ബിച്ചു തിരുമലയുടെ വിയോ ഗമറിഞ്ഞ് ന ടു ങ്ങി ലാൽജോസ്; 25 കൊല്ലം മുമ്പത്തെ അദ്ദേഹത്തിന്റെ പ്രവചനം സത്യമായി

ഇന്ന് പുലർച്ചെയാണ് പ്രശസ്ത മലയാളം ഗാനരചിതാവ് ബിച്ചു തിരുമല അ ന്ത രിച്ചത്. ദേ ഹാസ്വാ സ്ഥ്യത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം പ്രാർത്ഥനകൾ വിഫ ലമാക്കി വി ടവാ ങ്ങുക ആയിരുന്നു.

ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

ഹൃദ യാഘാ തത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

എൺപതാം വയസിലാണ് ബിച്ചു തിരുമല വി ടപ റഞ്ഞിരിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അപ്ര തീക്ഷിത വി യോ ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ് കുറിച്ച വരികളാണ് ആരാധകരെ അമ്പ രിപ്പിക്കുന്നത്.

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

ഇരുപത്തിയഞ്ചു വര്ഷം മുൻപ് നടന്ന ഒരു സ്വകാര്യ സംഭാഷണത്തെ കുറിച്ച്, തന്റെ ആയുസ്സിനെയും മ ര ണത്തിന്റെയും കുറിച്ച്, ബിച്ചു പറഞ്ഞ വാക്കുകളാണ് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചത്.

മഴയത്തു മുൻപേ എന്ന ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ആയുസ്സിനെകുറിച്ചു ബിച്ചു തിരുമല മനസ്സ് തുറന്നതു. എഴുപത്തി ഒൻപതു വയസു പിന്നിട്ടതിനു ശേഷം മാത്രമേ താൻ മ രിക്കു കയുള്ളു എന്ന് ബിച്ചു അന്ന് പറഞ്ഞതായി ലാൽ ജോസ് ഓർമ്മിക്കുന്നു.

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ് – കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുൻപേയുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭ യം തീ രെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വി യോ ഗം.

ഇന്ന് അദ്ദേഹത്തിന്റെ ച ര മ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെ ട്ടി.

ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സം ശ യം തോന്നി പ രിശോധിച്ച നാട്ടുകാർ ഞെ ട്ടി

നല്ല കവികൾ ഋ ഷിതു ല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്ര ണമിക്കുന്നു. ആദ രാഞ്ജലികൾ

ആരാധകരുടെ പ്രിയ നടി KPAC ലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ… ക ണ്ണീ രോടെ ആരാധകർ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *