ഭർത്താവ് ലീവിന് വരുന്നതിന് മുമ്പ് ലക്ഷ്മിക്ക് സംഭവിച്ചത്.. പെറ്റമ്മ സാക്ഷിയായ രംഗങ്ങൾ

ഭർത്താവ് ലീവിന് എത്തിയ അതേ ദിവസം തന്നെ ഭാര്യ ജീവനൊടുക്കുക; അങ്ങനെ കേട്ടുകേൾവി ഇല്ലാത്ത വാർത്തയാണിത്. അടൂരിൽ നിന്നാണ് കേട്ടുകേൾവിയില്ലാത്ത അതി ദാരുണമായാ സംഭവം ഇന്നലെ പുറത്തു വന്നത്.

എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത്

ഗൾഫിലുള്ള ഭത്താവ് കിഷോർ എന്ന ഹരി ലീവിന് നാട്ടിൽ എത്തിയതിനു പിന്നാലെയാണ് ഭാര്യ ലക്ഷ്മിയെ കിടപ്പുമുറിയിൽ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി.

സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലക്ഷിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നുവെങ്കിലും വരന്റെ വീട്ടുക്കാർ ആവശ്യപ്പെട്ട പണവും സ്വർണവും നൽകിയാണ് മകളെ അമ്മ രമ വിവാഹം കഴിച്ചു അയച്ചത്. വിവാഹശേഷം ഒരുദിവസം മാത്രമാണ് ലക്ഷ്മിയും കിഷോറും ഒരുമിച്ച് താമസിച്ചത്.

ആരതിയുടെ കൈപിടിച്ച് റോബിൻ ഒരു കോടിയുടെ പുതിയ വീട്ടിലേക്ക്

പിന്നീട് സ്വന്തം വീട്ടിലും ഭർതൃവീട്ടിലുമായിട്ടാണ് ലക്ഷ്മി കഴിഞ്ഞിരുന്നത്. ഒരു വർഷം മുമ്പായിരുന്നു ലക്ഷ്മിയുടെയും കിഷോറിൻ്റെയും വിവാഹം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കിഷോർ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം ലക്ഷ്മി മുറിക്കുള്ളിൽ തൂ ങ്ങി മ രിച്ച നിലയിലായിരിന്നു. ലക്ഷ്മിക്കൊപ്പം കിരണിൻ്റെ അമ്മയും സഹോദരിയുമാണ് താമസിച്ചിരുന്നത്

സംഭവത്തിൽ വളരെ വലിയ ദുരൂഹതയാണ് ലക്ഷ്മിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടതിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കും നല്ല പങ്കുടെന്നാണ് ഇവർ പറയുന്നത്. ലക്ഷ്മിയും ഭർത്താവും തമ്മിൽ വലിയ രസത്തിൽ അല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

വിദേശത്തായിരുന്ന കിഷോർ ലക്ഷ്മിയുമായി നിരന്തരം ഫോണിൽ വാക്കേറ്റം നടത്തുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന് രണ്ടുദിവസം മുൻപും ലക്ഷ്മിയും അമ്മായിമ്മയുമായി വഴക്കു നടന്നു എന്നും അമ്മ രമ പറയുന്നു. പനി ആയതിനാൽ ലക്ഷ്മി താമസിച്ചു എഴുന്നേറ്റത്തിന്റെ പേരിലായിരുന്നു പ്രശ്‍നം.

സംഭവദിവസം രാവിലെ ലക്ഷ്മിയുടെ അമ്മയെ സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തുക ആയിരുന്നു. വീട്ടുകാരും ലക്ഷ്മിയും തമ്മിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നും, അത് പറഞ്ഞു തീർക്കുവാനായിഉടൻ തന്നെ ചടയ മംഗലത്തെ വീട്ടിലേക്കു എത്തണം എന്നും പറഞ്ഞു. രമ അവിടെ എത്തുമ്പോളേക്കും ചിലർ അവിടെ വീട്ടിൽ ഉണ്ടായിരുന്നു.

നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

രമ സിറ്റ് ഔട്ടിലേക്കു കയറിയതും, കിഷോർ അടക്കമുള്ളവർ പെട്ടന്ന് മുകളിലെ നിലയിലേക്ക് ഓടി കയറുകയും, വലിയൊരു ശബ്ദം കേൾക്കുകയുമായിരുന്നു എന്നാണ് രമ പറയുന്നത്. മകളെ അടിക്കുക ആണെന്ന് കരുതി, എന്റെ മകളെ അടിക്കരുതേ എന്ന് കരഞ്ഞു താൻ കയറിയപ്പോളേക്കും കെട്ട് അറുത്തു താഴെ കെടുത്തിരുന്നു.

അതിനിടെ ആംബുലൻസ് വന്നു ശരീരം കയറ്റി വച്ചിരുന്നു. അപ്പോൾ താൻ പറഞ്ഞു പോലീസിനെ അറിയിക്കും. എന്റെ ബന്ധുക്കൾ ആരും തന്നെ വന്നിട്ടില്ല. പോലീസ് വന്നിട്ടേ കൊണ്ട് പോകാവൂ എന്ന്. എന്നാൽ അവർ അത് കേട്ടില്ല എന്നും രമ പറയുന്നു. മണിക്കൂറുകൾക്കു മുൻപ് മകൾ തന്നോട് സംസാരിക്കുകയും, ഫോണിലൂടെ നിലവിളി ശബ്ദം കേട്ടിരുന്നതായും അമ്മ രമ പറയുന്നു.

മറക്കാൻ പറ്റുന്നില്ല എന്നു സാജൻ സൂര്യ – പ്രിയപ്പെട്ട ശബരിനാഥ് പോയിട്ട് 2 വർഷങ്ങൾ – വീഡിയോ

കൂടാതെ അമ്മ എത്തുംവരെ ലക്ഷ്മിയെ ആശുപത്രിയിൽ എത്തിക്കുവാൻ തയ്യാറാകാത്തതും, പോലീസിനെ അറിയിക്കാതെ ലക്ഷ്മിയുടെ ശരീരം ആംബുലൻസിൽ കയറ്റി കൊണ്ടുപോയതും ദുരൂഹത വർധിക്കുന്നു. ഭാര്യ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും അമ്മ എത്തുന്നതുവരെ ശരീരം ആശുപത്രിയിൽ എത്തിക്കുന്നതിന് വൈകിയത് എന്തിനാണെന്നുമുള്ള ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

അതേസമയം ലക്ഷ്മിയുടെ സംസ്ക്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു എന്നാൽ ലക്ഷ്മിയുടെ മൃതദേഹം പഴകുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ലക്ഷ്മിയുടെ ഭർത്താവും അമ്മ ഉൾപ്പെടുന്ന ബന്ധുക്കൾ ചടങ്ങിലേക്ക് എത്തിയത് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവിന് സംഭവിച്ചത്, ഞെട്ടിവിറച്ച് നാട്ടുകാർ, ഇങ്ങനെയൊന്ന് ആദ്യം

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *