കുഞ്ഞിനോട് മുത്തശ്ശി ചെയ്തതറിഞ്ഞ് ന ടുങ്ങി നാട്ടുകാരും ബന്ധുക്കളും, ഒടുവിൽ അവൻ പോയി

കുടുംബ പ്ര ശ്നങ്ങൾ മൂലം ഭർത്താവ് നിത്യാനന്ദയുമായി പി രിഞ്ഞ ഭാര്യ നന്ദിനി, മകൻ ദുർകേഷുമായി അമ്മ നാഗലക്ഷ്മിക്ക് ഒപ്പമാണ് താമസം.

മലയാളി മ ന്ത്രവാദിയുടെ വാക്കും കേട്ട് നിധി ലഭിക്കാൻ മുറിക്കുളിൽ 20 അടി താഴ്ചയിൽ കു ഴിയെടുത്തു ദമ്പതികൾ

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ കുഞ്ഞു തൊട്ടിലിൽ ച ലനമറ്റു കിടക്കുന്നതു കണ്ടു.

സായിബാബ കോളനിയിലെ സ്വകാര്യ ആസ്പത്രിയിൽ കൊണ്ട് ചെന്നപ്പോൾ കുട്ടി നേരത്തെ തന്നെ മ രി ച്ചു പോയി എന്ന് ഡോക്ടർമാർ അറിയിച്ചു.

എന്തുവാ ഡോട്ടരെ ഇത്…എന്നാ പണിയാ ഈ കാണിച്ചേ ??

ആർ എസ് പുരം പോ ലീസ് എത്തി മൃ തദേ ഹം സർക്കാർ ആസ്പത്രിയിലേക്ക് മാറ്റി. പ രിശോധനയിൽ കുട്ടിയുടെ ദേ ഹത്ത് മു റിവുകൾ കണ്ടെത്തി. തുടർന്ന് പോ ലീസ് നന്ദിനിയെയും നാഗാലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോൾ ആണ് നാഗാലക്ഷ്മി കു റ്റം സ മ്മതിച്ചത്.

നന്ദിനി ജോലിക്കു പോയശേഷം കളിക്കുക ആയിടുന്ന ദുർകേഷ്, നിലത്തു നിന്ന് എന്തോ വായിലിട്ടപ്പോൾ നാഗാലക്ഷ്മി അ ടി ച്ചു. കുഞ്ഞു നി ർത്താതെ ക രഞ്ഞപ്പോൾ ബിസ്ക്കെറ്റിന്റെ കവർ വായിൽ തി രുകി തൊട്ടിലിൽ കിടത്തി.

പിന്നിട് വീട്ടുജോലികൾ പൂർത്തിയാക്കി തിരിച്ചു വന്നപ്പോൾ മ രി ച്ചതായി കണ്ടെത്തി. വായിൽ ബിസ്‌ക്കറ്റിന്റെ കവർ തിരുകി കേ റ്റിയതിനാൽ കുഞ്ഞു ശ്വാസം മു ട്ടി മ രി ച്ചതാണെന് പോ ലീ സ് പറയുന്നു.

വിസ്മയയുടെ കല്യാണാലോചനയിൽ സംഭവിച്ച പി ഴവുകൾ.. ഇതൊക്കെ തന്നെയല്ലേ നമ്മളും നോക്കുന്നത്

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *