മലപ്പുറത്തെ ആശുപത്രിയിൽ നടന്ന സംഭവം… ഡോക്ടർ രോഗിയോട് ചെയ്തത് കണ്ടോ? ഒടുവിൽ

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈം ഗികമായി പീ ഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. പട്ടിക്കാട് ചുങ്കത്തെ സ്വകാര്യ ക്ലിനിക്ക് ഉടമയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ അസി. നെഫ്രോളജിസ്റ്റുമായ സി.ടി. ഷെരിഫ് എന്ന അന്പത്തിരണ്ടുകാരനെയാണ് മേലാറ്റൂർ പോലീസ് അറ സ്റ്റു ചെയ്തത്.

എല്ലാവരും ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി, ഒടുവിൽ ആ തീരുമാനവുമായി സജിത ശ്രീജിത്ത് രവി

അഞ്ചുവർഷമായി തന്റെ ചികിത്സയിൽ കഴിയുന്ന യുവതിയെയാണ് ഡോക്ടർ പീ ഡിപ്പിക്കാൻ ശ്രമിച്ചത്. അസുഖം മാറിയെന്ന് പറഞ്ഞെങ്കിലും ഡോക്ടർ നിർബന്ധിച്ച് മുറിയിൽ കൊണ്ടുപോയി ലൈം ഗികാതിക്രമത്തിന് ഇ രയാക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കിടക്കയിൽ ഗുസ്തി! ലങ്കൻ പ്രക്ഷോഭകരുടെ വീഡിയോ വൈറൽ

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് ക്ലിനിക്കിലെത്തി ഡോക്ടറെ അറ സ്റ്റുചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ്. ഷാരോൺ, എസ്.ഐ. ഗംഗാധരൻ, എ.എസ്.ഐ. ടി. ഷെരീഫ്, സി.പി.ഒ.മാരായ ഷംസുദ്ദീൻ, സുരേന്ദ്രബാബു, അംബിക, ഹോംഗാർഡ് ശ്രീകുമാർ, ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്ര തിയെ അ റസ്റ്റു ചെയ്തത്. കോ ടതിയിൽ ഹാ ജരാക്കിയ പ്ര തിയെ റി മാൻഡ് ചെയ്തു.

ശ്രീലേഖ മാഡം കഷ്ടപ്പെടേണ്ട; ദിലീപിനെതിരെയുള്ള തെളിവുകൾ ഞങ്ങടെ കൈയിലുണ്ട്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *