ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ വീഡിയോയുടെ കമൻറ് ബോക്സിൽ ചീത്ത വിളി

വളരെ രസകരമായ പോസ്റ്റുകൾ ഇട്ടു ആരാധകരെ രസിപ്പിക്കുന്ന ഒരു താരം തന്നെയാണ് നടിയും അവതാരികയും ആയ സുബി സുരേഷ്. ഇരുപതു ലക്ഷം മുടക്കി വീട്ടിൽ തയ്യാറാക്കിയ സിനിമ തിയേറ്ററും, അമ്പതു ലക്ഷത്തിന്റെ ലിഫ്റ്റും കഴിഞ്ഞ ദിവസം ആണ് കഴിഞ്ഞ ദിവസം സുബി സുരേഷ് പങ്കു വെച്ചത്.

Also read : കൃതിയെ ഇല്ലാതാക്കിയ വൈശാഖിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? കണ്ണുതള്ളി നാട്ടുകാർ.. കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെ

വളരെ ചുരുങ്ങിയ നേരം കൊണ്ട് വൈറൽ ആയി മാറിയ ഇ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകൾ ആയി ചൊറിയാൻ എത്തിയത്. ഇവർക്ക് ഒക്കെ സുബി സുരേഷ് മറുപടി കൊടുക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അത്തരം ഒരു മറുപടി തന്നെ ആണ് താരം കൊടുത്തിരിക്കുന്നത്.

ക്ളിന്റസ്ന്റെയും കുടുംബത്തിന്റെയും വീടായിരുന്നു ഇത്. ടെറസ് ഉൾപ്പെടെ നാലു നിലകളുള്ള വീട്. അകത്തു നീന്തൽ കുളവും, ലിഫ്റ്റും, സിനിമ തിയ്യറ്ററും ഉൾപ്പെടെ ഉള്ള സൗകര്യങ്ങളും ഉണ്ട് . പതിനെട്ടു സൈറ്റുകൾ ഉള്ള സിനിമ തിയ്യറ്റർ ആയിരുന്നു വീടിനു അകത്തു ഒരുക്കിയത്. ഇത് തന്നെ ആണ് സുബിക്കു ഏറ്റവും ഇഷ്ടമായതും.

ഇതൊക്കെ ആണ് എ കുറിപ്പിൽ പറയുന്നത്. ക്ലിൻറ്സ്ന് സിനിമയെ പറ്റിയുള്ള ഇഷ്ടത്തെ കുറിച്ചും പറയുന്നുണ്ട്. ഇതിനൊക്കെ എത്ര ലക്ഷം രൂപ ചെലവ് എന്ന ചോദ്യത്തിന്, ഇരുപതു ലക്ഷം വരെയൊക്കെ ആകും എന്ന് ക്ലിൻറ്സ് ഉത്തരം പറഞ്ഞു എന്ന് ഇ വിഡിയോയിൽ പറയുന്നുണ്ട്. നാല്പത്തി അഞ്ചു ദിവസം എടുത്താണ് ഇ തിയ്യറ്ററിന്റെ പണി പൂർത്തിയാക്കിയത് എന്ന്, പിന്നെ ലിഫ്റ്റിനെ കുറിച്ചും ചോദിച്ചിരുന്നു.

ഇതൊക്കെ പറയുന്ന വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകൾ ആയി എത്തിയത്. വിമർശനങ്ങൾ പറയാൻ സുബിയുടെ ഫോട്ടോയുടെ താഴെ നിരവധി പേരുകൾ എല്ലായ്പ്പോഴും എത്താറുണ്ട്. വീഡിയോ പങ്കു വെച്ച സുബി സുരേഷിനെ വിമർശിച്ചു ഒരു കൂട്ടം ആളുകൾ എത്തി. മലരേ എന്ന കമന്റിന് പൂ എന്ന മറുപടി ആണ് സുബി നൽകിയത്. വീഡിയോ കാണാതെയും പലരും വിമർശനങ്ങൾ ഉന്നയിച്ചു.

മാന്യമായി ജോലിചെയ്തവർ ഇപ്പോൾ നിലനിപ്പിനായി നെട്ടോട്ടം ഓടുമ്പോൾ, നാണമില്ലേ നിങ്ങള്ക്ക് ഇത്തരം ഊള പോസ്റ്റുകൾ ആയി ഇറങ്ങി തിരിക്കാൻ എന്ന് ഒരാളുടെ ചോദ്യം. കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം കൊണ്ട് തന്നെ ആണ് ഇതൊക്കെ ചെയ്തത് മാഷെ… പിന്നെ ഇതൊക്കെ കാണേണ്ട എങ്കിൽ എന്തിനാണ് ചേട്ടൻ എന്റെ പേജ് നോക്കുന്നത്. ഇടുന്ന മിക്ക കമന്റുകൾക്കും സുബി മറുപടി നല്കുന്നതുണ്ട്.

Also read : ജോസഫൈനെ പാർട്ടി തന്നെ പുറത്താക്കി

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *