കുടുംബ വിളക്കിലെ അച്ഛമ്മയുടെ പ്രണയ കഥ

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഒരു കുടുംബത്തിന്റെ ദൃഡതയെ പറ്റി പറയുന്ന പരമ്പരയിൽ നിരവധി കഥാപാത്രങ്ങളാണ് അണിനിരക്കുന്നത്. എന്നാൽ പരമ്പരയിൽ അ സൂയയും കു ശുമ്പും ആയി എത്തുന്ന അമ്മായിഅമ്മ ആയിരുന്നു സരസ്വതി അമ്മയെ എല്ലാവർക്കും പ്രിയങ്കരമാണ്.

നേഴ്സിങ് പഠിച്ച ഹരി ജോലി ചെയ്തത് വിവിധ വാഹന ഷോറൂമുകളിൽ, നല്ല ജോലി, ജീവിതം… എന്നിട്ടും

സീരിയലിലെ കഥാപാത്രം പ്രേക്ഷകരുടെ വെ റു പ്പുകൾ നേടുന്നത് എങ്കിൽ കൂടിയും യഥാർത്ഥജീവിതത്തിൽ സരസ്വതിഅമ്മ അങ്ങനെയൊരു അമ്മയല്ല. നടി ദേവി മേനോൻ ആണ് പരമ്പരയിൽ അമ്മായി അമ്മയായി എത്തുന്നത്. സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് താരം ചുവടുവെച്ചത്.

എട്ടു സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ നടി ദേവി മേനോൻ സരസ്വതിvഅമ്മയായി എത്തുമ്പോൾ
നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ സീരിയലിൽ ഇത്രയും വെ റുപ്പിക്കുന്ന വി ല്ലത്തി വേഷം അണിയുന്ന താരം വളരെ പാവമാണ് എന്നുള്ളത്.

ശരീരവും മനസും ത ക ർന്ന്, ച ത ഞ്ഞ് തീരവേ മഞ്ചമ്മ ജീ വനൊ ടുക്കാൻ തീരുമാനിച്ചു.

അതേ സമയം താരത്തിന്റെ ഒരു പ്രണയകഥ തന്നെ കൂടിയുണ്ട്. ദേവിയോട് പല ചോദ്യങ്ങളിലും ചോദിച്ചെങ്കിലും അധികം ആർക്കും അറിയാത്ത ഒരു പ്രണയകഥയാണ് താരം പരമ്പരയിലെ സഹതാരമായ ആനന്ദിനോട് പറഞ്ഞിട്ടുള്ളത്. ഇൻ ഹരിനഗർ പോലെ രസകരമായ ഒരു പ്രണയത്തിനൊടുവിലാണ് ഞാനും ഭർത്താവും ഒരുമിച്ചത് എന്ന് നടി പറയുന്നത് .

എന്റെ ഓഫീസിന് അടുത്ത് ഒരു നായർ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടൻ. പേര് രാമചന്ദ്രൻ നായർ. ഞാൻ ഓഫീസിലേക്ക് പോകുമ്പോൾ എല്ലാം അദ്ദേഹം എന്നെ വായ് നോക്കി നിൽക്കുകയായിരുന്നു. അങ്ങനെ കുറെയായി. ഒരിക്കൽ എന്നോട് വന്ന് ചോദിച്ചു. കുട്ടിയെ എനിക്ക് ഇഷ്ടമാണ്.

കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഇയാൾ ആരെന്നോ ജോലി എന്താണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.
പുള്ളിക്കാരൻ എന്നെ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ലേശം സ്റ്റൈൽ ആയിട്ട് ഒക്കെ ഞാൻ നടക്കും.

കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, ന ടുക്കം മാറാതെ ഒരു നാട്

പുള്ളി ഇഷ്ടം പറയാൻ വന്നപ്പോൾ എനിക്ക് അങ്ങനെയൊന്നുമില്ല വീട്ടിൽ സമ്മതിച്ചാൽ കുഴപ്പമില്ല എന്ന് അറിയിച്ചു. അങ്ങനെ പുള്ളിക്കാരന്റെ വീട്ടുകാരൊക്കെ വന്ന് എന്റെ വീട്ടിൽ ചോദിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ആറുമാസം ഞങ്ങൾ പ്രണയിച്ചു നടന്നു.

അതിനുശേഷമാണ് വിവാഹം കഴിച്ചതെന്നും ദേവി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സരസ്വതിഅമ്മ ഇത്രയും പാവമാണെന്ന് കരുതി ഇല്ല എന്ന് ആരാധകർ ഇപ്പോൾ ശരി വെക്കുകയാണ്. സീരിയൽ കാണുന്ന രൂപവും ആയി യാതൊരു ബന്ധവും താരത്തിന്റെ യഥാർത്ഥ ജീവിതത്തിൽ ഇല്ല.

വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ

വളരെ മോഡേൺ ആയിട്ടാണ് താരം നടക്കുന്നത്. വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് സ്ഥിരതാമസമാക്കി. പിന്നീട് 28 വർഷക്കാലം വരെ അവിടെ താമസിക്കുകയും ചെയ്തു. രണ്ട് ആൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. രണ്ടുപേരും ഐടി എൻജിനീയർ കൂടിയാണ്.

രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച..

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *