18 കഴിഞ്ഞവർക്ക് മുഖ്യമന്ത്രിയുടെ അറിയിപ്പ് 50 കഴിഞ്ഞവർക്ക് 2000 രൂപ. പുതിയ ലോക് ഡൗൺ നി യന്ത്രണങ്ങൾ

സംസ്ഥാനത്ത് നിലവിലുള്ള നി യന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്ന ചില നിയന്ത്രണങ്ങൾ അധികമായി ചേരുകയും ചെയ്തിട്ടുണ്ട്. വരാന്ത്യ ലോക്ക് ഡൗണും നൈ റ്റ് ക ർഫ്യുവും പി ൻവലിച്ചിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ട്രിപ്പ്ൾ ലോക് ഡൗണ് സമാനമായിട്ടുള്ള നി യന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അമ്മയെ അയൽക്കാരനായ കാ മു കൻ ഇല്ലാതാക്കിയത് കണ്ടുപിടിച്ചത് മകൻ, എങ്ങനെ എന്ന് കണ്ടോ

ആരാധനാലയങ്ങളിൽ പോകുന്നവർക്ക് അതുപോലെതന്നെ വിവാഹത്തിന് യാത്രചെയ്യുന്നവർക്ക് ഗൃഹപ്രവേശനത്തിന് പോകുന്ന ആളുകൾ സം സ്കാര ചടങ്ങിന്റെ ആവശ്യത്തിനായി യാത്രചെയ്യുന്നവർക്ക് ഒക്കെയാണ് ഇപ്പോൾ ഇളവുകൾ നൽകിയിട്ടുണ്ട്.

രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് കടകളുടെ പ്രവർത്തന സമയം. ബീ വറേജ് ഔട്ട്ലെറ്റ് ബാ റുകൾ എന്നിവയൊന്നും തുറക്കുകയില്ല. സ്വകാര്യ ബസ്സുകൾ ഓടില്ല. ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് വേണ്ടി മാത്രം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. നഗരാതിർത്തി പ്രദേശങ്ങൾ പോലീസ് ബാ രിക്കേഡുകൾ വെച്ച് പരിശോധന നടത്തുന്നുണ്ട്.

സൺഡേ ലോക് ഡൗൺ രാത്രി ക ർഫ്യുവും ഇനിയും തുടരണോ എന്നുള്ള കാര്യത്തിൽ പുതിയ തീരുമാനം ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപിക്കുക. ലോക് ഡൗൺ മാ നദണ്ഡങ്ങൾ പാലിക്കാതെ ചില ഹോട്ടലുകളിൽ ഭക്ഷണം നൽകുന്നുണ്ട് എന്നുള്ള അറിയിപ്പിനെ തുടർന്ന് പോ ലീസ് ഇപ്പോൾ ഹോ ട്ടലുകളിൽ പ രിശോധന നടത്തുന്നുണ്ട്.

ഇരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോയെടുത്ത് ക ർശനമായ പ രിശോധന അല്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ പോ ലീസ് മേ ധാവിയുടെ നി ർദ്ദേശം. ഔദ്യോഗിക വകുപ്പിന്റെ നിർദേശം ലം ഘിക്കുന്നവരോട് യാതൊരു തരത്തിലുള്ള ദയയും വേണ്ട എന്നാണ് തദ്ദേശസ്ഥാപനങ്ങൾക്കും ചീഫ് സെക്രട്ടറിമാർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

ചങ്കുപൊട്ടി നിലവിളിച്ച് ഷഹ്നാസ്; ശ്മ ശാനത്തിൽ സിദ്ധാർഥിനെ അവസാനമായി പ്രിയപ്പെട്ടവൾ കാണാനെത്തി.

രണ്ടാമത്തെ അറിയിപ്പ്. കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്ന എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണം. കുട്ടികൾ എന്താണ് ചെയ്യുന്നത് എന്തൊക്കെ കാര്യങ്ങളാണ് മൊബൈൽ കാണുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ ഇടയ്ക്ക് ഒരു നിരീക്ഷണം വളരെ അത്യാവശ്യമാണ്. ഇത് ഇപ്പോ പറയുവാനുള്ള കാരണം.

ഒൻപതാം ക്ലാസുകാരൻ മൊബൈൽ ഫോണിന് അടി മപ്പെട്ട് ഗെയിം കളിച്ചു നഷ്ടപ്പെട്ടത് സഹോദരിയുടെ കല്യാണത്തിന് വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന നാല് ലക്ഷം രൂപ യാണ്. നഷ്ടപ്പെട്ടത് രക്ഷിതാക്കൾ തന്നെ അറിയുന്നത് വിവാഹമുറപ്പിച്ചതിനു ശേഷവും.

കൃഷിയും കൂലി പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത് . വിവാഹം അടുത്തപ്പോൾ ഇയൊരു പണം പിൻവലിക്കുന്നതിന് വേണ്ടി ബാങ്കിൽ എത്തിയപ്പോളാണ് അക്കൗണ്ടിൽ ഒറ്റ പൈസ ഇല്ല എന്നൊരു കാര്യം അറിയുന്നത്. പണം പല അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ സ്റ്റേറ്റ്മെന്റ് എടുത്തു പോലീസിന് കൈമാറി അന്വേഷിച്ചപ്പോഴാണ് പണം പല അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത് എന്നും ഇത് കൈമാറിയിരിക്കുന്നത് ഒമ്പതാം ക്ലാസുകാരൻ തന്നെയാണ് എന്ന കാര്യവും വ്യക്തമായി.

ഇവിടെ ശ്രദ്ധിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു കാര്യമുണ്ട് പഠിക്കാൻ വളരെയധികം മിടുക്കനായ കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുകയാണ് രക്ഷിതാക്കൾ ചെയ്തത്. ഈ ഒരു ഫോണിൽ ഉപയോഗിച്ചിരുന്നത് അമ്മ ഉപയോഗിച്ചിരുന്ന സിം കാർഡ് ആണ്. ഈയൊരു സിം കാർഡിലെ നമ്പറിലാണ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ടുമായിട്ടുള്ള എല്ലാ ഇടപാടുകളും മെസ്സേജുകൾ ഈ ഒരു ഫോണിൽ ആണ് വരുന്നത്.

5000 രൂപ സഹായം റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കണം 30 നകം ചെയ്യണം.ക്ഷേമ പെൻഷൻ 2 അറിയിപ്പ് സ്കൂൾ തുറക്കും

അതുകൊണ്ടുതന്നെ ഈ ഒരു മെസ്സേജ് വരുന്ന കാര്യമോ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്ന കാര്യങ്ങൾ രക്ഷിതാക്കൾക്ക് അറിയുവാനും സാധിച്ചില്ല. അങ്ങനെ അവരുടെ ബാങ്ക് അക്കൗണ്ട് കാലി ആവുകയും ചെയ്തു.. അപ്പോൾ ഒമ്പതാം ക്ലാസുകാരൻ വേണ്ടി കൗ ൺസിലിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ് പോ ലീസ്.

ഇന്ന് ഓൺലൈൻ പഠനം ആയതുകൊണ്ടുതന്നെ കുട്ടികളിൽനിന്ന് മൊബൈൽഫോൺ മാറ്റിവയ്ക്കാനും സാധിക്കാത്തതുമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തിൽ ഒരു നിരീക്ഷണം രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

മൂന്നാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ പാവപ്പെട്ട വി ധവകൾക്ക് അഭയം നൽകുന്ന ബന്ധുവിന് ധനസഹായം നൽകുന്ന അഭയകിരണം എന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സ് കഴിഞ്ഞിട്ടുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ വച്ച് ഒരു വർഷത്തിൽ 12000 രൂപ അക്കൗണ്ടിലേക്ക് എത്തിച്ചേരുക.

അപേക്ഷകൾ സെപ്റ്റംബർ മാസം പതിനഞ്ചാം തീയതികകം തന്നെ സമർപ്പിച്ചിരിക്കണം. നാലമത്തെ അറിയിപ്പ്. 18 വയസ്സ് കഴിഞ്ഞിട്ടുള്ള എല്ലാവർക്കും ഈ ഒരു മാസം തന്നെ വാക്സിൻ നൽകുക യാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഏകദേശം 75 ശതമാനത്തോളം 18 വയസ്സ് ആയിട്ടുള്ള ആളുകൾക്ക് ഒന്നാമത്തെ ഡോസ് നൽകി കഴിഞ്ഞു.

ഇവൾ എന്റെ മനസ്സ് മാറ്റി, എലിസബത്തിനെ കുറിച്ച് വാതോരാതെ പറഞ്ഞ് ബാല

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *