എലീന ആര്യയെ വിവാഹത്തിന് ക്ഷണിച്ചില്ല… തുറന്നുപറച്ചിൽ

ബിഗ് ബോസ് എന്ന ഷോയിൽ നിന്ന് ഒരുപാട് പേരാണ് പിന്നീട് ഫ്രണ്ട്ഷിപ്പ് മുന്നോട്ടു കൊണ്ടു പോയിട്ടുള്ളത്. അത്തരത്തിൽ നിരവധി ഫ്രണ്ട്ഷിപ്പ് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ബിഗ് ബോസ് സീസൺ 2 പകുതിക്കു വെച്ച് നിന്നു പോയെങ്കിലും അങ്ങനെ നീണ്ടു പോയ ഒരു ഫ്രണ്ട്ഷിപ്പ് ആയിരുന്നു വീണ, എലീന, ആര്യ,ഫുക്രു എന്നിവരുടെ.

സെപ്റ്റംബർ 1 മുതൽ അട ച്ചുപൂട്ടൽ ഉണ്ടാകുമോ? ബുധനാഴ്ച മുതൽ പു റത്തിറങ്ങിയാൽ പണി കിട്ടുമോ? സൗജന്യമായി വീട് ലഭിക്കും

ഇന്ന് എലീനയുടെയും രോഹിത്തിന്റെയും വിവാഹമായിരുന്നു. ഇവരുടെ എൻഗേജ്മെന്റ് ദിവസവും ആര്യയും ഫുക്രുവും വന്നില്ല. അത് എന്തുകൊണ്ട് എന്ന് എല്ലാവരും ചോദിച്ചിട്ട് ഉണ്ടായിരുന്നു. അന്ന് അവർക്ക് രണ്ടു പേർക്കും അവരുടേതായ പേഴ്സണൽ ഇ ഷ്യു ഉള്ളതുകൊണ്ടാണ് എന്ന് എലീന തന്നെയാണ് പറഞ്ഞത്.

പക്ഷേ ഇന്ന് എന്തുകൊണ്ട് വിവാഹത്തിന് വന്നില്ല എന്തായിരുന്നു അടുത്ത ചോദ്യം. ആര്യ ഇന്ന് ക്വസ്റ്റ്യൻ ആൻസർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പലരും ചോദിച്ചു ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് എലീനയുടെ വിവാഹത്തിന് പോയില്ല എന്നാണ്. വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് ശീലമില്ല എന്നുള്ളതായിരുന്നു ആര്യയുടെ മറുപടി..

എലീന ചേച്ചി മാര്യേജിന് ബി ബി ട്ടിയും ഉണ്ടല്ലോ.. ചേച്ചിയും വീണചേച്ചി ഫുക്രു ചേട്ടൻ എന്താ ഒന്നും കണ്ടില്ലല്ലോ എന്നുള്ള ചോദ്യത്തിന് ആസ് ടൈംപാസ് പീപ്പിൾ ചെയ്ഞ്ച്… പ്രയോറിറ്റിസ് ചെയ്ഞ്ച്… എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്. ഇതോടെ തന്നെ എലീനയും ഈ ഗ്യാങ്ങുo തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി എന്നും ഇവർ വേർപിരിഞ്ഞു എന്നുള്ള വാർത്തകളും ആണ് അല്ലെങ്കിൽ അങ്ങനെ ഒരു ഊഹമാണ്

സെപ്റ്റംബറിൽ ഇവർക്കൊന്നും പെൻഷൻ ലഭിക്കില്ല, മസ്റ്ററിംഗ് സാക്ഷ്യപത്രം എല്ലാവർക്കും ബാധകം അവസരം കളയരുത്

ഇപ്പോൾ ആരാധകർക്ക് കിട്ടുന്നത്. ഇനി ഇവർ തമ്മിലുള്ള ഫുൾ ഗ്യാങ്ങ് ആണോ അടിച്ച പിരിഞ്ഞത് എന്ന് അടുത്ത സ്റ്റോറികളിലൂടെ ഉത്തരങ്ങളിൽ ഉണ്ട്. ഇന്ന് ഫുക്രു എന്ത് ചെയ്യുന്നു. ബിസി ആണോ എന്ന ചോദ്യത്തിന്.ആര്യ പറയുന്നു. അതെ ബിസിയാണ്. അവന്റെ പുതിയ വെൻച്യർ സ്റ്റാർട്ട് ചെയ്യുന്ന തിരക്കിലാണ് എന്ന് ആര്യ കുറിച്ചിരുന്നു.

മറുപടി എന്തായാലും ഫുക്രുവും വീണയും ആര്യയും ഇപ്പോഴും കമ്പനി തന്നെ അവിടെ മാറിയത് എലീന മാത്രo. എലീനയും ഇവരും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് നേരത്തെ തന്നെ ആരാധകർക്ക് മനസ്സിലായിരുന്നു. പക്ഷേ അതിനുള്ള മറുപടി ആരും തന്നെ തുറന്നു പറഞ്ഞിരുന്നില്ല . വിവാഹം നേരിട്ട് പോയി അവിടെ ചെന്ന് കാണാനുള്ള അനുവാദം ആര്യക്ക് ഇല്ലായിരുന്നു എന്ന് ആര്യ

നേരത്തെ പറഞ്ഞിരുന്നു. പക്ഷേ അത് കരുതിയത് കോവിഡ്‌ മാനദണ്ഡം എന്നാണ്. പക്ഷേ ഇവർ തമ്മിലുള്ള പ്രശ്നമാണെന്ന് ഈ സ്റ്റോറിയിലൂടെയാണ് വ്യക്തമാകുന്നത്. പ്രയോറിറ്റിസ് ചെയ്ഞ്ച്…. പ്രാധാന്യം കുറഞ്ഞു….

അതായത് ആര്യക്കും ഫുക്രൂവിനോട് ഉള്ള പഴയ സ്നേഹവും കമ്പനിയും ഒന്നും എലീനക്കിപ്പോൾ ഇല്ല. പുതിയ ആൾക്കാർ കിട്ടി എന്ന് തന്നെയാണ് ആര്യ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇതു തന്നെയാണ് ഏറെ ചർച്ച ചെയ്യുന്നതും. ഇന്ന് വിവാഹം തന്നെ ആര്യയുടെ സ്റ്റോറി ഇട്ടതും എല്ലാവരും ചർച്ച ചെയ്യുന്നതും ആണ്.

ഇത്ര നന്നായി പേളി പാടുമെന്ന് അറിയില്ലായിരുന്നു മകൾക്ക് പാടി നൽകിയ പാട്ട്കേട്ടോ? വീഡിയോ കാണാം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *