നടി ഖുശ്ബു ഗു രുതരാവസ്ഥയിൽ.. പ്രാർത്ഥനകൾ അറിയിച്ചു ആരാധകരും സിനിമാ ലോകവും

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നടി, അതുപോലെ തന്നെ തെന്നിന്ത്യയിലെ തന്നെ വളരെ പ്രശസ്തയായ നടി ഖുശ്‌ബുവിനു കോ വിഡ് പോസിറ്റിവ് ആയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. താരം തന്നെയാണ് ഇത് ട്വീറ്റ് ചെയ്തുകൊണ്ട് എത്തിയത്.

രാവിലെ നടക്കാൻ ഇറങ്ങിയവർ റോഡരികിൽ കണ്ട കാഴ്ച, ഞെ ട്ടിത്തരിച്ച് നാട്ടുകാർ

Ok. finally #Co vid catches up with me after dodging last 2 waves. I have just tested positive. Till last eve i was negative. Have a running nose,did a test n V oila! I have isolated myself. Hate being alone. So keep me entertained for the next 5 days. N get tested if any signs 🥰 എന്നാണ് താരം ട്വീറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി പേരാണ് കോ വിഡ് പോസിറ്റീവ് ആയിരിക്കുന്നത്. തമിഴ് നാട്ടിൽ വളരെയധികം ഫാൻസുള്ള ഒരു താരമാണ് ഖുശ്‌ബു.

പെരിയാറിൽ ചാ ടി10ആം ക്ലാസുകാരി ജീ വനൊടുക്കിയ സംഭവം; ന ടുക്കുന്ന റിപ്പോർട്ട്

മലയാളത്തിലും ചെറുതൊന്നുമല്ല ഇവരുടെ ഫാൻസ്‌. ഇവർ അഭിനയിക്കുന്ന സിനിമകൾക്ക് പ്രത്യേകമായ ഒരു സ്വീകാര്യത മലയാളികൾ നൽകാറുണ്ട്. ഇപ്പോൾ തമിഴ്‌നാട്ടിലെ പല ആരാധകരും താരത്തിന് പ്രാത്ഥനകൾ അർപ്പിച്ചു എത്തുകയാണ്.

എല്ലാം അവസാനിച്ചോ? ദിലീപിനെയും കുടുബത്തെയും ത കർത്തു ത രിപ്പണമാക്കി ഈ വാർത്ത; വീട്ടിലെ അവസ്ഥ കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *