വിശ്വസിക്കനാകാതെ വീട്ടുകാർ, ഇവർ ചെയ്തത് കണ്ടോ?

ഐ റ്റി പ്രൊഫെഷണൽ അടക്കം മ യ ക്കു മ രു ന്ന് വി തരണം ചെയ്തു വന്ന സംഘത്തിലെ യുവതികൾ അടക്കം ഏഴുപേർ പി ടി യി ൽ.

10 ദിവസം മുൻപ് വിവാഹം, ഭാര്യക്ക് വയറുവേ ദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് ആ സത്യം

കൊല്ലം സ്വദേശിയായ ആമിനാ മൻസിലിൽ ജിഹാദ് ബഷീർ മുപ്പതു വയസ്സ് , കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രൻ (29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി ഇരുപത്തി അഞ്ചു വയസ്സ്, എന്നിവരെ കൂടാതെ മ യ ക്കു മ രു ന്ന് ഉപയോഗിക്കുന്നതിന് എത്തിയിരുന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ ഇരുപത്തി മൂന്നു വയസ്സ് , മനയ്ക്കപ്പടി സ്വദേശി അർജിത്ത് ഏയ്ഞ്ചൽ ഇരുപത്തി നാലു വയസ്സ് , ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ് ഇരുപത്തി നാലു വയസ്സ്, നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ് ഇരുപത്തി നാലു വയസ്സ് എന്നിവരാണ് തൃക്കാക്കര പോ ലീ സ്, കൊച്ചി സി റ്റി ഡാ ൻ സാഫ് എന്നിവരുടെ സംയുക്ത പരി ശോ ധ നയിൽ പി ടി യി ലായത്.

തൃക്കാക്കര മില്ലുപടിയിൽ വാടകക്കെടുത്ത ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്ര തി കൾ മ യ ക്കു മ രു ന്നു വി ൽപ്പന നടത്തിയിരുന്നത്.

തെ ളിവെ ടുപ്പിനായി അഭിഷേകിനെ കോളേജിൽ എത്തിച്ചപ്പോൾ നടന്ന നാടകീയ രംഗങ്ങൾ

ഐ.ടി കമ്പനി മാനേജരെന്ന വ്യാ ജേ നയാണ് മ യ ക്കു മ രു ന്ന് ഇ ടപാടിനായി പ്രതി ജി ഹാ ദ് ബ ഷീ ർ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. നി രോ ധിത മ യ ക്കുമരുന്നായ 2.5 ഗ്രാം എം. ഡി. എം. എയും എൽ. എസ്. ഡി സ്റ്റാ മ്പും ഹാ ഷ് ഓ യി ൽ, ഹാ ഷി ഷ് എന്നിവയും പ്ര തി കളിൽ നിന്നും പി ടി ച്ചെടുത്തു.

കൊച്ചി സി റ്റി ഡി . ഡി.പി ഐശ്വര്യ ഡോം ഗ്രേ ക്കു ലഭിച്ച ര ഹ സ്യവി വരത്തിന്റെ അടിസ്ഥാനത്തിൽ നാ ർ ക്കോ ട്ടി ക്ക് അസി. കമ്മി ഷണർ കെ.എ അബ്ദുൾ സലാമിന്റെ നിർ ദ്ദേശപ്രകാരം ഡാ ൻസാ ഫ് സ ബ് ഇ ൻ സ്പെക്ടർ, തൃക്കാക്കര സബ് ഇൻസ്പെക്ടർ റഫീഖ്. എൻ. ഐ എന്നിവരുടെ നേ തൃത്വത്തി ൽ, എ. എസ്. ഐ വേണു, സി പി ഒമാ രായ ഷി ബിൻ, ഷാജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്ര തി കളെ പി ടികൂ ടിയത്.

എന്തെല്ലാം പ്രതീക്ഷകളുമായി നേഴ്സിങ് പഠിക്കാൻ പോയ പെൺകുട്ടി, എന്നാൽ ആ സംഭവം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *