെ ഒരുപാട് കാലത്തെ സുഹൃത്തായ സ്വാതിക്കൊപ്പം അഭിനയിക്കാൻ ഇപ്പോഴാണ് ഒരു അവസരം കിട്ടുന്നത്. വളരെ നല്ലൊരു അനുഭവമായിരുന്നു. ഏത് കഥാപാത്രത്തെയും വ്യത്യസ്തമായ രീതിയിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച കാർത്തിക ചേച്ചിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

ഭാര്യ സീരിയലിന് ശേഷം പ്രേമിനൊപ്പം എന്റെ രണ്ടാമത്തെ പ്രോജക്ട് ആണ് റോയ്സി മോമെൻറ്സ് ഇത്രയും മൊമെന്റ് ആക്കി സ്ക്രിപ്റ്റ് ചെയ്ത് വിജയിപ്പിച്ച പ്രേമേട്ടനും ഒരുപാട് നന്ദി. ലൊക്കേഷനിലെ ബോർ മാറ്റി നമ്മളെ എല്ലാം ചിരിപ്പിക്കുന്ന ബിജുവിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം.

അച്ഛൻ പുഴയിൽ ത ള്ളിയിട്ടു കൊ ന്ന അൻവിത മോളുടെ ശ രീരം വീട്ടിൽ എത്തിച്ചപ്പോൾ

വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങൾക്കും ശബ്ദം നൽകുന്ന ഷോബി ചേട്ടന് ഒരായിരം നന്ദിയുമായിരുന്നു റോഷൻ ഫേസ്ബുക്കിൽ കുറിച്ചത്. പരമ്പരകളിൽ നിന്ന് റോഷൻ മാറുകയാണെന്ന നിരാശ പങ്കിട്ടു ആണ് ആരാധകരുടെ മുൻപിൽ എത്തിയിട്ടുള്ളത്. നിങ്ങൾ ഉള്ളതിനാലാണ് ഈ പരമ്പര കാണുന്നതെന്നും ഇനി കാണില്ല എന്നുമായിരുന്നു ഒരാൾ ഇതിന് മറുപടി നൽകിയത്.

മികച്ച ടീമിനൊപ്പം നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിച്ച് ആണ് പലരും ഇതിനു താഴെ കമന്റ് ആയി എത്തിയത്.

സംഭവം നേരിൽ കണ്ട് പോ ലീ സുകാരൻ പറയുന്നത് കേട്ടോ? നടുക്കുന്ന വീഡിയോ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *