ഇവനും ഒരു തന്തയോ? ജനിപ്പിച്ച മകളോടെ ഈ അച്ഛൻ ചെയ്തത്… തുറന്നു പറച്ചിൽ

സോഷ്യൽ മീഡിയയിൽ പലപ്പോഴും പൊതു വിഷയത്തിൽ തന്റെതായ അഭിപ്രായം പറയുന്ന യുവ എഴുത്തുകാരി ആണ് ഇവ ശങ്കർ. പലപ്പോഴും ഇവ പറയുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വയറൽ ആകാറുണ്ട്. അത്തരത്തിൽ മറ്റൊരു കുറിപ്പ് കൂടി ചർച്ചചെയ്യുകയാണ് സോഷ്യൽ മീഡിയ.

നടൻ ജഗതി ശ്രീകുമാറിന് പിറന്നാൾ മധുരം

കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ…..നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാണോ…എത്ര കുട്ടികളെയാണ് കാണാതാവുന്നത്…. എത്രപേരാണ് ആത്മഹത്യ ചെയ്യുന്നത്… കൊല്ലപ്പെടുന്നത്…. ഇവിടെ കുറ്റക്കാർ ആരാണ്…. സമൂഹമോ…. നിയമമോ…. സ്ത്രീകൾക്ക് അനുകൂലമായ നി യമങ്ങൾ ന ടപടിയും ഉള്ളപോഴും അവർക്ക് എതിരെയുള്ള പീ ഡനങ്ങൾ നിരവധി കൂടിവരുകയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വാർധക്യത്തിലും പുരുഷനോ സ്ത്രീയോ പ്രായവ്യത്യാസമില്ലാതെ പീ ഡിപ്പിക്കപ്പെടുകയും കൊ ല്ലപ്പെടുകയും ചെയ്യുന്നു. എന്നതിൽ ആർക്കും സം ശയമില്ല. പൊതുസ്ഥലങ്ങളിലോ വീടുകളിൽപോലും കുട്ടികൾ സുര ക്ഷിതരല്ല.

തേജാഭായ് ആൻഡ് ഫാമിലിയെ വെ ല്ലുന്ന സംഭവം പാലക്കാട്… ന ടുക്കം മാറാതെ നാട്ടുകാർ

ആരെ വിശ്വസിക്കണം വിശ്വസിക്കേണ്ട എന്ന അവസ്ഥയിലാണ് സമൂഹം. സ്വന്തം അച്ഛനമ്മ മാർ പെൺകുട്ടികളെ പീ ഡിപ്പിക്കുന്നു. അല്ലെകിൽ മറ്റ് പുരുഷൻമാർക്ക് കാഴ്ചവയ്ക്കുന്നു. അവർ സുര ക്ഷിതർ ആയിരിക്കേണ്ട കരങ്ങളിൽ പോലും അവർ സുരക്ഷിതരല്ല.

തൊഴിലിടങ്ങളിൽ പീ ഡനം ഏൽക്കുന്ന വിവാഹിതരും അവിവാഹിതരും ആയ സ്ത്രീകളുണ്ട്. ജിഷ, വിസ്മയ, സൗമ്യ, മോഫിയ, ഉത്ര, വിസ്മയ ഇവരൊന്നും ആക്ര മണത്തിനിരയായി മര ണപ്പെട്ടിട്ടും കാലം അധികമായിട്ടില്ല. ഇവർ മാത്രമല്ല പറയാത്ത എത്രപേരുണ്ടാകും. ഒരു അമ്മയുടെയോ സഹോദരിയുടെയോ വില അറിയുന്നവർ

നിനക്കൊക്കെ ആക്ഷേ പമുണ്ടെങ്കിൽ വിജി ലൻസിനോടോ, ഹൈക്കോ ടതിയോടോ പറയ്, റോഡുപണിയെക്കുറിച്ചു പ രാതി പറഞ്ഞ നാട്ടുകാരെ വെല്ലുവിളിച്ച് റോഡ് കോൺട്രാക്ടർ

ഒരു സ്ത്രീക്ക് വിലപറയാൻ എങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ വീട്ടിലേക്ക് ഒരു സുഹൃത്ത് വന്നിരുന്നു അവളുടെ കൂടെ മറ്റൊരു കൊച്ചു പെൺകുട്ടിയും ആരുമൊന്ന് നോക്കും ഇഷ്ടം തോന്നുന്നു നിഷ്കളങ്കമുഖംഉള്ള ഒരുവൾ. ചിരിക്കാൻ മറന്നു പോയ പോലെ ഏറെ ദുഃ ഖം പേറുന്നവളെ പോലെ എനിക്ക് തോന്നി.

കുറെ സമയമെടുത്തു അവൾ എന്താണെന്നറിയാൻ എന്നെ വിശ്വസിച്ചത് കൊണ്ട് അവൾ പറഞ്ഞു തുടങ്ങി ചേച്ചി ഞാൻ മാ നസിക പ്രശ്നത്തിന് ചികിത്സയിലാണ്. ചുരുക്കിപ്പറഞ്ഞാൽ ഭ്രാ ന്ത്… മരി ക്കാൻ പേടിയാണ്… അമ്മയില്ലാത്ത ജീവിക്കാനാകില്ല… എനിക്ക് അതുകൊണ്ട് ഞാൻ എന്റെ അച്ഛനാൽ പീ ഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. എങ്ങനെ രക്ഷപ്പെടണം എന്ന് അറിയില്ലായിരുന്നു.

വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല

ഇപ്പോൾ സമാധാനം പോയി. ജീവിക്കണം എന്നില്ല.അവളുടെ ശബ്ദം നേർത്തു നേർത്തു വന്നു. അതിനുശേഷമുള്ള ഓരോ ദിവസവും അവളോട് ഞാൻ സംസാരിക്കുമായിരുന്നു. ഡോക്ടറെ കാണാൻ കൂടെ ചെല്ലുമായിരുന്നു. നി സ്സഹായതയും ദു ർബലവുമായവളാണ് ഒടുവിൽ അവളുടെ പുഞ്ചിരി മടങ്ങിവന്നു.

ഇതുപോലുള്ള മ രിച്ചു ജീവിക്കുന്നവർ എത്രയോ പേരുണ്ട്. തേ ങ്ങലുകൾ നെഞ്ചിൽ കെട്ടിനിർത്തി. ക രയാൻ ആകാതെ. ആശ്വസിപ്പിക്കലുകൾ ഒരുപരിധിവരെ അവശ്യമാണ്. ഒപ്പമുണ്ട് എന്ന് ഓർമിപ്പിക്കണം അവർ മടങ്ങി വരും. വരാതെ എവിടെ പോവാൻ. ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

തകരാത്ത റോഡിൽ അ റ്റകുറ്റപ്പണി. നാട്ടുകാർ മന്ത്രിയോട് പ രാതിപ്പെട്ടതോടെ ഇട്ട ടാർ കരാറുകാരനെക്കൊണ്ട്‌ തിരികെ വാരി യെടുപ്പിച്ചു. വൈറലാകുന്ന ദൃശ്യം

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *