പ്രശസ്ത തമിഴ് മലയാള സിനിമ നടന് 5 വർഷമായി 365 സ്ത്രീകൾ

ഡേറ്റിംഗ് എന്നാൽ എന്താണ്…. ഡേറ്റിംഗ് എന്നാൽ പ്രണയിക്കുന്ന ആളുമായി അല്ലെങ്കിൽ പ്രണയത്തിലാകാൻ താല്പര്യമുള്ള ആളുമായി സമയം ചെലവഴിക്കുന്നതിനോ ഒരു കോഫി കുടിക്കുന്നതിനോ ആണ് അർത്ഥം വരുന്നത്. പക്ഷേ…. ഇങ്ങനെ മാത്രമല്ല ഡേറ്റിംഗ്. ഫ്രണ്ട്സ് ഡേറ്റ് ഉണ്ട് കസിൻ ഡേറ്റ് ഉണ്ട്.

നാട്ടുകാരുടെ പ്രിയപ്പെട്ട സീമ, എന്നാൽ ഇവർ ചെയ്തത് കണ്ടോ?

അങ്ങനെ പലതരത്തിൽ ഡേറ്റ് ഉണ്ട്. നിങ്ങൾ ഒരു ഓപ്പോസിറ്റ് ജെൻഡറോ അല്ലെങ്കിൽ എന്തിന് സ്വന്തം ജെൻഡർ തന്നെയുള്ള ഒരാളുമായി നിങ്ങൾ പുറത്തുപോയി കോഫി കുടിച്ചു കുറച്ചുനേരം സമയം ചെലവഴിക്കുന്നു എങ്കിൽ അതിനെയും നിങ്ങൾക്ക് ഡേറ്റിംഗ് ആയി വിശേഷിപ്പികാം. ഓരോരുത്തരുടെ കാഴ്ചപ്പാട് തന്നെയാണ് ഈ ഡേറ്റിംഗ് എന്ന വാക്കിന് വ്യത്യസ്തമാക്കുന്നത്.

വെസ്റ്റേൺ കൺട്രി കളിലാണ് പൊതുവേ ഡേറ്റിംഗ് യൂസ് ടു ആയി കൊണ്ടിരിക്കുന്നത്. അതായത് അവർക്ക് വിവാഹം കഴിക്കാൻ താല്പര്യമുള്ള ആളുകളുമായി അവർ കുറച്ചുനാൾ ഡേറ്റിംഗ് ചെയ്തിട്ട് അത് കഴിഞ്ഞിട്ട് പിന്നെയും താല്പര്യo നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ വിവാഹത്തിലേക്കോ പ്രണയത്തിലേക്കോ ഇവർ തയ്യാറാവുകയുള്ളൂ. ഇവിടെ അത്തരത്തിലുള്ള കാര്യം അല്ല എന്ന് മാത്രമേയുള്ളൂ…..

പക്ഷേ ഇപ്പോൾ നമ്മൾ ഡേറ്റിംഗ് എന്ന് പറയുന്നുണ്ട്. പല പെൺകുട്ടികളും ഡേറ്റ് ചെയ്യുന്ന ഒരു ആളെ എന്ത് വിളിക്കണം നാട്ടിൽ പുറത്താണെങ്കിൽ നല്ല അസ്സൽ കോഴി എന്ന് വിളിക്കും… പക്ഷേ തങ്ങളുടെ പ്രിയ നടൻ തമിഴ് നടൻ ആണെങ്കിൽ കൂടി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി എന്ന് പറയുമ്പോൾ എടുത്തുപറയേണ്ടത് ലവ് ആക്ഷൻ ഡ്രാമ, സാജൻ ബേക്കറിയും ആണ്.

ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഡേറ്റിംഗ് ദൗത്യം കൊണ്ട് ഈപുള്ളിക്കാരൻ ഉദ്ദേശിക്കുന്നത്. പറഞ്ഞുവരുന്നത് മലയാള സിനിമകളിലും തമിഴ്സിനിമകളിലും ഒരുപോലെ അഭിനയിച്ച തിളങ്ങിയ സുന്ദർ രാമുവിന്റെ ലക്ഷ്യത്തെ കുറിച്ചാണ്. താൻ വളരുന്നത് സ്ത്രീകളെ ബഹുമാനിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഒരു കുടുംബത്തിലാണ്.

ലിം ഗ വിവേചനം ഇല്ലാതിരുന്ന ഒരു സ്കൂളിലാണ് ഞാൻ പഠിച്ചത്. പക്ഷേ ലോകത്തെക്ക് ഇറങ്ങിയപ്പോഴാണ് മനസ്സിലായത്.ഇവിടെ ഒരുപാട് തരത്തിലുള്ള വിവേചനങ്ങളും ഉണ്ടെന്ന് സമൂഹത്തിൽ ഞാൻ ഇറങ്ങി നിന്നപ്പോഴാണ് ഒരു വിവേചനം മാത്രമല്ല അതിൽ ഒരുപാട് വിവേചനങ്ങൾ അടിയിൽ അടിയിൽ ആയി ജനറേഷൻ ജനറേഷനായി കടന്നുവരികയാണെന്ന്. ഇങ്ങനെയാണ് സുന്ദർ രാമു പറയുന്നത്.

നടി മീര അ റസ്റ്റി ൽ, നടി ചെയ്തത് എന്തെന്ന് അറിഞ്ഞ ഞെ ട്ടലിൽ മലയാളി ആരാധകർ

തമിഴ്നടനും ഡാൻസറുമായ സുന്ദർ രാമു കഴിഞ്ഞ അഞ്ചര വർഷമായി 335 സ്ത്രീകളുമായി ഡേറ്റിംഗ് നടത്തിയിരുന്നു. കണക്കുപ്രകാരം ഇതാണ് അദ്ദേഹം പറയുന്നത്. ഇത് 335 ആകണം എന്ന് ആദ്യമേ ആരംഭിച്ചപ്പോൾ തന്നെ തന്റെ ഒരു ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ ലക്ഷ്യത്തിന്റെ തൊട്ടടുത്ത് നിൽകുകയാണ് സുന്ദർ രാമു.

ഇതിന്റെ സന്തോഷം തന്നെ സുന്ദരരാമു സ്വന്തം പേജിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെയും പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയാണ് ആരാധകർ അദ്ദേഹത്തിന് ഡേറ്റിംഗ് കഥകളെ കുറിച്ച് അറിയുന്നത്. 2012 ഡിസംബറിൽ നിർഭയ കൂട്ടബലാൽസംഗത്തിന് ശേഷം ആണ് ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരാൻ തനിക്ക് പ്രേരണ ഉണ്ടായതെന്നുo 2015 ജനുവരി ഒന്ന് മുതലാണ് ഡേറ്റിങ് ദൗത്യം ആരംഭിച്ചതെന്നും രാമു എഫ്ബിയിൽ കുറിച്ചിട്ടുണ്ട്.

ഡേറ്റിംഗ് ചെയ്യാൻ താൽപര്യപ്പെടുന്ന സ്ത്രീകളെ വിളിച്ച് എവിടെയാണ് കണ്ടുമുട്ടുന്നതെന്ന് തീരുമാനിച്ച് ഭക്ഷണത്തിന് തുകയും ചെലവാക്കണം അല്ലെങ്കിൽ പാചകം ചെയ്ത് തരണം എന്നാണ് നിബന്ധന. ഇത് എന്ത് ഡേറ്റിംഗ് എന്ന് കരുതല്ലേ…. ഡേറ്റിംഗിന് ചെലവാകുന്ന തുകയും ഭക്ഷണവും വാങ്ങി വിശന്നവർക്ക് ദാനം ചെയ്യുക എന്നാണ് തിന്റെ ലക്ഷ്യം. സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളും ആയിരുന്നു.

ആദ്യം കണ്ടുമുട്ടൽ അഥവാ ഡേറ്റിംഗ് എന്ന് രാമു കുറച്ചിട്ടുണ്ട്. താമസിയാതെ നിരവധിപേർ ദി ഡേറ്റിഗ് കിങ് 365 ഡേറ്റ് മാൻ സീരിയൽ ഡേറ്റർ എന്ന വിശേഷണങ്ങൾ രാമുവിന് ചാർത്തി കൊടുത്തു കഴിഞ്ഞു. താൻ പരിചയപ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ സ്ത്രീകളെയും പറ്റി എഫ്ബിയിൽ കുറിക്കാറുണ്ട്. പേരും ഒപ്പം മീൽ 65 അല്ലെങ്കിൽ 64 ഇന്ന നമ്പർ കൊടുത്ത് 365.

വിവാഹ സന്തോഷങ്ങൾക്കിടെ നടൻ ബാലയ്ക്ക് നിനച്ചിരിക്കാതെ അ പ കടം! ഷൂട്ടിങ്ങിനിടയിൽ

ആദ്യത്തെ സ്ത്രീകളെ ഇദ്ദേഹം ഡേറ്റ് ചെയ്തപ്പോൾ 365 എത്തണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ഇവിടേക്ക് എത്തുന്നത് വരെ സാർ ഇട്ട് കണക്കുകൂട്ടി പേര് പറഞ്ഞ് അഡ്വാൻസ് കൊടുത്ത് എന്തൊക്കെ ചെയ്യുന്നു. എന്ന് പറഞ്ഞു തന്നെയാണ് രാമു ഓരോ ദിവസവും ഈ പോസ്റ്റുകൾ ഇട്ടു കൊണ്ടിരുന്നത്. കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ ഇന്ത്യ മാത്രമല്ല ഫ്രാൻസ്, യുകെ, വിയറ്റ്നാം, ശ്രീലങ്ക, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി രാമു ഡേറ്റിംഗ് ചെയ്തുകഴിഞ്ഞു.

സ്വന്തം മുത്തശ്ശിയുമായും ഡേറ്റിംഗ് ആയിരുന്നു മറക്കാൻ പറ്റാത്തത് ഒരു മാസിന്റെക്സ് ക്ഷേത്രത്തിൽ പോയി ഒരു തടാകക്കരയിൽ സൂര്യാസ്തമയം കണ്ടായിരുന്നു മുത്തശ്ശി യുമായുള്ള ഡേറ്റിംഗ്. ഒമ്പതു വയസ്സുള്ളപ്പോൾ പള്ളിയിൽ ചേരാൻ ഇന്ത്യയിലെത്തിയ സിസ്റ്റർ ലോറേറ്റ എന്ന കന്യാസ്ത്രീയും രാമുവിന്റെ ഡേറ്റിംഗ് സഹകരിച്ചിട്ടുണ്ട്. ഇത്തോടെ തന്നെ ഡേറ്റിംഗ് എന്ന വാക്കിന് തന്നെ വേറൊരു അർത്ഥമാണ് മലയാളികൾ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള ആളുകൾ കേൾക്കുന്നത്.

ഡേറ്റിംഗ് എന്ന് പറഞ്ഞാൽ പ്രണയം മാത്രമല്ല. സുഹൃത്തുക്കൾ അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരു വിവാഹത്തിന് മുൻപും ആളെ ഇഷ്ടപ്പെടാനുള്ള ഒരു പ്രോസസിംഗ് ഇങ്ങനെയും ഡേറ്റിംഗ് ഉണ്ട്. പല കാര്യങ്ങൾക്കും നിങ്ങക്ക് ഓപ്പോസിറ്റ് ജെൻഡറും നിങ്ങളുടെ ജെൻഡറുമായി ഡേറ്റിംഗ് നടക്കണം. അത് നല്ല കാര്യങ്ങളും ആകാം.

ചീ ത്ത കാര്യങ്ങളും ആകാം. സ്നേഹത്തിനു വേണ്ടി ആകാം . പ്രണയത്തിനു വേണ്ടി ആക്കാം. നല്ല കാര്യങ്ങൾ ആകട്ടെ നിങ്ങളുടെ ഡേറ്റിങ് എന്നാണ് എല്ലാവരുടെയും അഭിപ്രായം. നല്ല ഡേറ്റിംഗ് എന്നും എല്ലാവർക്കും നല്ലതാണ്. ഡേറ്റിംഗ് ഒരു തെറ്റല്ല. എന്ത് തന്നെയാണെന്ന് വീണ്ടും വീണ്ടും താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്.

രവി പിള്ള ഫൗണ്ടേഷൻ വഴി 25000 രൂപ സൗജന്യ സഹായ വിതരണം ആരംഭിക്കുന്നു, അമ്മമാർക്ക് 1000 രൂപ, 4 അറിയിപ്പുകൾ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *