അർജന്റീന ജയിച്ചപ്പോൾ നടൻ അനീഷിൻ്റെ ഫ്ലാറ്റിൽ നടന്നത് കണ്ടോ?

സ്വപ്ന ഫൈനൽ എന്ന് വിശേഷിക്കപ്പെട്ടതാണ് ഇന്ന് പുലർച്ചെ 5 : 30 നു നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ മത്സരം. മെസ്സിയുടെ അർജന്റീനയും, നെയ്മറുടെ ബ്രസീലും ഏറ്റുമുട്ടിയ നിമിഷം. മലയാളികളെ സംബന്ധിച്ചെടുത്തോളം, ആര് ജയിച്ചാലും എവിടെയും ആരവം ഉയരും എന്ന അവസ്ഥ ആയിരുന്നു.

എങ്കിലും അർജന്റീന ജയിക്കണമെന്നും, ഫുട്ബോൾ ഇതിഹാസം മെസ്സിക്ക് നീല ജേഴ്സിയിൽ രാജ്യത്തിന് വേണ്ടി ഒരു അന്താരാഷ്ട്ര കീരീടം രങ്കിലും നേടികൊടുക്കുവാൻ കഴിയണമെന്നും മോഹിച്ചവർ ഏറെയാണ് . ഒടുവിൽ അത് സാധിച്ചിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീന വിജയിയായി.

മെസ്സി ആ കപ്പിൽ മുത്തമിട്ടു. മെസ്സി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചത്.

പ്രശസ്ത നടൻ അനീഷ് ജി മേനോൻ മത്സരത്തിന് ശേഷം ഫേസ്ബുക്കിൽ ഇട്ട ഇ വീഡിയോ വിരൽ ആണ്‌ ഇപ്പോൾ. അർജന്റീന ആരാധകൻ ആവേശത്തിൽ ആർപ്പു വിളിക്കുമ്പോൾ, ബ്രസീൽ ആരാധകന്റെ അവസ്ഥ ആണ്‌ ഈ വിഡിയോയിൽ.

ഇനി എല്ലാവരും ചിരിച്ചു ഉറങ്ങിയട്ടെ. ഇനി ഇന്ന് പോസ്റ്റിൽ വീഡിയോ ഇട്ടു ബ്രസീൽ അളിയന്മാരെ വെറുപ്പിക്കുന്നതല്ല. last one അപ്പോൾ ടാറ്റ എന്നാലും, എന്ന വിധം രസകരമായ തലക്കെട്ടും അനീഷ് ഈ വീഡിയോക്ക് കൊടുത്തിരുന്നു. വീട്ടിൽ കേറി പണിത് അർജന്റീന. കോപ്പ കീരീടം മെസ്സിയും പിള്ളേരും സ്വന്തമാക്കി.

പ്രിയ തെലുങ്ക് നടന് വിട, കണ്ണീരോടെ ആരാധകരും സൂപ്പർ താരങ്ങളും

രസകരമായ ഈ പോസ്റ്റും അനീഷ് തന്നെയാണ് ഇട്ടതു.

ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ സംഭവിക്കുമെന്ന്, എല്ലാ പ്രതീക്ഷയും നഷ്ടമായി, അമ്പിളി ദേവി

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *