കുടുംബവിളക്കിൽ നിന്നും മാറാനുള്ള കാരണം കല്യാണമോ? സ ത്യാവസ്ഥ പറഞ്ഞ് സീരിയൽ നടി അമൃത നായർ..

ഒരുപാട് നന്ദിയുണ്ട് കാരണം. ഞാൻ ഒരു ക്യാരക്ടറിൽ നിന്ന് മാറുമ്പോൾ നോർമൽ വിചാരിക്കുന്നതുപോലെ ആളു മാറുമ്പോൾ അടുത്ത ആളുകളെ അക്സെപ്റ്റ് ചെയ്യും. കാരണം ഞാൻ തന്നെ റീപ്ലേ സ്മെന്റിൽ വന്ന വ്യക്തിയാണ്. എനിക്ക് മുൻപേ വേറൊരു വ്യക്തിയാണ് ചെയ്തത്. അവർക്ക് പകരമായിട്ടാണ് ഞാൻ കുടുംബവിളക്കിൽ വന്നത്. അപ്പോൾ ഒഫ്കോസ് ഞാൻ മാറുമ്പോഴും ആ രീതിയിലെ കാണു എന്നാണ് ഞാൻ വിചാരിച്ചത്.

ഏറെ വൈകിയും ഭാര്യ മടങ്ങി വന്നില്ല, യുവാവ് ചെയ്തത് കണ്ടോ

എല്ലാവരും സീരിയൽ വളരെ ഇഷ്ടമാണ്. ക്യാരക്ടേഴ്സ് അതുപോലെ അതിലെ എല്ലാം ചെയ്യുത്തത് വളരെ ഇഷ്ടമാണ് എന്ന് എനിക്കറിയാം. പക്ഷേ ഒരാൾ മാറുമ്പോൾ ഇത്രയും ഒരു സപ്പോർട്ട് എനിക്ക് കിട്ടുമെന്ന് ദൈവമേ ഞാൻ ജീവിതത്തിൽ പോലും കരുതിയിരുന്നില്ല. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. കാരണം രണ്ടു ദിവസം കൊണ്ട് വരുന്ന കോളുകൾ ആണെങ്കിലും മെസ്സേജ് ആണെങ്കിലും ഒരു കണക്കുമില്ല.

ഇപ്പോഴും ആൾക്കാർ വിളിച്ചിട്ട് വെച്ചതേയുള്ളൂ. എന്താണ് റീസൺ…. റീസൺ ഞാൻ എന്റെ വ്യക്തിപരമായ കാര്യം തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. എന്റെതായ കാര്യം കൊണ്ടാണ് ഞാൻ മാറിയത്. പിന്നെ എല്ലാവർക്കും ഒരു സമയമാകുമ്പോൾ എന്തെങ്കിലുമൊക്കെ തീരുമാനങ്ങൾ ലൈഫിൽ എടുക്കേണ്ടിവരും. അങ്ങനെ ഒരു തീരുമാനം എടുത്തിട്ട് ഞാൻ അതിൽ നിന്നും മാറിയത്.

പത്തനംതിട്ടക്കാരൻ ആകാശ് പഞ്ചരത്‌നങ്ങളിലെ ഉത്രജയെ കണ്ടെത്തിയ കഥ

നേരത്തെ പറഞ്ഞ പോലെ നല്ല വി ഷമമുണ്ട്. വലിയൊരു പ്രൊജക്റ്റ്… വലിയൊരു ചാനൽ ആണ് അതിൽ നിന്ന് മാറുമ്പോൾ തീർച്ചയായും വിഷമം വരും. പക്ഷേ തീരുമാനം എടുക്കേണ്ടി വന്നു . പക്ഷേ അതിൽ ഈയൊരു സോഷ്യൽ മീഡിയകൾ എല്ലാം പറയുന്നത് ഞാൻ അഭിനയം നിർത്തി. എന്റെ കല്യാണമാണ്. അഭിനയം നിർത്തി മാറിയതാണ്…. ഒഴിവാക്കിയതാണ്…. അങ്ങനെ പലരും പറയുന്നത്. ഞാനെന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് എല്ലാവരോടും പറഞ്ഞത്.

ഞാൻ എന്റെ വ്യക്തിപരമായ കുറച്ചു കാര്യങ്ങൾ തീരുമാനങ്ങൾ എടുത്തത് കൊണ്ടാണ് സീരിയലിൽ നിന്ന് പി ന്മാറിയത്. പുതിയ ആൾ വരികയും ജോയിൻ ചെയ്യുകയും ചെയ്തു. ആ കുട്ടിയെ നിങ്ങൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്. ഈ സ്നേഹത്തിനും റിപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട്. ഇപ്പോഴും ഒരു വർക്കിന്റെ ഭാഗമായി നിൽക്കുകയാണ്. എന്തായാലും ഞാൻ വർക്ക് ചെയ്യുന്നുണ്ട്. പുതിയ പ്രോജക്ട് വരാൻ പോകുന്നുണ്ട് അത് എന്തൊക്കെയാണെന്ന് തീർച്ചയായിട്ടും അപ്ഡേറ്റ് ചെയ്യും.

ചിലർക്ക് ഒരു ക ൺഫ്യൂഷൻ ഉണ്ട്. ഇനി വെറുതെ എങ്ങാനും പറയുന്നതാണോ മാറിയിട്ടില്ല എന്നുള്ളത്. തീർച്ചയായും ഇനി കുടുംബ വിളക്കിൽ ഉണ്ടാവില്ല. പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി കുറച്ചു തിരക്കിലാണ്. തീർച്ചയായിട്ടും അങ്ങനെയാണ് കാര്യങ്ങൾ. എന്റെ എല്ലാ വിശേഷങ്ങളും എല്ലാവരോടും ഷെയർ ചെയ്യുന്നതായിരിക്കും. സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒക്കെ വരുന്നത് പകുതി സത്യവും മുക്കാലും ക ള്ളവും ഒക്കെയായിരുന്നു.

അവരൊക്കെ ക്യാപ്ഷൻ കൊടുത്ത് അവരുടെ ഒരു വീഡിയോ കാണാൻ വേണ്ടി അവർ ഇങ്ങനെ പല ക്യാപ്ഷൻ കൊടുക്കുമല്ലോ… അതുകൊണ്ട് കുറെ ആൾക്കാർ വിളിച്ചിട്ടുണ്ടായിരുന്നു ഇതൊക്കെയാണ് ഞാൻ പറഞ്ഞ സത്യങ്ങൾ. ഇതൊക്കെയാണ് വിശേഷങ്ങൾ കാണാം.. കാണാം…. താങ്ക്യൂ സോ മച്ച്..

സമ്മാൻ നിധി 6000ത്തിൽ നിന്ന് 12000 ത്തിലേക്കോ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ സംവിധാനം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *