ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

പ്രസവിച്ച് മൂന്നാം ദിവസം വേർപിരിഞ്ഞ കുഞ്ഞിനെ ഒടുവിൽ മാറോട് ചേർത്ത് അനുപമ അജിത്ത്. വിവാഹിതനായ യുവാവിൽ നിന്നും ഗ ർ ഭിണിയായ 19 കാരിയായ മകളുടെ കുഞ്ഞിനെ അനുപമയുടെ പിതാവാണ് ശിശു ക്ഷേ മ സമിതിക്ക് കൈമാറിയത്.

ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സം ശ യം തോന്നി പ രിശോധിച്ച നാട്ടുകാർ ഞെ ട്ടി

കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമക്ക് ആൺ കുഞ്ഞ് ജനിച്ചത്. അജിത്ത് വേറെ വിവാഹിതൻ ആയതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എ തിർത്തിരുന്നു.

ഗ ർഭച്ഛി ദ്ര ത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വഴങ്ങിയില്ല. പ്രസവശേഷം 2020 ഒക്ടോബർ 22ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് കുഞ്ഞിനെ ത ട്ടിയെടു ക്കുകയും തന്നെ മറ്റൊരിടത്തേക്ക് വീട്ടു ത ട ങ്കലിൽ ആക്കുകയും ചെയ്തു എന്നാണ് അനുപമ പ രാതി പ്പെട്ടത്.

സീരിയൽ നടി ലക്ഷ്മിപ്രിയയുടെ കുടുംബത്തെ ത ക ർത്ത മ ര ണ വാർത്ത

പിന്നീട് ആ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾ മൂന്നു മാസം മുൻപ് നി യമപ്ര കാരം ദ ത്തെടു ക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യത്തോടെ അനുപമ രംഗത്തിറങ്ങി സമരം ആരംഭിച്ചതോടെ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്രയിൽ നിന്നും കേരളത്തിലെ പാളയത്തെ നിർമല ശി ശുഭ വനിൽ എത്തിച്ചത്.

ഇതേത്തുടർന്ന് കുഞ്ഞിനെയും അനുപമയുടെയും ഡി എൻ എ സാമ്പിൾ പ രിശോധിക്കാനായി എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഡി എൻ എ റിസൾട്ട്‌ പോസിറ്റീവ് ആയത്. കുഞ്ഞ് അനുപമയുടെതാണ് എന്ന് ഉറപ്പിച്ചത് സന്തോഷത്തിൽ അനുപമ മധുര വിതരണം നടത്തിയിരുന്നു.

കുടുംബ വിളക്കിലെ അച്ഛമ്മയുടെ പ്രണയ കഥ

ഇപ്പോഴിതാ അനുപമ ശിശുഭവനിൽ കുഞ്ഞിനെ കണ്ടിരിക്കുകയാണ്. പിറന്നു വീണ മൂന്നാം നാൾ കൺ മുന്നിൽ നിന്ന് മറഞ്ഞ കുഞ്ഞിനെ ഒരു വർഷത്തിനു ശേഷം ആദ്യം കണ്ടപ്പോൾ അനുപമയുടെ ഹൃദയത്തിൽ ഒരു കടലിളകി. അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന നിശബ്ദ ഭാഷയിൽ അവർ ഇരുവരും വർത്തമാനം പറഞ്ഞു.

ആ സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരുടെ മനസ്സും വി ങ്ങിപ്പൊ ട്ടി. അജിത്തിനൊപ്പം ആണ് അനുപമ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞിനെ കണ്ടതിൽ സന്തോഷം എന്ന് അനുപമ പറഞ്ഞു. 35മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം ഇടരുന്ന വാക്കുകളോടെ ആണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച..

കുഞ്ഞു സുഖമായിരിക്കുന്നു. എന്തായാലും ഇവിടെ ഉ പേക്ഷിച്ചു പോകാനും ആകില്ലല്ലോ.. അനുപമ പറഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സന്തോഷം കാരണം ഒന്നും പറയാൻ പറ്റുന്നില്ല എന്ന് അനുപമ കൂട്ടിച്ചേർത്തു.

കുറെ നാളായി കുഞ്ഞിനെ കണ്ടിട്ട്. അനുഭവിക്കാൻ തുടങ്ങിയിട്ടും ഏറെക്കാലമായി. അതിൽ നിന്ന് ആശ്വാസം ലഭിച്ചു. കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ സമരം തുടരും. കുഞ്ഞിനെ വേഗം കയ്യിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകില്ല എന്ന് കരുതുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ തരണം. റിസൾട്ട് ഔദ്യോഗികമായി ലഭിക്കാൻ മെയിൽ അയച്ചതായും അനുപമ പറഞ്ഞു

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *