വൈശാഖ് നേടിയതെല്ലാം ബാക്കി; ബുള്ളറ്റ്, ജോലി, പ്രണയം, അനുജത്തിയുടെ വിവാഹം

ഇന്ത്യക്കാരുടെ ജീ വൻ കാ ക്കുന്ന അല്ലെങ്കിൽ ദൈവതുല്യരായി നാം കാണേണ്ട വ്യക്തികളാണ് നമ്മുടെ പട്ടാളക്കാർ. അവർ നമ്മുടെ അതിർത്തി കാ ക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നത്. അവിടെ അവർ ഉ റക്കമില്ലാതെ വെയിലത്തും മഞ്ഞിലും ഒരുപോലെ കിടന്ന് കഷ്ടപ്പെട്ട് ആണ് നമ്മുടെ രാജ്യത്തെ സം രക്ഷിക്കുന്നത്.

Kerala Update – മുണ്ടക്കയത്ത് ര ക്ഷാപ്രവ ർത്തനത്തിനായി വ്യോമസേന പുറപ്പെട്ടു

അത്തരത്തിൽ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായ അ പക ടത്തിൽ നമുക്ക് നഷ്ടപ്പെട്ടത് 5 സൈ നികരെയാണ്. അതിലേറ്റവും മലയാളികൾക്ക് നെഞ്ചുപൊട്ടുന്ന വേ ദന ഒരു മലയാളി ഉണ്ട് എന്ന് തന്നെയാണ്.

ഒരു 24 കാരൻ വൈശാഖ്.. വൈശാഖിന്റെ കഥയും സുഹൃത്തുക്കളുടെ കഥയും പ്രണയിനിയുടെ കഥയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എല്ലാം മലയാളികളുടെ ഹൃദയം ത കർക്കുന്നത്. ആർക്കും കണ്ടു നി ൽക്കാനാവില്ല. കേട്ട് നി ൽക്കാനാകില്ല. കേട്ട് നിൽക്കാനാകാത്ത കഥ തന്നെയാണ് വൈശാഖിന് ഉണ്ടായിരുന്നത്.

2017- ൽ ആയിരുന്നു വൈശാഖ് ആ ർമിയിലേക്ക് കടക്കുന്നത്. അതായത് ഏകദേശം നാല് വർഷം മുൻപ്. ഈ നാലുവർഷം കൊണ്ട് വൈശാഖ് രണ്ടുനില വീട് വെച്ചു. അച്ഛൻ വി ദേശത്ത് ആയിരുന്നു എങ്കിലും അതിനും മാത്രമുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. അങ്ങനെ മകൻ പട്ടാ ളത്തിൽ ചേർന്ന് അതും ഒരുപാട് ആഗ്രഹിച്ച ജോലി തന്നെ…

ക രയു ന്നതിനൊപ്പം ആ അ മ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് – ഹൃ ദയഹാരിയായ കുറിപ്പുമായി മോഹൻലാൽ

പ്ലസ് ടു കഴിഞ്ഞ് നേരെ ഇനി പ ട്ടാളത്തിലേക്ക് ആണെന്ന് വൈശാഖ് അന്നേ തന്നെ തീ രുമാനിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം അതിനുവേണ്ടി സമയം ചെലവഴിച്ചു. ട്രെയിനിങ്ങും പഠിത്തവും എല്ലാം കഴിഞ്ഞ് ആ ഒരു വർഷ സമയത്തിനുള്ളിൽ തന്നെ വൈശാഖ് പ ട്ടാളത്തിൽ ചേർന്നു.

കായികപരമായി പല കാര്യങ്ങളിൽ വൈശാഖ് മുന്നിൽ തന്നെ. എടുത്ത് പറയേണ്ടത് ക്രിക്കറ്റ് കളിക്കാനും ഫുട്ബോൾ കളിക്കാനും . ഈ രണ്ടു കളികളും വൈശാഖിന് ഏറെ പ്രിയങ്കരമാണ്. പ ട്ടാളത്തിൽ കയറിയ ഉടനെ തന്നെ ആഗ്രഹിച്ച് ഒരു ബൈക്ക് വാങ്ങി. നാട്ടിൽ വരുമ്പോൾ മാത്രമാണ് ഈ ബൈക്ക് ഓടിക്കുക.

സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

ഒരു ഉഗ്രൻ ബു ള്ളറ്റ്. kL24R 3960 നാട്ടിലിറങ്ങി കഴിഞ്ഞാൽ പിന്നെ ആ ബു ള്ളറ്റിൽ കളിച്ചു ചിരിച്ചു കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാനാണ് വൈശാഖിന് ഇഷ്ടം. ഒരു ചെറു പുഞ്ചിരിയുമായി എല്ലാവരോടും നല്ല സ്നേഹത്തോടെ സംസാരിക്കുന്ന ചെറുപ്പക്കാരൻ. അതുകൊണ്ടുതന്നെ ആ ബു ള്ളറ്റിനെയും ആ ചെറുപ്പക്കാരനെയും നാട്ടുകാർക്ക് പ്രിയങ്കരം തന്നെ.

അടുത്ത പ്രാവശ്യം നാട്ടിലേക്ക് വരുമ്പോൾ അനിയത്തി ശിൽപയുടെ കാര്യത്തിൽ കല്യാണ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകണമെന്ന് വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. അത് കഴിഞ്ഞു വേണം വൈശാഖിന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കാൻ. ആ ഒരു ആഗ്രഹം പോലും സഫലീകരിക്കാൻ ആകാതെ ആയിരുന്നു വൈശാഖ് വി ടപറഞ്ഞത്.

അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

എങ്ങനെയാണ് ആ കുടുംബം സ ഹിക്കുക… എങ്ങനെയാണ് അനിയത്തി സ്നേഹിക്കുക.. ഏക അത്താണി ആയിരുന്ന ആളാണ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ആ കുട്ടിയെ ഇനിയും മുന്നോട്ടു കൊണ്ടുപോവുക എന്ന് തന്നെയാണ് അച്ഛൻ ചോദിക്കുന്നത്.

പക്ഷേ ആ അച്ഛനും അമ്മയും മകന് അങ്ങനെ പറ്റിയല്ലേ എന്ന് ഓർത്ത് ഒരു വാക്കുപോലും പറയുന്നില്ല. ഞങ്ങൾക്ക് അഭിമാനമേയുള്ളൂ. ഞങ്ങളുടെ രാജ്യത്തിനു വേണ്ടിയാണ് ഞങ്ങളുടെ മകന്റെ ജീ വിതം കളഞ്ഞത് എന്ന് അഭിമാനത്തോടെ പറയുകയാണ് മാതാപിതാക്കൾ

ഈ കോളേജിൽ പഠിക്കാൻ തോന്നിയാൽ അതു തികച്ചും സ്വാഭാവികം മാത്രം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *