കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ , കാണാതെ പോവരുത്

സഹായ ഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും അതിന്റെ വിഡിയോകളും ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

എല്ലാം സഹിച്ച് എന്നെ സ്നേഹിക്കുന്ന എന്റെ ഭാര്യ – കണ്ണുകൾ നിറഞ്ഞ് ശ്രീജിത് രവിയുടെ വാക്കുകൾ

അത്തരത്തിൽ ഇപ്പോളിതാ ഒരു ജെസിബിക്കാരന്റെ കരുതൽ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെക്കൊണ്ട് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുകയും റോഡരികിൽ വണ്ടിയൊതുക്കിയ ബൈക്ക് യാത്രികനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നതു.

മഴമൂലം കുഞ്ഞിനേയും കൊണ്ട് യാത്രചെയ്യുവാൻ ബുദ്ധിമുട്ടി വഴിയരികിൽ ബൈക്ക് നിറുത്തിയ യാത്രക്കാരനെ കണ്ട്, ജെസിബിയുടെ കൈകൾകൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ ഏവരുടെയും മനം നിറച്ചത്.

പ്രതാപ് പോത്തനെ മകൾ യാത്രയാക്കിയത് ഇങ്ങനെ..! ഇനി മരമായി വളരും എന്റെ പപ്പ

ആരും ഒരു നിമിഷം ലൈക്ക്‌ അടിച്ചു പോകും ആ വലിയ മനസ്സിന് മുൻപിൽ. നിരവധി ആളുകളാണ് ജെസിബി ഡ്രൈവറുടെ ഈ പ്രവർത്തിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ഗായിക നഞ്ചിയമ്മ, സച്ചി സംവിധായകൻ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *