കൃതിയെ ഇല്ലാതാക്കിയ വൈശാഖിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? കണ്ണുതള്ളി നാട്ടുകാർ.. കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെ

വിസ്മയ കേസ് ചർച്ച ആകുമ്പോൾ അതുപോലെ തന്നെ ജനശ്രദ്ധ നേടിയിട്ടുള്ള രണ്ടു പ്രധാന വിഷയങ്ങളാണ് ഉത്രയുടെയും കൃതിയുടെയും. ഉത്രയുടെ ഭർത്താവിന്റെ കൃത്യമായുള്ള തെളിവുകൾ ഇ സംഭവത്തിൽ ഉള്ളതിനാൽ ഇപ്പോൾ അ ഴി എണ്ണുകയാണ്. എന്നാൽ കൃതിയെ തലയണ വെച്ച് ശ്വാ, സം മു ട്ടി ച്ചു ഇ ല്ലാ താക്കിയ വൈശാഖോ?

Also read : വിജിത്തിന്റെ കല്യാണത്തിനെത്തിയ പലരും വിസ്മയയോട് ആ ചോദ്യം ചോദിച്ചു; അന്ന് ഉള്ളാലെ നീറിയവൾ

സംഭവത്തിൽ അ, റ സ്റ്റി ലായ വൈശാഖിന്റെ ഇപ്പോളത്തെ ജീവിതവും, തങ്ങളുടെയും കൃതിയുടെ മകളുടെ ജീവിതവും, കൃതിയുടെ പിതാവ് മോഹനൻ കണ്ണീരോടെ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ആദ്യ ബന്ധം ഡിവോഴ്സ് ആയി നിൽക്കുമ്പോൾ ആണ് കൃതിയുടെ ജീവിതത്തിലേക്ക് വൈശാഖ് കടന്നു വരുന്നത്.

ഫേസ്ബുക് വഴി പരിചയപ്പെട്ട വൈശാഖ്, കൃതിയെ തനിക്കു ജീവനാണെന്നു ആദ്യബന്ധത്തിലെ മകളെ പൊന്നു പോലെ നോക്കി കൊള്ളാം എന്ന് പറഞ്ഞാണ് അടുത്ത് കൂടിയത്. പിന്നാലെ വിവാഹവും നടന്നു. എന്നാൽ കൃതിയുടെ സ്വത്തും പണവും എല്ലാം വൈശാഖ് കൈക്കലാക്കി. ഇതോടു കൂടി കൃതിയും വൈശാഖിന്റെ തനി നിറം മനസിലാക്കി. വൈശാഖ് തന്നെ ഇല്ലാതാക്കും എന്നും, സ്വത്തുക്കളുടെ ഏക അവകാശി മകൾ ആണെന്നും, കൃതി നേരത്തെ തന്നെ ഡയറിയിൽ എഴുതി വച്ചിരുന്നു.

ഒരു ദിവസം വീടിന്റെ പ്രമാണം വേണന്നുള്ള വൈശാഖിന്റെ ആവശ്യത്തെ കൃതി തള്ളിയതോടെ, വൈശാഖ് കൃതിയെ ശ്വാ സം മു ട്ടി ച്ചു കൊ, ല്ല പ്പെ ടുത്തുക ആയിരുന്നു. സംഭവം വി വാ ദമായതോടെ വൈശാഖിനെ പോ ലീ സ് പി ടികൂടി. എന്നാൽ 42 ദിവസത്തെ ജ, യി ൽ വാസത്തിനു ശേഷം വൈശാഖ് പുറത്തിറങ്ങി.

ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ നാട്ടിൽ തന്നെ ഉള്ള സമ്പന്ന യുവതിക്ക് ഫേസ്ബുക് റിക്‌സ്റ് അതിനോടൊപ്പം മെസ്സേജുകളും അയച്ചു തുടങ്ങി. എ പെൺകുട്ടിക്ക് ഇവനെ അറിയാവുന്നതു കൊണ്ട് ആ പെൺകുട്ടി രക്ഷപ്പെട്ടു. കാശുള്ള കുടുംബത്തിലെ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചാണ് വൈശാഖിന്റെ കളികൾ. പിന്നിട് മറ്റൊരു പെൺകുട്ടിയെ വലയിലാക്കി വിവാഹം ചെയ്തു എന്നാണ് കൃതിയുടെ അച്ഛൻ മോഹനൻ പറയുന്നത്.

അങ്ങനെ ആ പെൺകുട്ടിയും ഇവന്റെ വലയിൽ വീണു പോയെന്നാണ് മോഹനൻ മനസിലാക്കുന്നത്. ഏറ്റവും നല്ല രീതിയിൽ സംസാരിച്ച് ആളുകളെ പെട്ടന്ന് വീഴ്ത്തും. ഒടുവിൽ അവർ ഇവൻ പറയുന്നതെല്ലാം അവർ വിശ്വസിക്കും. ഇവനെ ചോദ്യം ചെയ്യാൻ പ്രാപ്തിയും കരുത്തുള്ളവരുടെ വീട്ടിൽ ഇവൻ പോകാറില്ല. ആ പെൺകുട്ടിയുടെ ആദ്യ വിവാഹം കൂടിയാണിത്. എന്റെ മകൾ കൃതിക്ക് സംഭവിച്ചതും ഇപ്പോൾ വിസ്മയ എന്ന പെൺകുട്ടിക്കും സംഭവിച്ചതൊന്നും അവിടെ ഒരിക്കലും ആവർത്തിക്കരുത്. അത് തന്നെ ആണ് ആ കുടുംബത്തോട് എനിക്കും പറയാനുള്ളത്.

Also read : അമ്മയുടെ സ്വാതന്ത്ര്യത്തോടെ ആണ് വ ഴ ക്കു പറഞ്ഞതെന്ന്, ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ

വൈശാഖിനു ഒട്ടേറെ ബന്ധങ്ങളുണ്ട്. കാശുള്ള വീട്ടിലെ പെൺകുട്ടികളെ പ്രണയിച്ച് പണം കൈക്കലാക്കുന്നതാണ് ഇവന്റെ അടവ്. വിവാഹ മോചനം നേടി നിൽക്കുന്നവർ അടക്കം അങ്ങനെ പലരും ഇവന്റെ അടുത്ത ഇരകൾ ആയിട്ടുണ്ട് ഇതിനോടകം. ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ ഭൂരിഭാഗം നീക്കങ്ങൾ. ഇവന്റെ പേജിൽ പോയാൽ കാണാം ചിത്രങ്ങൾ. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള കഴിവും വാചാലതയും മിടുക്കുമുണ്ട് ഇവന്.

എന്റെ മകൾ കൃതി ഇവന്റെ മറ്റ് ബന്ധങ്ങൾ കയ്യോടെ പിടി കൂടിയത് കൊണ്ട് മാത്രമാണ് അവൻ കൃതിയെ ഇല്ലാതെ ആക്കിയത്. . ഇതിനോടകം തന്നെ അവളിൽ നിന്നും പണവും സ്വർണവും എല്ലാ കൈക്കലാക്കിയിരുന്നു. ഞാൻ ഇപ്പോൾ ലക്ഷങ്ങളുടെ കടക്കാരനാണ്. ഞാൻ പോലും അറിയാതെ ഞങ്ങളുടെ സ്വത്തുക്കൾ ലോൺ വച്ച് ലക്ഷങ്ങളാണ് ഇവൻ നേടിയത്. ഒടുവിൽ എന്റെ മകളെയും അവൻ ഇ ല്ലാതാക്കി.

എ ക്സൈസ് വകുപ്പിൽ ഉദ്യോസ്ഥനായിരുന്ന ഇവന്റെ അച്ഛനാണ് ഇവനെ പിന്തുണക്കുന്നുണ്ട് എന്ന് അന്നും ഞാൻ പറഞ്ഞിരുന്നു. ഇന്നും അത് തന്നെ ഇപ്പോഴും ആവർത്തിക്കുന്നു. വില കൂടിയ വ ക്കീ ലിനെ ഇറക്കി കേ, സി ൽ നിന്നും രക്ഷപ്പെടും അതാണ് അവന്റെ രീതി . പണവും സ്വാധീനവും ആവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ. നമ്മുടെ പാവപ്പെട്ട പെൺകുട്ടികൾ വീണ്ടും വീണ്ടും ഇവനെ പോലുള്ളവരുടെ വലയിൽ വീഴുന്നു. കൃതിയുടെ അച്ഛൻ മോഹനൻ തുറന്നു പറയുന്നു.

Also read : ജോസഫൈനെ പാർട്ടി തന്നെ പുറത്താക്കി

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *