വിസ്മയയുടെ കേ സന്വേ ഷിക്കുന്ന ഹർഷിത അട്ടല്ലൂരി എന്ന പോ ലീ സ് ഓഫീസറിൻ്റെ ജീവിതകഥ

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ് അല്ലെങ്കിൽ അല്ല എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന സുരക്ഷിതത്വത്തിന് അളവ് കാട്ടിത്തരുന്ന കേസുകളാണ് കുറച്ചു ദിവസങ്ങളായി നമ്മൾ മലയാളികൾ ഫെയ്സ് ചെയ്തു കൊണ്ടിരിക്കുന്നത്. വിസ്മയമായിരുന്നു. അതുകഴിഞ്ഞ് അർച്ച അതുകഴിഞ്ഞ് തുടരെയുള്ള മ,ര ണങ്ങൾ അതിനുമുൻപുള്ള മര ണ ങ്ങ ൾ അതും പ്രമുഖരുടെ ഭാര്യ. പ്രമുഖരുടെ ബന്ധുക്കൾ. അങ്ങനെ നിരവധി പേരാണ് സ്ത്രീധനത്തിനും ഗാർഹിക പീ,ഡ ന ത്തിനും ഭർതൃവീട്ടിൽ നിന്ന്അനുഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞ് ആ ത്മ ഹ ത്യ ചെയ്യുന്നത്.

Also read : മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദുരന്ത വാർത്ത; പതറാതെ നടി

അല്ലെങ്കിൽ കൊ ല്ല പ്പെ ടുന്നത്. ഇത് സ്ത്രീകളുടെ സുരക്ഷാ ഒട്ടും കേരളത്തിൽ ഇല്ല എന്ന് കാണിച്ചുതരുന്നതുമാണ്. ഒരുപാട് വനിത സംഘടനകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്ത്രീകൾക്ക് വേണ്ടത്ര ഇവരാരും സഹായിക്കുന്നില്ല. അല്ലെങ്കിൽ എല്ലാവീട്ടിലും ഈ സഹായം എത്തുന്നില്ല എന്നതിനുള്ള ഉദാഹരണങ്ങൾ തന്നെയാണ് ഈ കൊ, ല പാ തകങ്ങളും ആ ത്മ ഹ ത്യ കളും ഒക്കെ.

വിസ്മയയുടെ കൊ ല പാ ത കമാണോ ആ..ത്മ ഹ ത്യ യാ ണോ എന്ന് ഇന്നും തെളിഞ്ഞിട്ടില്ല. എല്ലാ തെളിവുകളും എടുക്കാൻ പോ ലീ സു കാർ അങ്ങേയറ്റമാണ് അന്വേഷിക്കുന്നത്. ഇപ്പോൾ അതിന്റെ അന്വേഷണ തലസ്ഥാനത്ത് നിൽക്കുന്നത് ഒരു പെൺപുലിയാണ്. ഒരു പെണ്ണ് ഒരു പെണ്ണിന്റെ കേ സ് അന്വേഷിക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ കാരണങ്ങളും ഇതിൽ ഉണ്ടാകുന്നു.

അതുപോലെ ഒരു പെണ്ണ് അനുഭവിച്ചത് മറ്റൊരു പെണ്ണിനാണ് കൂടുതൽ മനസ്സിലാവൂക. വിസ്മയ ആ വീട്ടിൽ കൂടി കടന്നു പോയതെല്ലാം ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് എല്ലാം. ഒരു പെൺകുട്ടിക്ക് എത്രമാത്രം അനുഭവിക്കേണ്ടി വരുന്നു എന്നെല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ലേഡി ഇ ൻ സ്പെ ക്ടർ തന്നെയാണ് ഇത് അന്വേഷിക്കുന്നത്.

Also read : ചിക്കനും പലചരക്കുമായി 6ാം ക്ലാസുകാരന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച

അതേ ഹർഷിത അട്ടല്ലൂരി ആണ് വിസ്മയയു ടെ കേ സ ന്വേ ഷി ക്കുന്ന ഏറ്റവും വലിയ ഉദ്യോഗസ്ഥ. ഒരു പ്രൊഫഷണൽ ഇന്ത്യൻ സർവീസ് ഓഫീസർ അതായത് ഐ പി എ സ് ആണ് ഹർഷിത അട്ടല്ലൂരി. എറണാകുളത്ത് അഴിമതി വി രു ദ്ധ ബ്യൂ റോ സൂ പ്ര ണ്ട് ഓഫ് പോലീസ് എന്നീ നിലകളിൽ ആയിരുന്നു നേരത്തെയുള്ള പോസ്റ്റിംഗ്. അല്ല താൻ വളരെ മികവുറ്റ കാര്യങ്ങളായിരുന്നു ഹർഷിത അവിടെ ചെയ്തതൊക്കെ.

കണ്ണൂർ, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് പോ ലീ സ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരത്ത് സായുധ പോ ലീ സ് ബറ്റാലിയനോട് അട്ടല്ലൂരി കമാൻഡറുമായിരുന്നു. അങ്ങനെ മികവേറിയത് തന്നെയായിരുന്നു ഹർഷിത അട്ടല്ലൂരിയുടെ ഇത്രയും നാളത്തെ ജോലി പോ ലീ സ് ഹെഡ് കോട്ടേഴ്സ്, എ ഐ ജി, എസ് പി, ക്രൈംബ്രാ ഞ്ച് എന്നീ നിലകളിൽ പ്രവർത്തിച്ചു.

എറണാകുളം, കൊല്ലം ഗ്രാമീണ ജില്ലാ പോ ലീ സ് സൂ പ്ര ണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ നീണ്ട നിര തന്നെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ വിസ്മയയുടെ കേ സ് ഏതറ്റംവരെയും പോയി നോക്കും എന്നും സംരക്ഷിക്കുമെന്നും നമുക്ക് ഉറപ്പുതരുകയാണ് ഹർഷിത. ഹർഷിതയെ ഈ കേ സി ലേക്ക് ഇട്ടതിൽ എല്ലാവർക്കും സന്തോഷം മാത്രമാണ്.

ഇത് ആദ്യമേ തന്നെ വിസ്മയയുടെ മ ര ണം ദക്ഷിണ മേഖലാ ഐ ജി ഹർഷിത അട്ടല്ലൂരി യുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നും ഡി ജി പി യും ഐ ജി യും സംഭവ സ്ഥലത്തെത്തി പറഞ്ഞിരുന്നു. അന്വേഷണം വിലയിരുത്തുമെന്നും പറഞ്ഞിരുന്നു. ക ർ ശന ന ട പടി ഉണ്ടാകുമെന്നും ലോകനാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.

ആളുകൾക്കും മലയാളികൾക്കും ഇത് അന്വേഷിച്ചെത്തിയ എല്ലാവർക്കും ഇത് വാക്കു നൽകിയ കാര്യങ്ങളാണ്. വനിതാ സുരക്ഷിത രണ്ടു ദിവസത്തിനകം കൂടുതൽ ന ട പ ടികൾ സ്വീകരിക്കുമെന്നും തന്നെ വിസ്മയയുടെ മ ര ണം കഴിഞ്ഞു തന്നെ ഡിജിപി പറഞ്ഞതാണ്. അതുകൊണ്ടു തന്നെ ഹർഷിത തന്നെ അന്വേഷിക്കുമെന്ന് കാര്യത്തിലും ഇതിൽ ഇനി സത്യം കണ്ടെത്താൻ ഹർഷിത ഏതറ്റം വരെ പോകും എന്ന് കാര്യത്തിലും നമുക്ക് സംശയമില്ല.

അത്ര സ്മാർട്ട്‌ ആയ ബോൾഡ് ആയ ആയ ഇന്റലിജെന്റ് ആയ ഒരു പോ ലീ സ് ഓഫീസർ ആണ് ഹർഷിത. ഇത്രയും വർഷത്തെ കേ സ ന്വേ ഷണത്തിന് എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് തന്നെ വിസ്മയയുടെ കേ സും ഹർഷിത വളരെ നന്നായി തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വാസമാണ് മലയാളികൾക്ക് ഉള്ളത്.

ഒരു പെണ്ണിന്റെ മനസ്സ്, എന്തുകൊണ്ട് അവൾ ആ വീട്ടിൽ നിന്ന് എന്തു സഹിച്ചു നിന്നു,എന്ന് മനസ്സിലാക്കാനും ചോദിക്കുവാനും എല്ലാവർക്കും ആകും പക്ഷേ അത് മനസ്സിലാക്കി നിൽക്കാൻ മറ്റൊരു പെണ്ണിന് മാത്രം സാധിക്കുകയുള്ളൂ. വിസ്മയയുടെ മ ര ണം ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി യുടെ നേതൃത്വത്തിൽ അന്വേ ഷി ക്കുമെന്ന് വാർത്തകൾ വന്നതോടെ തന്നെ എല്ലാവരും ശുഭപ്രതിക്ഷയോടെയാണ് തന്നെ പറയണം.

കാരണം, ഹർഷിതയെ നേരത്തെ അറിയാവുന്നവർക്കും ഹർഷിതയെ അറിയുന്നവർക്കും ഹർഷിത നേരത്തെ അ ന്വേ ഷി ച്ചുള്ള കേ സി നെക്കുറിച്ച് അറിയുന്നവർക്കും അറിയാം ഹർഷിത എത്രമാത്രം ഒരു കേ സി ൽ ഇൻവോൾവ് ചെയ്യുമെന്ന് അതുപോലെ വിസ്മയയുടെ ഇഷ്യൂ ആയതുകൊണ്ട് തന്നെ ഏറ്റവും പെട്ടെന്ന് തന്നെ നി യ മ ങ്ങളെല്ലാം പുറത്തുകൊണ്ടുവരണമെന്നുള്ള എന്നുള്ള വാശിയിൽ തന്നെയാണ് ഹർഷിത.

Also read : വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം.. ആളുകളും ഉന്നയിക്കുന്നത് ഇതേ ചോദ്യം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *