കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, ന ടുക്കം മാറാതെ ഒരു നാട്

ചെമ്പു ബ്രഹ്മമംഗലത്തു നാലംഗ കുടുംബം ആ സിഡ് കഴിച്ചു ജീ വനൊടുക്കുവാൻ ശ്രമിച്ചതിൽ മൂന്നുപേർ മ രി ച്ചു. കല്യാണ പന്തൽ ഒരുണ്ടേണ്ട വീട്ടുമുറ്റത്തു കല്യാണപെണ്ണിന്റേയും മാതാപിതാക്കളുടെയും മൃ തദേ ഹ മാണ് എത്തിക്കേണ്ടത് എന്ന മ നോവ്യ ഥയിൽ നെ ഞ്ചുനീറി നിൽക്കുകയാണ് സുകുമാരന്റെ സഹോദരൻ സന്തോഷ്.

നടൻ സെന്തിൽ വിവാഹം കഴിച്ചത് ആശുപത്രിയിൽ കണ്ട നഴ്‌സിനെ

കാലായിൽ സുകുമാരൻ ആണ് ചികിത്സയിലിരിക്കെ മ രി ച്ചത്. ഇതോടെ കുടുംബത്തിൽ മ രിച്ച വരുടെ എണ്ണം മൂന്നായി. സുകുമാരൻ്റെ ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവർ നേരത്തെ മ രിച്ചി രുന്നു. ഇളയ മകൾ സുവർണ്ണ ഗു രുത രാവസ്ഥയിൽ ചി കിത്സ യിലാണ്. ആ സി ഡ് കു ടിച്ചാണ് നാലംഗ കുടുംബം ആ ത്മഹത്യ യ്ക്ക് ശ്ര മിച്ചത്.

പിറവം കാരൂർക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബർ 10നായിരുന്നു. ഡിസംബർ 12ന് വിവാഹം നടക്കാനിരിക്കെയാണ് മ ര ണം. വിവാഹത്തിന് ആവശ്യമായ ക്രമീകരണം പുരോഗമിക്കുന്നതിനിടെയാണ് ദാ രു ണ സം ഭവം നടന്നത്.

തൊട്ടിലിൽ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ക ഴുത്ത റുത്ത് കൊന്ന അച്ഛൻ.. ഇത് ചെയ്തതിന് കാരണം കേട്ടോ?

രാത്രി വീടിന് സമീപത്ത് താമസിക്കുന്ന അച്ഛൻറെ സഹോദരനെ സുവർണയാണ് ആ സിഡ് കു ടി ച്ച വിവരം അറിയിച്ചത്. നാലംഗ കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താ മ സിച്ചിരുന്നത്.

വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *