സീരിയൽ നടി ലക്ഷ്മിപ്രിയയുടെ കുടുംബത്തെ ത ക ർത്ത മ ര ണ വാർത്ത

സിനിമയിലുo സീരിയലിലും എല്ലാം സജീവമായ താരമാണ് നടി ലക്ഷ്മി പ്രിയ. ഭാഗ്യദേവത, ഗീതാഞ്ജലി, കറുത്തമുത്ത് സ്നേഹം തുടങ്ങിയ നിരവധി സീരിയലുകളിൽ ആണ് താരം അഭിനയിച്ചത്.

രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച..

കറുത്തമുത്ത് ആണ് തനിക്കു ബ്രേക്ക് ആയി മാറിയ പരമ്പര എന്ന് ലക്ഷ്മി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കൊല്ലംകാരി ആണ് ഞങ്ങൾ. ഡോക്ടർ കൂടിയാണ് ലക്ഷ്മി പ്രിയ. ചൈനയിൽ പോയി ആണ് പഠിച്ചത് എന്നൊക്കെ താരം തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു നാട്ടിലേക്ക് പോകാനും അവരുടെ രീതികൾ മനസ്സിലാക്കാനും ഇഷ്ടമായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറയുന്നു.

പറയാം നേടാം അതിഥിയായി എത്തിയപ്പോഴായിരുന്നു ലക്ഷ്മിപ്രിയ അച്ഛന്റെ വിശേഷങ്ങളൊക്കെ തന്നെ പങ്കിട്ടത്. മക്കളെ കുറിച്ച് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്ന് ആയിരുന്നു അച്ഛന്റെ മറുപടി. അച്ഛനും ഞാനും എപ്പോഴും വഴക്കാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതൊന്നും അച്ഛന് ഇഷ്ടമല്ല. വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ മതി.

നേഴ്സിങ് പഠിച്ച ഹരി ജോലി ചെയ്തത് വിവിധ വാഹന ഷോറൂമുകളിൽ, നല്ല ജോലി, ജീവിതം… എന്നിട്ടും

പണ്ടത്തെ ആൾക്കാരോട് അങ്ങനെയല്ലേ…പ്രശ്നം… പാസ്ത ഒക്കെ ഇഷ്ടമാണ്. അതുപോലെ വാർത്ത കാണണം. അച്ഛന് എപ്പോഴും വാർത്ത വച്ചിരിക്കണം. പഠിക്കുന്ന കാര്യത്തിൽ അച്ഛൻ ഒരുപാട് സഹായിക്കാറുണ്ട് എന്നും കലാപരമായി നല്ല പ്രോത്സാഹനം ആണെന്ന് താരം പറയുന്നു. ഞങ്ങളുടെ വീട്ടിലെ ജർമൻ ഷെപ്പേർഡിന്റെ പേരാണ് ജാനി. എന്റെ ഒരു കസിൻ ഇട്ട പേരാണ്. ഫസ്റ്റ് ജാനി ച ത്ത് പോയി. ഞങ്ങളുടെ വീടിനു മുൻപിൽ വെച്ചായിരുന്നു മ ര ണം.

രണ്ടാമത് വാങ്ങിച്ചതാണ് ആ ഓർമ്മയ്ക്കായി ജാനി എന്ന് പേരിട്ടു. നമ്മൾക്ക് എല്ലാകാര്യത്തിനും കൂട്ടായി നിൽക്കുകയായിരുന്നു ജാനി. 7 വയസ്സിലാണ് ഫസ്റ്റ് ജാനി മരിച്ചത്. കൊറിയർ വാങ്ങിയിട്ട് നമ്മുടെ കൈകളിലേക്ക് തരും, പേപ്പറും എടുത്തിട്ടു വരും, ഞങ്ങൾ കൂട്ടിൽ ഒന്നും ഇടാറില്ല.

ശരീരവും മനസും ത ക ർന്ന്, ച ത ഞ്ഞ് തീരവേ മഞ്ചമ്മ ജീ വനൊ ടുക്കാൻ തീരുമാനിച്ചു.

ആരെങ്കിലും വന്നാൽ പറഞ്ഞാൽ മേലോട്ട് കയറി പോകും. ഞങ്ങൾ വർഷത്തിൽ മൂന്നുതവണ ഗുരുവായൂർ പോകാറുണ്ട്. ആ സമയത്ത് ഫുഡ് ഒക്കെ വെച്ചിട്ടാണ് പോകുന്നത്. ഞങ്ങൾ വരുന്നവരെ ജാനി ഒന്നും കഴിക്കാറില്ല. ഒരു കുഴപ്പവുമില്ല. അത് അവന്റെ ശീലമാണ് എന്നും കൂട്ടിച്ചേർക്കുന്നു.

സോഷ്യൽ മീഡിയയിൽ ഞാൻ അത്ര സജീവമല്ല എങ്കിലും ലക്ഷ്മിപ്രിയ പറഞ്ഞത് ട്രോ ളുകൾ ഒന്നും വന്നാൽ ഞാൻ അറിയില്ല എന്നും കൂടി താരം കൂട്ടിച്ചേർക്കുന്നു. ആരെങ്കിലും അയച്ചു തന്നാൽ ഇപ്പോൾ കുറച്ച് ആക്റ്റീവ് ആയി തുടങിയത് ഇപ്പോഴാണ് എന്നും. ഇപ്പോഴാണ് അതൊക്കെ കാണുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. മറ്റ് ആക്ടേഴ്സ് എല്ലാം സജീവം ആയതുകൊണ്ട് ചേച്ചിയുടെ ഫാൻ ആണെന്ന് പറഞ്ഞ് ഒരാൾ കമന്റ് ഇടാറുണ്ട്.

ചേച്ചി മുടിക്ക് നീല കളർ അടിച്ചാൽ നല്ലതായിരിക്കും എന്നും. നീല കളർ ആയിരുന്നോ എന്നും അതുപോലെ തന്നെ ഹെയർ സ്റ്റൈൽനെക്കുറിച്ചുo മേക്കപ്പിനെ കുറിച്ചുമൊക്കെ കമന്റുകൾ താഴെ വരാറുണ്ടെന്നും താരം ഇതെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും പക്ഷെ ഇപ്പോഴാണ് ഇതൊക്കെ കാര്യമായി ശ്രദ്ധിക്കുന്നതെന്നും കൂട്ടിച്ചേർക്കുന്നു.

കുടുംബ വിളക്കിലെ അച്ഛമ്മയുടെ പ്രണയ കഥ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *