5 വർഷമായി ഞാൻ അ നുഭവിക്കുന്നത്… ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാണ് ഭാവന. കൊച്ചിയിൽ പ്രമുഖ നടി ആ ക്രമിക്കപ്പെട്ട വിഷയമായി ബന്ധപ്പെട്ട് നടന്ന കേ സിന്റെ അവസാനഘട്ട വി സ്താരത്തിനിടയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സംവിധായകൻ ബാലചന്ദ്ര മേനോന്റെ തുറന്ന് പറച്ചിലിലൂടെ കേ സിൽ പ്ര തിയായിട്ടുള്ള നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ആ ക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കും മറ്റും കത്ത് എഴുതുക ഉണ്ടായി.

എല്ലാം അവസാനിച്ചോ? ദിലീപിനെയും കുടുബത്തെയും ത കർത്തു ത രിപ്പണമാക്കി ഈ വാർത്ത; വീട്ടിലെ അവസ്ഥ കണ്ടോ?

എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മാറ്റവും ഇല്ലാത്തതിനാൽ ആ ക്ര മിക്കപ്പെട്ട താരം ഒരു നി ലപാട് അറിയിച്ച് എത്തിയിരിക്കുക ആണ്.

നടിയുടെ കുറുപ്പ് ഇങ്ങനെ ” ഈ യാത്ര അത്ര എളുപ്പം ആയിരുന്നില്ല. ഇ രയാക്കപെടലിൽ നിന്നും അ തിജീവനത്തേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ തിക്രമത്തിനിടയിൽ അ ടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

രാവിലെ നടക്കാൻ ഇറങ്ങിയവർ റോഡരികിൽ കണ്ട കാഴ്ച, ഞെ ട്ടിത്തരിച്ച് നാട്ടുകാർ

കു റ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അ വഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായി.

അപ്പോൾ ചിലരൊക്കെ നിശബ്ദത ഭേദിച്ചു മുന്നോട്ട് വന്നു. എനിക്കുവേണ്ടി സംസാരിക്കാൻ. എന്റെ ശബ്ദം നിലക്കാതിരിക്കാൻ.

പെരിയാറിൽ ചാ ടി10ആം ക്ലാസുകാരി ജീ വനൊടുക്കിയ സംഭവം; ന ടുക്കുന്ന റിപ്പോർട്ട്

ഇന്നെനിക്കു വേണ്ടി നിലക്കൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്നു തിരിച്ചറിയുന്നു.

നീ തി പുലരുവാനും തെ റ്റ് ചെയ്തവർ ശി ക്ഷിക്കപെടുവാനും ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും.

നടൻ ജഗതി ശ്രീകുമാറിന് പിറന്നാൾ മധുരം

കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു താരം പോസ്റ്റ്‌ ചെയ്തത്.

അതേസമയം താരത്തിന് പിന്തുണയുമായി നിരവധി സിനിമാപ്രവർത്തകർ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ബാബു രാജും ഉൾപ്പടെ നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

നടി ഖുശ്ബു ഗു രുതരാവസ്ഥയിൽ.. പ്രാർത്ഥനകൾ അറിയിച്ചു ആരാധകരും സിനിമാ ലോകവും

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *