അച്ഛൻ പുഴയിൽ ത ള്ളിയിട്ടു കൊ ന്ന അൻവിത മോളുടെ ശ രീരം വീട്ടിൽ എത്തിച്ചപ്പോൾ

നാടിനാകെ ഞെട്ടൽ ആവുകയാണ് അൻവിത മോളുടെ അപ്ര തീക്ഷിത മ ര ണം. അച്ഛൻ പുഴയിൽ ത ള്ളിയിട്ടു കൊ ന്ന മകളുടെ മൃ തദേ ഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കണ്ടത് നെ ഞ്ചുപൊ ട്ടുന്ന കാഴ്ചയാണ്.

ഈ കോളേജിൽ പഠിക്കാൻ തോന്നിയാൽ അതു തികച്ചും സ്വാഭാവികം മാത്രം

എന്റെ തങ്കക്കുടത്തിനെ എന്തിനാണ് കൊ ന്നു ക ളഞ്ഞത് എന്തൊരു നല്ല മോളായിരുന്നു എന്റെ പൊന്നുമോളെ കണ്ടു കൊതി തീർന്നില്ല. പാത്തിപാലം പുഴയിൽ മ രി ച്ച അൻവിതയുടെ മൃ തദേ ഹത്തിന് സമീപം അമ്മ സോനയുടെ പുണ്യംപുല്യോടിയിലെ തറവാട് വീടായ സുനിത നിവാസിൽ സം സ്കരി ക്കാൻ കൊണ്ടു വന്നപ്പോൾ വാ വിട്ടുക രഞ്ഞ അമ്മയുടെ സ ങ്ക ടം ആർക്കും കണ്ടു നിൽക്കാനാവില്ല.

സംഭവ ദിവസത്തിൽ ചി തറിതെ റിച്ച ഓർമ്മകൾ ഓരോന്നായി ചേർത്ത് വെച്ച് സോന നി ലവിളി ച്ച് ക രഞ്ഞപ്പോൾ കൂടി നിന്നവർക്കും ആശ്വ സിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

Kerala Update – മുണ്ടക്കയത്ത് ര ക്ഷാപ്രവ ർത്തനത്തിനായി വ്യോമസേന പുറപ്പെട്ടു

പതിവില്ലാതെ മുണ്ടുമുടുത്ത് നല്ല വസ്ത്രവും ധരിച്ച് എന്നെയും അണിയിച്ചൊരുക്കി മോളെയും കൂട്ടി ചേർത്ത് അവളെ കൊ ല്ലാൻ ആയിരുന്നു. കളിച്ചും ചിരിച്ചും പാട്ടുപാടിയും അച്ഛാ അച്ഛാ എന്ന് വിളിച്ച് കൈ പ്പിടിച്ചു നടന്ന എന്റെ മോളെ എന്തിനാ കൊ ന്നത്..

എന്ന സോനയുടെ വി ലാപം എല്ലാവരെയും നിശബ്ദരാക്കി. വെള്ളത്തിൽ ത ള്ളിയി ട്ടപ്പോൾ ചെക്ക്ഡാ മിന്റെ തൂണിൽ പിടിച്ച തന്റെ കൈവി ടിവിക്കാൻ ഭർത്താവ് ചെ രിപ്പൂരി അ ടിച്ചതായി സോന മൊ ഴി നൽകിയിരുന്നു.

ക രയു ന്നതിനൊപ്പം ആ അ മ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് – ഹൃ ദയഹാരിയായ കുറിപ്പുമായി മോഹൻലാൽ

ആ അ ടിയിലാണ് ഒ ഴുക്കിൽ വീ ണതും കുഞ്ഞു കയ്യിൽ നിന്ന് ഒ ഴുകിപ്പോയത് എന്നാണ് പോ ലീസിന് നൽകിയ വി വരം. റോഡരികിൽ ബൈക്ക് നിർത്തിയശേഷം പുഴ കാണിക്കാൻ ആണെന്ന് പറഞ്ഞ് ഇടവഴിയിലൂടെ ചെക് ഡാമിന് മുകളിലേക്ക് എത്തുന്നതും.

കുട്ടി ഷിജുവിന്റെ തോളിൽ ആയിരുന്നു. മുകളിലെത്തിയപ്പോൾ മു ണ്ടുമുറുക്കി എടുക്കാൻ ആണെന്ന് പറഞ്ഞ് കുട്ടിയെ സോനയുടെ കൈയിൽ ഏൽപ്പിച്ചു. സോന കുട്ടിയെ എടുത്തശേഷം രണ്ടുപേരെയും ത ള്ളി വീ ഴ്ത്തുകയായിരുന്നു എന്നാണ് പോ ലീസിന് ലഭിച്ച വിവരം.

സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

ഒഴുക്കിനിടെ കാട്ടു പൊന്തയിൽ പിടിച്ചു നിന്നതിനാൽ ആണ് സോനാ ര ക്ഷപ്പെട്ടത്. എന്നതിനാലാണ് ഈസ്റ്റ് കതിരൂർ എൽപി സ്കൂളിലെ അധ്യാപികയായ സോനയുടെ സഹ പ്രവർത്തകരും നാട്ടുകാരും ആ ശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വി തുമ്പി നിൽക്കവേ കുരുന്നിന്റെ മൃ തദേ ഹം ജനാവലിയുടെ സാന്നിധ്യത്തിൽ സം സ്കരിച്ചു.

പത്തായക്കുന്ന് കുത്തിയാട്ടു വീട്ടിൽ നിന്നാണ് മൃ തദേ ഹം തറവാട്ടു വീട്ടിലേക്ക് കൊണ്ടുവന്നത്. മകളുടെ ചേ തന യറ്റ മൃ തദേ ഹത്തോടൊപ്പം ആണ് സോനയും എത്തിയത്. തറവാട് വീട് വാടകയ്ക്ക് നൽകിയതിനാൽ അവിടെ താമസിക്കാൻ പറ്റാത്തതിനാൽ മകളുടെ മ രി ക്കാത്ത ഓർമകളുമായി സോന പത്തായ കുന്നിലേക്ക് മടങ്ങി. സ്വർണ്ണ പ ണയം വെ ച്ചതിന്റെ പേരിൽ ഭാര്യ അ വഹേ ളിച്ചതിനാലാണ് പുഴയിൽ ത ള്ളി യിട്ടത് എന്ന് പിടിയിലായ ഷിജു മൊ ഴി നൽകി.

വൈശാഖ് നേടിയതെല്ലാം ബാക്കി; ബുള്ളറ്റ്, ജോലി, പ്രണയം, അനുജത്തിയുടെ വിവാഹം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *