ഏറെ വൈകിയും ഭാര്യ മടങ്ങി വന്നില്ല, യുവാവ് ചെയ്തത് കണ്ടോ

സർട്ടിഫിക്കറ്റ് വാങ്ങാനായി കോളേജിലേക്ക് പോയ ഭാര്യ മടങ്ങി എത്താത്തതിൽ മ നംനൊ ന്തു യുവാവ് ഗുജറാത്തിലെ ജോലി സ്ഥലത്തു തൂ ങ്ങി മ രി ച്ചു.

ക്ഷേ മ പെൻഷൻ സെപ്റ്റംബറിൽ സന്തോഷ വാർത്ത. LPG സിലണ്ടറിൽ 2 മാറ്റങ്ങൾ.നവംമ്പർ മുതൽ ഇനി റേഷൻ കാർഡ് വേണ്ട

കുന്നത് കിഴക്കു ഗുരുനിവാസിൽ ദേവദാസിന്റെയും ഗീതയുടെയും മകൻ അരുൺ ഡി ദേവരാജ് ആണ് മ രി ച്ച ത്. ടയർ കമ്പനി ജീവനക്കാരനായിരുന്നു.

2019 ഓഗസ്റ്റ് 6 നു ആണ് അരുണും കുന്നത്തൂർ സ്വദേശിനിയും സമീപ വാസിയുമായ ലിറ്റി രാജുമായുള്ള പ്രണയ വിവാഹം നടന്നത്. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നു. തുടർന്ന് ലിറ്റി അരുണിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു

വിവാഹ ശേഷം കുണ്ടറയിലെ സ്വകാര്യ സ്ഥാപനത്തിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ലിറ്റി, ഓഗസ്റ്റ് 16 നു സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ന പേരിൽ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

5 ജില്ലയിൽ തീരുമാനമായി സെപ്റ്റംബറിൽ APL/BPL വിഭാഗം ആനുകൂല്യം പ്രഖ്യാപിച്ചു, നീല,വെള്ള കാർഡിന് ആശ്വാസം

പോവുക ആണെന്നും തന്നെ അന്വേഷിക്കേണ്ട എന്നും ലിറ്റി എഴുതിയ കത്ത് വീട്ടിൽ നിന്നും ലഭിച്ചു.

വിവരം അറിഞ്ഞ അരുൺ ഗുജറാത്തിലെ താമസ സ്ഥലത്തു തൂ ങ്ങി മ രി ക്കു ക ആയിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. മൃ തദേ ഹം നാട്ടിൽ എത്തിച്ചു സം സ്‌ ക്കരിച്ചു.

ലിറ്റിയെ കാണാൻ ഇല്ലെന്നു ബന്ധുക്കളുടെ പ രാതി യിൽ ശാസ്താംകോട്ട പോ ലീ സ് അ ന്വേഷ ണം ആരംഭിച്ചു. ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോൺകോളുകൾ പ രിശോ ധിച്ച് സമീപ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അ ന്വേഷ ണം തുടരുകയാണെന്നും പൊ ലീ സ് പറഞ്ഞു.

പത്തനംതിട്ടക്കാരൻ ആകാശ് പഞ്ചരത്‌നങ്ങളിലെ ഉത്രജയെ കണ്ടെത്തിയ കഥ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *