മലവെള്ളവും പ്രതീക്ഷിക്കാത്ത ചില മനുഷ്യരും ക വർന്നെടുത്ത ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

വീടിനു പുറകിലൂടെ ഒഴുകുന്ന മണിമലയാറും ഇനിയും തിരിച്ചറിയാത്ത ചില മനുഷ്യരും അപഹരിച്ചു കൊണ്ടുപോയത് കൊല്ലംപറമ്പിൽ കെ പി ജിബിയുടെയും കുടുംബത്തിന്റെയും ഒരായുസിലെ സമ്പാദ്യമാണ്.

15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ.. വീഡിയോ കണ്ടോ?

ജനിച്ച നാൾ കണ്ടു പരിചിതമായ പുഴ, ഒരിക്കലും തങ്ങളുടെ ജീവിതം കവർന്നു കൊണ്ട് പോകുമെന്ന് ഇവരാരും കരുതിയില്ല. വീടും സമ്പാദ്യവും സകലതും ഉരുൾവെള്ളം കൊണ്ടുപോയി എന്നറിഞ്ഞപ്പോഴും ജിബി ഭാര്യയോടും മകളോടും ഏറെ വേ ദനയോടെ പറഞ്ഞു, പുര നമുക്ക് ഇനിയും ഉണ്ടാക്കാം.

ഏകദേശം 17 വർഷമായി വീടു വച്ചിട്ട്. ആദ്യം ഒരു നിലയേ പണിതുള്ളൂ. പിന്നീടാണ് വീടിന്റെ രണ്ടാമത്തെ നില പണിയുന്നത്. രണ്ടു വർഷം മുൻപ് മൂത്തമകൾ പാർവതിയുടെ വിവാഹത്തിനോട് അനുബന്ധമായാണ് മുഴുവൻ പണികളും പൂർത്തീകരിച്ചത്.

അൻസിയുടെ ഉമ്മയുടെ അവസ്ഥ കണ്ട് നിൽക്കാനാകാതെ ബന്ധുക്കൾ; ഏകമകൾ: എന്തിനും കൂടെ നിന്ന ഉമ്മ

എന്നാൽ ഇപ്പോഴും ലോണും ക ടവും ബാക്കിയാണ് . ഇനി ആരെങ്കിലും മനസ്സറിഞ്ഞു സഹായിക്കാതെ എനിക്ക് ഒന്നും ചെയ്യാനാകില്ല. പഴയ വീടിരുന്നിടത്ത് വീടു വയ്ക്കാൻ സർക്കാർ സമ്മതിക്കില്ല.

27 വർഷമായി ബസ് ഡ്രൈവറായി ജോലിചെയ്യുകയാണ് ജെബി. ലോക്ഡൗൺ സമയത്തു വീടിനോട് ചേർന്നു പലചരക്കു കട തുടങ്ങിയപ്പോഴായിരുന്നു ഞങ്ങളുടെ വീട് ഒന്നു നിവർന്നു നിന്നത്.

കു ത്തിയ ത് മോഹൻലാലിനെ ആണോ അതോ ആന്റണിയെയോ എന്നു പ്രേക്ഷകർ

കടയിൽ മൂന്നു ലക്ഷം വിലവരുന്ന സാധനങ്ങളുണ്ടായിരുന്നു. കടയും വീടിനൊപ്പം ഒ ലിച്ചു പോയി. അടുത്തുള്ള വീട്ടിലെ അമീർ ഇസ്മയിലാണ് വീടു വീഴുന്ന വിഡിയോ എടുത്തത്. അവൻ ആ കാഴ്ച കണ്ടപ്പോൾ ഭ യന്നു വേഗം മൊബൈൽ ഓഫ് ചെയ്തു വച്ചു.

രണ്ടാമത്തെ മകൾ രേവതിയുടെ കല്യാണം ഉ റപ്പിച്ചിരിക്കുകയാണ്. കുടുംബശ്രീയിൽ നിന്നു കിട്ടിയ ലോണും കുറച്ചു സ്വർണം പണയം വച്ച കാശുമെല്ലാം കൂട്ടി അവൾക്കിത്തിരി പൊന്നു വാങ്ങാൻ രണ്ടര ലക്ഷം രൂപ കരുതി വച്ചിരുന്നു.

കാറിനുള്ളിൽ ഛ ർദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെ ട്ടി ബ ന്ധുക്കൾ

അതു സൂക്ഷിച്ചിരുന്ന ബാഗും ജെബിച്ചായന്റെ യൂണിഫോമും എടുത്ത് ധൃതിയിൽ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വീടിനു പിന്നിലെ കൽക്കെട്ടിന്റെ മതിലും അതിനോടു ചേർന്നു നിന്നിരുന്ന തേക്കും മഹാഗണിയുമെല്ലാം പുഴ കൊണ്ടുപോയിരുന്നു.

ഉ രുൾവെള്ളത്തേക്കാൾ വേ ദനിപ്പിച്ചത് ചില മനുഷ്യർ ആണെന്ന് ജെബി പറയുന്നു. ഉരുൾവെള്ളം എല്ലാം കൊണ്ടുപോയപ്പോൾ കൂടെ നിന്ന നല്ല മനുഷ്യർക്കിടയിലും ഇനിയും തിരിച്ചറിയാൻ കഴിയാത്ത ചിലരുണ്ടെന്ന് ജെബിയും കുടുംബവും വളരെ ഞെ ട്ടലോടെ അറിഞ്ഞത് പിറ്റേന്നാണ്.

അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് പ്ര സവം നടന്നത് ഇങ്ങനെ

വീടു പോയപ്പോഴുണ്ടായ ത ലകറക്കം മാറിയപ്പോൾ പണമടങ്ങിയ ബാഗ് അമ്മയുടെ അടുത്തു തന്നെ ഉണ്ടായിരുന്നു. ചുറ്റിലും നിറയെ ആൾക്കാരാണ്. പ രിചയമുള്ളവരും ഇല്ലാത്തവരും.

അപ്പോൾ ബാഗ് തുറന്നു നോക്കുന്നത് ശരിയല്ലല്ലോ. പിന്നീട് തറവാട്ടിലെ അലമാരയിൽ വച്ചു പൂട്ടി. പിറ്റേന്നു ബാഗു തുറന്നപ്പോഴാണ്, പണം ആരോ മോ ഷ്ട്ടിച്ചിരിക്കുന്നു എന്ന് മനസിലായത്. ഈ അ ത്യാപ ത്തിനിടയ്ക്കും ക ളവു നടത്തുന്നവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ ദൈവമേ….

സംഭവം തിരുവനന്തപുരത്ത്… പോ ലീസ് ഉ ദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *