മലയാളികളുടെ സൂപ്പർ ഹിറ്റ് നടി ഗോപിക ഇപ്പോൾ ഇങ്ങനെ – മക്കളെ ഒക്കെ കണ്ടോ – ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് ഗോപിക. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന താരം ഇടയ്ക്ക് ജയറാമിന്റെ നായികയായി ഭാര്യ അത്ര പോരാ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സോനുവിന് പെൺകുഞ്ഞു – അമ്മയായ സന്തോഷം പങ്കുവെച്ച് നടി

ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. വിവാഹശേഷം ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗോപിക വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. നാട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണിത്.

സോഷ്യൽ മീഡിയയിൽ ഗോപിക സജീവമല്ലാത്തതിനാൽ താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും ഇതുവരെ ആരാധകർ കണ്ടിട്ടില്ല. ഗോപികയുടെ സഹോദരി ഗ്‌ളിനി ആന്റോയാണ് ഈ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

അഞ്ച് വർഷം സിനിമയില്ലാതിരുന്ന ആളാണ്.. കിട്ടിയതിൽ നിന്നും ഞാൻ ആളുകൾക്ക് കൊടുത്തിട്ടുണ്ട്.. അത് പറഞ്ഞാൽ തള്ളാണ് എന്ന് ചിലർ പറയും..

കുടുംബവുമൊത്തുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. മാതാപിതാക്കളായ ഫ്രാൻസിസ് ആന്റോയേയും ടെസി ആന്റോയേയും ചിത്രങ്ങളിൽ കാണാം. ഒപ്പം ഗോപികയുടെ കുടുംബവും ഗ്‌ളിനിയുടെ കുടുംബവുമുണ്ട്.

മഞ്ഞ നിറത്തിലുള്ള ഡ്രസിൽ അതീവ സുന്ദരിയാണ് താരം. ഗോപികയ്ക്ക് ഇന്നും ഒരു മാറ്റവുമില്ലെന്നും ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഡോക്ടറായ അജിലേഷ് ചാക്കോയാണ് ഗോപികയുടെ ഭർത്താവ്. 2008 ജൂലൈ 17-നായിരുന്നു ഇരുവരുടേയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ.

അമ്പൂച്ചന്‍ തിരിച്ചു വന്നു.. കണ്ണുനിറഞ്ഞ് വീണാ നായര്‍.. വീഡിയോ

ഫോർ ദ പീപ്പ്ൾ, മായാവി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളിൽ അഭിനയിച്ചു. ഗേളി എന്നാണ് യഥാർഥ പേര്. സിനിമയിലെത്തിയപ്പോൾ ഗോപിക എന്ന് പേര് മാറ്റുകയായിരുന്നു.

ഫുഡ് ഡെലിവറിക്കായി എത്തിയ പയ്യൻ പറഞ്ഞ ചങ്കിൽ കൊള്ളുന്ന ജീവിതം.. കരയിപ്പിച്ചല്ലോടാ നീ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *