വിസ്മയയുടെ കല്യാണാലോചനയിൽ സംഭവിച്ച പി ഴവുകൾ.. ഇതൊക്കെ തന്നെയല്ലേ നമ്മളും നോക്കുന്നത്

 

വിസ്മയ എന്ന പേരുകേൾക്കുമ്പോൾ തന്നെ, പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്കും, ഇതേ പ്രായത്തിൽ വിവാഹപ്രായം ആയിട്ടുള്ള പെൺകുട്ടികൾക്കും, പേടിയാണ് നെഞ്ചിൽ ഒരു വി ങ്ങലാണ്.

എന്തുവാ ഡോട്ടരെ ഇത്…എന്നാ പണിയാ ഈ കാണിച്ചേ ??

അത്രമാത്രമാണ് ആ പേര് കേരളക്കരയെ ക രയിപ്പിച്ചത് അല്ലെങ്കിൽ ഞെ ട്ടിപ്പിച്ചത്. ഇപ്പോൾ വിസ്മയയുടെ അച്ഛനും സഹോദരനും ഒരു ടെലിവിഷൻ ഷോയിൽ വന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

കേ സന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോയതെന്ന് മാധ്യമങ്ങളോട് ഒരു വലിയ നന്ദി പറഞ്ഞാണ് വിജിത്തും, വിജിത്തിന്റെ അച്ഛനും വന്നത്. വിസ്മയ ഇന്നും ഒരു നോ വിന്റെ ഓർമ്മ തന്നെയാണ്. അവളുടെ ചിരിമുഖം മനസ്സിൽ നിന്ന് മായാതെയാണ് എപ്പോളും നിൽക്കുന്നത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് കിരൺ കുമാർ നിരന്തരം മാ നസികമായി പീ ഡിപ്പിച്ചു ആ ത്മഹ ത്യയിലേക്കു ത ള്ളിവിട്ടു എന്നാണ് അ ന്വേഷണ സം ഘത്തിന്റെ കണ്ടെത്തൽ.

വിസ്മയുടെ മ ര ണം കഴിഞ്ഞിട്ട് ഇത്രനാൾ കഴിഞ്ഞിട്ടും, ആ വീട് അവൾ നൽകിയ ശൂന്യതയിൽ നിന്നും മു ക്തമായിട്ടില്ല. അമ്മ ഇപ്പോളും നോർമൽ ആയിട്ടില്ല ആരോടും ഇപ്പോൾ സംസാരിക്കാറില്ല. കുടുംബത്തിന് അത്ര വലിയ ആ ഘാതമാണ് വന്നിരിക്കുന്നത്.

ഇവർ പങ്കെടുത്ത എപ്പിസോഡുകൾ തുടങ്ങി ഇവരുടെ വിശേഷങ്ങൾ ഉള്ള എല്ലാ വിഡിയോയും വൈറൽ ആയതു നിമിഷ നേരം കൊണ്ടാണ്. വിവാഹത്തിന് മുൻപ് വരെ അവൾ സ ങ്കടം എന്താണ് എന്ന് അറിഞ്ഞിട്ടില്ല.

പ്രവാസിയാണ് അച്ഛൻ, അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ, എല്ലാ കുട്ടികളെ പോലെ – വലുതായപ്പോൾ പോലും അവൾ ഒരു ലിസ്റ്റ് അയച്ചു കൊടുക്കുമായിരുന്നു. എല്ലാ വിശേഷങ്ങളും ചേട്ടനോടും പറയും.

സന്തോഷം മാത്രം.. ദൈവത്തിനു പോലും നമ്മുടെ സന്തോഷം കണ്ടു അ സൂയ തോന്നി കാണും എന്നാണ് വിജിത് പറയുന്നത്. അത്രമേൽ സന്തോഷത്തിലായിരുന്നു ആ കുടുംബം. ആ കുടുംബത്തിലേക്കാണ് വിവാഹം വന്നതും പിന്നിട് എല്ലാം സംഭവിച്ചതും.

മാലാഖ ആയിരുന്നു. അത്രമേൽ സന്തോഷവതി. തുള്ളി ചാടി നടക്കും. അവൾ ഉണ്ടെങ്കിൽ വീട് ഉറങ്ങാതിരിക്കും. അവൾക്കു എപ്പോളും അച്ഛന്റെ മകൾ എന്ന് പറയാനാണ് ഇഷ്ട്ടപെട്ടിരിക്കുന്നത്.

വിവാഹം കഴിഞ്ഞ സമയത്തും നോക്കിയത് നാൾ മാത്രമായിരുന്നു. ഫേസ്ബുക്കിലൂടെ ആണ് കിരണിന്റെ സന്ദേശം വരുന്നത്. ഉത്രട്ടാതി നാൾ മാത്രമാണ് അവർ നോക്കിയത്. ഉത്രട്ടാതി നല്ല നാൾ ആയിരിക്കും എന്നാണ് വിചാരിച്ചത്.

വിവാഹം വരെയും വിസ്‌മയക്കു കിരണിനെ അറിയില്ലായിരുന്നു. വിളിച്ചു വരുത്തിയത് പോലെ ആയിരുന്നു എന്നൊക്കെയാണ് ഇവർ പറയുന്നത്. പ്ര ശ്നങ്ങൾ തുടങ്ങി എന്ന് പറഞ്ഞപ്പോൾ വിജിത് പൊന്നു മോളെ വീട്ടിൽ കൊണ്ടാക്കിയതാണ്.

പിന്നിട് കിരൺ വന്നു കോളേജിൽ നിന്ന് തിരിച്ചു കൊണ്ട് പോകുക ആയിരുന്നു. പിന്നിട് അ ന്വേഷിച്ചു പോകണം എന്ന് അച്ഛനും ആലോചിച്ചതായിരുന്നു. നാ ണം കെടുത്തുമോ? കിരൺ അവിടെ വെച്ച് ഇല്ലാത്തതു പറയുമോ എന്ന പേ ടിയാണ് അതുകൊണ്ടാണ് പോകാതെ ഇരുന്നത് എന്നും പോയിരുന്നെങ്കിൽ അവൾ അഞ്ചു ദിവസം ഇവിടെ വീട്ടിൽ വന്നു നിന്ന് സമാധാനം കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യേണ്ടി വരില്ലായിരുന്നു എന്നാണ് അച്ഛനും സഹോദരനും പറയുന്നത്.

ഇനി ആർക്കും ഇങ്ങനെ ഒരു ഗതി വരരുത് എന്നാണ് ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്നത്. ഞങ്ങളുടെ മോൾക്ക് നീ തി കിട്ടണം. അതുപോലെ തന്നെ ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു ഗതി വരരുത്.

മലയാളി മ ന്ത്രവാദിയുടെ വാക്കും കേട്ട് നിധി ലഭിക്കാൻ മുറിക്കുളിൽ 20 അടി താഴ്ചയിൽ കു ഴിയെടുത്തു ദമ്പതികൾ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *