സോഷ്യൽ മീഡിയയിൽ വൈറലായി ജാനകിയുടെ പുതിയ ഡാൻസ് വീഡിയോ…

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്ത ഗാനമായ റാസ്പുട്ടിന് ചുവട് വച്ചാണ് ജാനകി ഓം കുമാറും നവീൻ കെ റസാക്കും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. മെഡിക്കൽ വിദ്യാർത്ഥികളായ ഇവരുടെ വീഡിയോ പിന്നീട് ഏറെ ജനശ്രദ്ധയും നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിനടുത്ത് ആൾക്കാരാണ് ജാനകിയെ മാത്രം ഫോള്ളോ ചെയ്യുന്നത്.

മെഹന്ദിയുമില്ല അടിപൊളിയുമില്ല! റേച്ചൽ മാണിക്ക് രഹസ്യ കല്യാണം കാരണം

ഈയൊരു ഡാൻസിനു ശേഷം ജാനകിയുടെ മറ്റ് ഡാൻസ് വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. ജാനകിയുടെ ഓരോ വീഡിയോയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ജാനകി മറ്റൊരു നൃത്ത വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ വഴി ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയായ ജാനകിയുടെ ഈ പ്രകടനം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത് 19 ലക്ഷത്തോളം ആളുകളാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാൻ ജാനകിക്ക് കഴിഞ്ഞു. ഈ വീഡിയോയ്ക്ക് മാത്രം ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ലൈക്സും ലഭിച്ചിട്ടുണ്ട്‌.

സീരിയൽ, മോഡൽ, സിനിമ തുടങ്ങി നിരവധി മേഖലയിലൂടെയായിരിക്കും പല സെലിബ്രേറ്റികളും ഉണ്ടാവുന്നത്. പക്ഷേ ഒരു ഡാൻസ് വീഡിയോയിലൂടെ മാത്രം ലക്ഷകണക്കിന് ആരാധകരെ ലഭിക്കുന്നത് വളരെ അപൂർവമായാണ്. സമൂഹ മാധ്യമങ്ങളിൽ വഴി പങ്കുവെക്കുന്ന വീഡിയോസും, ചിത്രങ്ങളും വളരെ പെട്ടന്നാണ് ഇപ്പോൾ വൈറലാവാറുള്ളത്.

അത്തരത്തിൽ ശ്രദ്ധ നേടിയവരാണ് ജാനകിയും നവീനും. ജാനകിയുടെ എല്ലാ വീഡിയോകളും മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

അർജന്റീന ജയിച്ചപ്പോൾ നടൻ അനീഷിൻ്റെ ഫ്ലാറ്റിൽ നടന്നത് കണ്ടോ?

യൂട്യൂബിൽ മാത്രം ഒരു ലക്ഷത്തിലധികം ആളുകളാണ് ജാനകിയെ ഫോളോ ചെയ്യുന്നത്. മെഡിക്കൽ വിദ്യാർത്ഥിയായ ജാനകി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

വീഡിയോ കാണാൻ 👇👇

 

View this post on Instagram

 

A post shared by Janaki M Omkumar (@janaki_omkumar)

വിടപറഞ്ഞത് എക്കാലത്തെയും മികച്ച ചലച്ചിത്ര സംഗീത സംവിധായകരിൽ ഒരാൾ…

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *