അച്ഛാ.. എന്നു നെ ഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്

കുങ്കുമപ്പൂ എന്ന സീരിയൽ എന്നും മലയാളികൾ ഓർക്കുന്ന ഒരു സീരിയൽ തന്നെ. ഹിറ്റ് സീരിയലുകൾക്ക് ഇടംപിടിച്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത് കൊണ്ടുതന്നെ അത്രയേറെ പ്രേക്ഷക സ്വികാര്യത ആയിരുന്നു കുങ്കുമപ്പൂ എന്ന സീരിയലിന് ഉണ്ടായിരുന്നത്.

വാക്കു പാലിക്കാതെ പി ടി പോയി… ഓർമ്മകളിൽ വി തുമ്പി ഉമ തോമസ്

പ്രൊഫസർ ജയന്തിയെ നമ്മൾ ഒരിക്കലും മറക്കുകയില്ല. അതിലൂടെ തന്നെയാണ് ആശ ശരത് എന്ന ബിഗ് സ്ക്രീൻ കണ്ട വലിയൊരു നടി ഉദിച്ചത് പോലും. അന്ന് പ്രൊഫസർ ജയന്തിയുടെ അച്ഛനായി അഭിനയിച്ച താരമായിരുന്നു ഇന്ന് രാവിലെ നമ്മെ വിട്ടു പിരിഞ്ഞത്.

അതെ ജി കെ പിള്ളക്ക് തൊണ്ണൂറ്റി ഏഴാം വയസിൽ ഇന്ന് രാവിലെ ആയിരുന്നു അ ന്ത്യം. അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമ മേഖലയെയും സീരിയൽ മേഖലയെയും ഒരുപോലെ ഞെ ട്ടിച്ചു. ഇപ്പോൾ ആശ ശരത്തിന്റെ ക ണ്ണീർ അണിയിക്കുന്ന ഒരു കുറിപ്പാണു വൈറൽ ആകുന്നത്.

പ്രിയപ്പെട്ടവനെ പപ്പ കു ത്തിക്കൊന്നു.. പപ്പ ജ യിലിലും..ലാലന്റെ 16കാരി മകൾ ആകെ ത കർന്ന അവസ്ഥയിൽ

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ – അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ.. തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്..

കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേ ർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേ ദനയുമാകുന്നു.. പ്രണാമം.. ഇങ്ങനെ ആയിരുന്നു താരത്തിന്റെ കുറിപ്പ്

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *