വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ

വിവാഹം കഴിഞ്ഞു മുന് ആഴ്ച മാത്രം പിന്നിടുമ്പോൾ, നവ വരൻ ഭാര്യ സഹോദരനോടൊപ്പം മു ങ്ങി മ രി ച്ചു. കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ (പുത്തൻപുരയ്‌ക്കൽ) ഹമീദ്കുഞ്ഞിന്റെയും – സജിലയുടെയും മകൻ അൻസിൽ ഇരുപത്തി ആറു വയസ്സ് , ഭാര്യാസഹോദരൻ കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൻസാറിന്റെയും ജാസ്‌മിലയുടെയും മകൻ അൽത്താഫ് ഇരുപത്തിമൂന്നു വയസ്സ് എന്നിവരാണ്‌ കഴിഞ്ഞ ദിവസം മ രി ച്ചത്‌.

തൊട്ടിലിൽ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ക ഴുത്ത റുത്ത് കൊന്ന അച്ഛൻ.. ഇത് ചെയ്തതിന് കാരണം കേട്ടോ?

അൻസിലിന്റെ ഭാര്യ അൽഫിയയുടെയും ബന്ധുക്കളുടെയും കൺമുന്നിൽ തെന്മല ഡാമിനു സമീപം തിങ്കളാഴ്‌ച പകൽ ഒന്നിനായിരുന്നു അ പ കടം.

അൻസിലും അൽഫിയുമായുള്ള വിവാഹം കഴിഞ്ഞ 18നായിരുന്നു. കുടുംബാംഗങ്ങളായ പതിനൊന്നു പേർ രണ്ടു വാഹനത്തിലായി തമിഴ്‌നാട് ഏർവാടി പള്ളിയിൽ തീർഥാടനം കഴിഞ്ഞു മടങ്ങും വഴിയായിരുന്നു അ പ കടം.

കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപത്തെ കടവിൽ അൻസാർ, മകൻ അൽത്താഫ്‌, മരുമകൻ അൻസിൽ എന്നിവർ കുളിക്കാനിറങ്ങുകയായിരുന്നു. അൻസാർ ആദ്യം കുളിച്ചു കരയ്‌ക്കു കയറി.

മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയ നടൻ വിടവാങ്ങി, ക ണ്ണീരോടെ താരങ്ങൾ

ഇതിനിടെ അൻസിലും അൽത്താഫും കയത്തിലെ ചെളിയിൽ മുങ്ങി. ഷാളും തുണികളും വെള്ളത്തിലേക്കിട്ടു നൽകിയെങ്കിലും ര ക്ഷപ്പെ ടുത്താനായില്ല. ബഹളം കേട്ടെത്തിയ പ്രദേശവാസികളായ രണ്ടുപേർ മറുകരയിൽനിന്ന്‌ നീന്തിയെത്തി ഇരുവരെയും ര ക്ഷപ്പെ ടുത്തി കരയ്‌ക്കെത്തിച്ചു.

ഇരുവരെയും നാട്ടുകാരും പൊ ലീ സും ചേർന്ന് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാ നായില്ല.

മാറ് കാണിച്ചുള്ള ആര്യയുടെ സാരി ഉടുക്കലിനെ പ രി ഹസിച്ച് സീരിയൽ നടി അമൃത

പുനലൂർ താലൂക്കാശുപത്രിയിൽ പോ സ്റ്റ്മോർ ട്ടത്തിനുശേഷം മൃ തദേ ഹങ്ങൾ ബന്ധുക്കൾക്ക് വി ട്ടുന ൽകി. മൃതദേഹങ്ങൾ കരുനാഗപ്പള്ളി കോഴിക്കോട് ജമാഅത്ത് പ ള്ളിയിലും പുത്തൻതെരുവ് പള്ളിയിലുമായി ഖ ബ റടക്കി. അൻസിലിന്റെ സഹോദരങ്ങൾ: അസ്ലം, ആദില.

നടൻ സെന്തിൽ വിവാഹം കഴിച്ചത് ആശുപത്രിയിൽ കണ്ട നഴ്‌സിനെ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *