നടൻ സെന്തിൽ വിവാഹം കഴിച്ചത് ആശുപത്രിയിൽ കണ്ട നഴ്‌സിനെ

കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെയാണ് സെന്തിൽ കൃഷ്ണ എന്ന ജനപ്രിയ നായകൻ കടന്നു വരുന്നത്. മിമിക്രി കാണിച്ച് ഒക്കെ താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയ നടൻ വിടവാങ്ങി, ക ണ്ണീരോടെ താരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സജീവം തന്നെയാണ് ഈ താരം. നായകനായി അഭിനയിച്ചതിന് പിന്നാലെ ശക്തമായ പല കഥാപാത്രങ്ങളുo ആയാണ് സെന്തിലിനെ തേടിയെത്തിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ വിവാഹിതനാവുകയും ചെയ്തു.

കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ. കഴിഞ്ഞവർഷം ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ മറ്റു വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മകനും ഭാര്യക്കും ഒപ്പം സന്തുഷ്ടമായ ദാമ്പത്യം നയിക്കുകയാണെന്ന് താരമിപ്പോൾ.

മാറ് കാണിച്ചുള്ള ആര്യയുടെ സാരി ഉടുക്കലിനെ പ രി ഹസിച്ച് സീരിയൽ നടി അമൃത

അതേസമയം അഖിലയെ പരിചയപ്പെട്ടത് എങ്ങനെയാണെന്നും അതുപോലെ അവരുടെ തമ്മിലുള്ള എല്ലാ ബന്ധങ്ങളെയും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വൈറസ് സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ കണ്ടു പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു എന്നാണ് താരം തുറന്നുപറയുന്നത്.

ആദ്യ ലോക്കഡൗണിൽ ആയിരുന്നു കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് ആണ് അഖിലയുടെ വീട്. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം ഒക്കെ. കുഞ്ഞിനെ ഞാനാദ്യമായി അമ്മക്ക് കാണിച്ചു കൊടുക്കുന്നത് വീഡിയോ കോളിലൂടെ ആയിരുന്നു.

കണ്ട ഉടനെ അമ്മ ആദ്യം വിളിച്ചത് കാശി കുട്ടാ എന്നായിരുന്നു. അപ്പോൾ തന്റെ മകന്റെ ചെല്ല പേരായി കാശി മതി എന്ന് ഞങ്ങൾ തീരുമാനിച്ചു. ആരവ് കൃഷ്ണ എന്നാണ് യഥാർഥ പേര് .കുഞ്ഞ് ജനിച്ചതിനുശേഷം ജീവിതം ഏറെ മനോഹരം ആയി പോയി എന്നാണ് സെന്തിൽ കൃഷ്ണ പറയുന്നത്. ഞങ്ങൾ രണ്ടുപേരും വലിയ സന്തോഷത്തിലാണ്.

മലവെള്ളവും പ്രതീക്ഷിക്കാത്ത ചില മനുഷ്യരും ക വർന്നെടുത്ത ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മുൻപൊക്കെ രണ്ടുദിവസം ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഞാൻ അവിടെത്തന്നെ താമസിക്കുകയായിരുന്നു പതിവ്. എന്നാൽ കാശി കുട്ടൻ ജനിച്ചതിനു ശേഷം ഒരു ദിവസം ഷൂട്ടിങ് ഇല്ലെങ്കിൽ ഞാൻ വേഗം വീട്ടിൽ എത്തും. ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുകയാണ്.

സിനിമയിൽ എക്സൈസ് മന്ത്രി ആയി അഭിനയിച്ച താൻ . ഇതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന അഖിലയെ ഷൂട്ടിങ് ഉള്ള സമയത്താണ് പരിചയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസ്സിംഗ് ഷൂട്ട്‌ പോലെ അഖില കടന്നുപോയി. സിനിമയിലാണെങ്കിലും ഉറപ്പായും ഒരു പാട്ട് വരുന്ന എന്ന സമയമാണ് .

സംഭവം തിരുവനന്തപുരത്ത്… പോ ലീസ് ഉ ദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്

ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി അത് വളർന്നു. പിന്നീട് സൗഹൃദം പ്രണയമായി മാറി. അത് വിവാഹത്തിലെത്തി. പ്രതീക്ഷിക്കാതെയാണ് ജീവിതത്തിൽ പലതും സംഭവിക്കുന്നത് . അഖിലയുടെ വീട്ടുകാർ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയ ൻ സാറിനോട് ആയിരുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ വിനയൻ സാർ എന്റെ ജീവിതം കൈപിടിച്ചുയർത്തി. എന്റെ വിവാഹത്തിൽ പ്രധാന പങ്കുവഹിച്ചത് വിനയൻ സാർ എന്നാണ് സെന്തിൽ തുറന്നു പറയുന്നത്. ഒരു നടൻ സിനിമ നടനെ വിവാഹം കഴിക്കണം എന്ന് ഒരിക്കലും കരുതിയില്ല എന്നാണ് അഖില പറയുന്നത്.

ഒന്ന് രണ്ട് വർഷം കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്ക് പോകണം എന്നൊക്കെ ആശിച്ചു. സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ സെന്തിലിന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് തുറന്നു എത്തിയിരിക്കുകയാണ് ഈ താരങ്ങൾ.

തൊട്ടിലിൽ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ക ഴുത്ത റുത്ത് കൊന്ന അച്ഛൻ.. ഇത് ചെയ്തതിന് കാരണം കേട്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *