അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്നവരുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും , വീഡിയോ വൈറലാകുന്നു

മകളുടെ വിവാഹ ദിവസം സ്വപ്ന സാക്ഷാൽക്കാരത്തിന്റെ നിറവിൽ വിതുമ്പുന്ന ഒരച്ഛന്റെ വിഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നൊമ്പരപ്പെടുത്തുന്ന ഈ വീഡിയോ കാണുന്നവരുടെയും കണ്ണുകൾ നിറക്കുന്നുണ്ട്.

മലയാളികളുടെ സൂപ്പർ ഹിറ്റ് നടി ഗോപിക ഇപ്പോൾ ഇങ്ങനെ – മക്കളെ ഒക്കെ കണ്ടോ – ചിത്രങ്ങൾ വൈറൽ

മകളുടെ മുൻപിൽ തന്റെ സങ്കടം കാണിക്കാതെ തിരിഞ്ഞു നടക്കുമ്പോൾ നാനാജാ കണ്ണുകൾ തുടക്കുകയാണ് ഈ അച്ഛൻ. മകളോടുള്ള അച്ഛന്റെ മുഴുവൻ സ്നേഹവും ആ മുഖത്ത് കാണാം.

മകൾ മറ്റൊരു വീട്ടിലേക്കു പോകുന്നതിന്റെ ദുഃഖവും എല്ലുമുറിയെ അധ്വാനിച്ചു മകളുടെ വിവാഹം നടത്തിയതിന്റെ സന്തോഷവും ചേർന്നാണ് ആ അച്ഛന്റെ കണ്ണിൽ നിന്ന് ആനന്ദ കണ്ണീർ വരുന്നതെന്നും, അച്ഛൻ കരയുമ്പോളുള്ള അവസ്ഥ അസഹനീയം എന്നും പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത്രയും സ്നേഹമുള്ള അസഹനെ ലഭിച്ച മകൾ ഭാഗ്യവതിയെന്നും ചിലർ കമന്റ് ചെയ്യുന്നു.

വിശേഷം പങ്കുവച്ച് അഭയ ഹിരണ്മയി, ഇനി മറ്റൊരു ജീവിതം? കല്യാണപ്പെണ്ണായി ഒരുങ്ങി താരം

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *