10 ദിവസം മുൻപ് വിവാഹം, ഭാര്യക്ക് വയറുവേ ദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് ആ സത്യം

വിവാഹത്തിന് ശേഷം പത്തു ദിവസം കഴിഞ്ഞപ്പോൾ ഭാര്യ എട്ടു മാസം ഗർഭിണി ആണെന്ന പരാതിയുമായി ഭർത്താവ്. ഉത്തരപ്രദേശിലെ ബറേലി ഫോർട്ടിലെ സാരയിലാണ് സംഭവം.

തെ ളിവെ ടുപ്പിനായി അഭിഷേകിനെ കോളേജിൽ എത്തിച്ചപ്പോൾ നടന്ന നാടകീയ രംഗങ്ങൾ

പത്തു ദിവസം മുൻപാണ് പ്രദേശവാസികളായ യുവാവും യുവതിയും വിവാഹിതരായത്. കഠിനമായ വയ റുവേദനയെ തുടർന്ന് യുവതിയെ ആസ്പത്രിയിൽ എത്തിച്ചപ്പോൾ ആണ് ഭർത്താവും വീട്ടുകാരും സംഭവം അറിഞ്ഞത്.

യുവതി എട്ടുമാസം ഗർഭിണി ആണെന്ന് പ രിശോധനയിൽ വ്യക്തമായി. വിവാഹത്തിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആ രോ പണം

17 കാരിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടി ക്കുന്ന സംഭവം തിരുവനന്തപുരത്ത്

എന്നാൽ ഈ ആ രോ പണം യുവതിയുടെ ഭർത്താവ് നി രസിച്ചു. യുവതിക്ക് മറ്റൊരാൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു എന്നും ആ അടുപ്പം വീട്ടുകാർ സമ്മതിക്കാത്തത് കാരണമാണ് ഇപ്പോളത്തെ വിവാഹം നടന്നതെന്നും അയൽവാസികൾ പറയുന്നു.

ഈ ബന്ധം വീട്ടുകാർ നി ഷേ ധിച്ചപ്പോൾ യുവതി ആ ത്മഹ ത്യക്കു ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയുടെ വീട്ടുകാർക്ക് എതിരെ വിവാഹ ത ട്ടിപ്പി ന് യുവാവ് പോ ലീ സിൽ പ രാ തി നൽകി.

അവസാന നിമിഷവും ആ ചിറകുകൾ വിടർത്തി മക്കളെ സം ര ക്ഷിക്കുന്ന അമ്മ വീഡിയോ കണ്ണ് നി റ യ്ക്കും

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *