സംഭവം തിരുവനന്തപുരത്ത്… പോ ലീസ് ഉ ദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ ഒന്നരവയസ്സുകാരിയെ കാ ണാതെ ആയി. ഏറെ നേരത്തെ അ ന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ നെയ്യാറിൽ നിന്നും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീ വൻ ര ക്ഷിക്കുവാൻ ആയില്ല.

അൻസിയുടെ ഉമ്മയുടെ അവസ്ഥ കണ്ട് നിൽക്കാനാകാതെ ബന്ധുക്കൾ; ഏകമകൾ: എന്തിനും കൂടെ നിന്ന ഉമ്മ

ഏകമകളുടെ വേ ർപാട് താങ്ങാൻ ആകാതെ മാതാപിതാക്കളും; സംഭവം വിശ്വസിക്കാനാകാതെ ഉറ്റവരും നാട്ടുകാരും. നെയ്യാറ്റിൻകര തൊട്ടതുവിള പാലക്കടവ് സജിൻറെ മകൾ ഒന്നേമുക്കാൽ വയസുള്ള അനാമികയാണ് മ രിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അനാമിക അബ ദ്ധത്തിൽ വീടിനു പുറകുവശത്തുള്ള നെയ്യാറിലേക്ക് കാ ലുതെറ്റി വീഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

അ ഗ്നിരക്ഷാസേ നയും നാട്ടുകാരും സംയുക്തമായി നടത്തിയ പ രിശോധനയിൽ കുട്ടിയെ ആറ്റിൽ നിന്ന് ക ണ്ടെടുത്തു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീ വൻ ര ക്ഷിക്കാൻ കഴിഞ്ഞില്ല.

അ പകടം നടന്ന ഒന്നര മണിക്കൂറിനു ശേഷമാണ് അ ഗ്നിര ക്ഷാസേനക്ക് സന്ദേശം ലഭിച്ചത്. നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ സ്റ്റേ ഷൻ ഓ ഫീസർ രൂപേഷ് എസ്. പി, അസിസ്റ്റൻറ് സ്റ്റേ ഷൻ ഓഫീസർ സി.എസ് അജികുമാർ ബാബു എന്നിവരുടെ നേ തൃത്വത്തിലാണ് ര ക്ഷാപ്രവ ർത്തനം നടത്തിയത്.

15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ.. വീഡിയോ കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *