സായി പല്ലവിയുടെ സഹോദരൻ ആ ത്മഹ ത്യ ചെയ്തു ക രഞ്ഞുകൊണ്ട് താരം
മലയാളികളുടെ ഫേവറേറ്റ് നടി തന്നെയാണ് സായി പല്ലവി. മലർ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്ര ആഴത്തിൽ തന്നെയാണ് പതിഞ്ഞത്.
ഒറ്റയ്ക്ക് ജീവിച്ച് മടുത്ത്.. പെണ്ണുകെട്ടിയെ പറ്റൂ.. ഉടനെ വേണം.. ഞെട്ടിച്ച് കുഞ്ഞാവയുടെ വീഡിയോ
പ്രേമം എന്ന സിനിമ യൂത്തന്മാരെ മാത്രമല്ല മലയാളികളുടെ എല്ലാ അജ് ഗ്രൂപ്പ്കറിയും പിടിച്ചു കുലുക്കിയ സിനിമ തന്നെ ആയിരുന്നു. ഇ ചിത്രത്തിലൂടെ മലയാളി മനസ്സുകളിലേക്ക് കയറി കൂടുവാൻ സായി പല്ലവിക്ക് സാധിച്ചു എന്ന് തന്നെയാണ് വലിയ കാര്യം.
സായി പല്ലവിയുടെയും സഹോദരിയുടെയും ഡാൻസും വീഡിയോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സായി പല്ലവിയുടെ അനിയൻ ആ ത്മഹ ത്യക്കു ശ്രമിച്ചു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
ബാലയുടെ പുറകെ നൂ ലാമാ ലകളായി മു ട്ടൻ പ ണി വരുന്നു
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സഹോദരൻ ആ ത്മഹ ത്യ ചെയ്തെന്ന് നടി സായ് പല്ലവി. മത്സര പരീക്ഷകൾ പുതു തലമുറയെ സ മ്മർദ്ദ ത്തിലാക്കുന്നതും ആ ത്മഹ ത്യ യിൽ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണെന്ന് സായ് പല്ലവി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ പ്ര തിക രിച്ചു.
തന്റെ കസിൻ നീറ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആ ത്മഹ ത്യ ചെ യ്തു. അവന് തീരെ മാർക്ക് കുറവായിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ സാധിക്കാതെ വന്നപ്പോൾ ക ടും കൈ ചെയ്തു.
അവനൊരു തോൽവി യാണെന്ന് കുടുംബാംഗങ്ങൾ കരു തുമെന്നതായിരുന്നു ഭ യം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. ഒരു കാരണ വശാലും ആ ത്മഹ ത്യയെക്കുറിച്ച് ചിന്തിക്കരുത്.
ചിരിക്കുവോന്നും വേണ്ട നിങ്ങള്, ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സ്കൂൾ അല്ല അങ്കണവാടി വരെ തുറന്നുപോകും
നിങ്ങൾ പ രാജ യപ്പെട്ടുവെന്ന് തോന്നുമ്പോൾ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തിൽ തന്നെ കുട്ടികൾക്ക് ഒരുക്കി കൊടുക്കണം. എല്ലാവർക്കും ജീവിതത്തിൽ ദു ർ ബല നിമിഷങ്ങളുണ്ടായിരിക്കും.
ആ നിമിഷത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരാളുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. നിങ്ങൾക്ക് പ്രചോദനമാകാൻ തന്റെ പക്കൽ ഒന്നുമില്ല. നിങ്ങൾ അനുഭവിക്കുന്ന വിഷമത്തിൽ അ നുതാ പമുണ്ട്.
നിങ്ങൾ ചിലപ്പോൾ വരുന്നത് ഒരു സാധാരണ ഗ്രാമത്തിൽ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാകും. അല്ലെങ്കിൽ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും.
നിങ്ങളുടെ സങ്കൽപ്പത്തിനനുസരിച്ച് ഉയരാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നി രാശ യിൽ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകൾ ഉണ്ടാകുന്നത്. എന്നാൽ ഒന്നുമാത്രം പറയാം, മത്സര പരീക്ഷകൾ ഒന്നിന്റെയും അവസാനമല്ല എന്നാണ് സായ് പല്ലവി പറയുന്നത്.