കരൾ രോഗം മൂ ർച്ഛിച്ച് ര ക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ജി എസ് പ്രദീപിന്റെ അന്നത്തെ അവസ്ഥ

ഓർമ്മശക്തിയും വിശകലന പാടവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷൻ അവതാരകൻ ആണ് ജി.എസ് പ്രദീപ്. അശ്വമേധം ക്വിസ് ഷോയിലൂടെയാണ് അദ്ദേഹം സാധാരണക്കാരുടെ പോലും പരിചയക്കാരനായി മാറിയത്. വല്ലാത്ത ഓർമ്മ ശക്തി ബുദ്ധി അറിവിന്റെ പരമകോടി ഇങ്ങനെയൊക്കെയായിരുന്നു ജി.എസ് പ്രദീപിനെ സാധാരണക്കാർ മനസ്സിലാക്കിയിരുന്നത്.

അച്ഛാ.. എന്നു നെ ഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്

എന്നാൽ മ ദ്യപാനം അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചു. ആളാകെ മാറി. അതോടെ എല്ലാം ത കർന്നു. കടങ്ങൾ പെരുകി പെരുകി അദ്ദേഹത്തെ മുഴുവൻ ആയി വിഴുങ്ങി. എല്ലാ സമ്പാദ്യവും കൊടുത്തിട്ടും കടങ്ങൾ പിന്നെയും പിന്നെയും മല പോലെ വളർന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഗവൺമെന്റ് സ്കൂളിൽ നിന്നും ആണ് ജി. എസ് പ്രദീപിന്റെ വിദ്യാഭ്യാസം. ആരംഭിക്കുന്നത്.

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അധ്യാപനത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുള്ള ഒരു ദിവസം രാത്രി കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അമ്മ മ രിക്കുന്നത് പെട്ടെന്ന് നെ ഞ്ചുവേദന വന്ന ആശുപത്രിയിൽ കൊണ്ടുപോയി പക്ഷേ എന്റെ മടിയിൽ കിടന്നാണ് അത് സംഭവിക്കുന്നത് കൈരളി ടിവിയിലെ അശ്വമേധത്തിൽ ലൂടെയാണ് പ്രദീപിനെ ലോകം അറിഞ്ഞത്.

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ച് രംഗത്തെത്തി

അഞ്ചു വർഷങ്ങൾ ആയിരുന്നു ആ പരിപാടി അതിൽനിന്ന് ഉണ്ടാക്കിയ പണം കൊണ്ട് തിരുവനന്തപുരം പി ടി നഗർ ഇരുനില വീട് വെച്ചു. അതിനിട്ട പേര് അശ്വമേധം എന്നായിരുന്നു കൈരളിക്ക് ശേഷം സ്റ്റാർ,സാക്ഷി ടിവിയിലും ശ്രീലങ്കയിലെ ശക്തി ടിവിയിലും ക്വിസ് പ്രോഗ്രാം ചെയ്തു.

പിന്നീട് ജയ്ഹിന്ദിൽ …. അതിനുശേഷം കഴിഞ്ഞ രണ്ടുവർഷക്കാലം ഒരു ജോലിയും ഇല്ലാതെ വെറുതെ വീട്ടിൽ ഇരുന്നു അങ്ങനെ ടിവി ചാനലുകളിലൂടെ ലൈവ് ലൈറ്റിൽ വരാതിരുന്നതിനാൽ എല്ലാവരും മറന്നു അശ്വമേധത്തിന്റെ വളർച്ചയാണ് എന്നെ അഹങ്കാരി ആക്കിയത് എന്ന് പ്രദീപ് തുറന്നുപറയുന്നു.

അഹങ്കാരം തലയ്ക്കു പിടിച്ച പ്രദീപ് മbദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങൾ പെരുകി. മുഴുവൻ സമയവും മbദ്യജീവി ആയപ്പോൾ സമയം അറിയാതെയായി. 9 മണിക്ക് സ്റ്റുഡിയോയിൽ എത്തേണ്ട ഞാൻ 12: 30ന് വന്നു തുടങ്ങി. അതോടെ ടെലിവിഷൻ ചാനലുകളിൽ നിന്ന് ആരും വിളിക്കാതെയും ആയി.

പ്രിയപ്പെട്ടവനെ പപ്പ കു ത്തിക്കൊന്നു.. പപ്പ ജ യിലിലും..ലാലന്റെ 16കാരി മകൾ ആകെ ത കർന്ന അവസ്ഥയിൽ

കbടുത്ത മbദ്യപാനം കരൾ രോഗം വരുത്തി. സുഖം ഇല്ലാതിരുന്ന കാലത്ത് ഭാര്യ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. രണ്ടുമാസത്തോളം ആശുപത്രിയിലും വീട്ടിലുമായി കിടക്കേണ്ടിവന്നു. പ്രദീപ് ഉണർന്നിരുന്ന് രbക്തം തുbപ്പുമ്പോൾ മകൾ പ്ലസ്ടു പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു. മുഴുവൻ മാർക്ക് വാങ്ങിയാണ് മകൾ പ്ലസ് ടു പാസായത്.

ആ സമയത്ത് ലൈവ് ക്വിസ് പ്രോഗ്രാം ആയി വിദേശത്തേക്ക് സഞ്ചരിച്ചു. അഞ്ചാം തവണയും ലൈവ് ക്വിസ് ചെയ്യാൻ ബഹറിൽ എത്തിയപ്പോൾ വിസ്മയിപ്പിച്ചത് അവിടുത്തെ ജനക്കൂട്ടമായിരുന്നു. തിരിച്ചു നാട്ടിലേക്ക് വരാൻ എയർപോർട്ട്ന്റെ ബിസിനസ് ലോഞ്ചിൽ ഇരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നത്. ജി. എസ് പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാൻ ഇനിയും ആളുകൾ വരും.

ഞാനിവളെ പൊന്നു പോലെ നോക്കും.. വിദ്യയുടെ കഴുത്തിൽ താലി ചാർത്തി നിധിൻ

തങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതിൽ സbങ്കടമുണ്ട്. മbദ്യത്തിന്റെ ആbസക്തിയിൽ ലഭിച്ചിരുന്ന പ്രദീപിന് അയാളുടെ വാക്കുകളുടെ വില മനസ്സിലായില്ല. പിറ്റേദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിൽ എത്തിയത്. മുറിയിൽ ഭാര്യയും 2 മക്കളും കിടക്കുകയാണ്. അവരെ തന്നെ കുറെ നേരം നോക്കി ഇരുന്നപ്പോൾ എനിക്ക് കുbറ്റബോധം തോന്നി തുടങ്ങി.

ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകൾ എന്നെ വല്ലാതെ വേbട്ടയാടി. അവിടെവച്ച് തീരുമാനം എടുത്തു. ഇനിയൊരിക്കലും മbദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളി പോലും കഴിച്ചിട്ടില്ല.

ഞാനിവളെ പൊന്നു പോലെ നോക്കും.. വിദ്യയുടെ കഴുത്തിൽ താലി ചാർത്തി നിധിൻ

അങ്ങനെ കടത്തിന്റെ പെരുകൽ നിന്നു. മ ദ്യം നിർത്തി 6 മാസം കഴിഞ്ഞപ്പോഴാണ് മലയാളി ഹൗസിലേക്ക് വിളിക്കുന്നത്. ഇതിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതല്ലായിരുന്നില്ല കടങ്ങൾ. അതോടെ അശ്വമേധം എന്ന വീട് വിറ്റു. ഇപ്പോൾ പുതുജീവിതം ആണ്

തൃശ്ശൂരിൽ 37 കാരിയായ യുവതി ചെയ്തത് കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *