Kerala Update – മുണ്ടക്കയത്ത് ര ക്ഷാപ്രവ ർത്തനത്തിനായി വ്യോമസേന പുറപ്പെട്ടു

കേരളത്തിൽ മഴ കനത്തതോടെ ര ക്ഷാപ്രവ ർത്തനത്തിനായി വ്യോമസേ നയെത്തും. ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിങ്ങനെ കനത്ത മഴയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ര ക്ഷാപ്ര വർത്തനം നടത്തുന്നതിനാണു വ്യോമസേ നയെത്തുക.

സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖല കനത്തമഴയിൽ പൂർണ്ണമായും വെള്ളത്തിലാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ . കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ശക്തമായ ഉ രുൾപൊ ട്ടലിൽ 13 പേരെ കാണാതായി എന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വീടുകൾ പൂർണ്ണമായി ഒലിച്ചു പോയതായും . അമ്പതോളം പേരെ മാറ്റി പാർപ്പിച്ചതായും റിപ്പോർട്ടുകൾ .

അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

ര ക്ഷാപ്രവ ർത്തനങ്ങൾക്കായി നിരവധി പേരാണ് വീടുകൾക്ക് മുകളിൽ കാത്ത് കഴിയുന്നത്. ഇതിനെ തുടർന്നാണ് സംസ്ഥാന സ ർക്കാർ വ്യോ മസേനയുടെ സഹായം തേടിയത്.

ര ക്ഷാപ്രവർ ത്തനത്തിന് വ്യോമസേ നയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ- രജിസ്ട്രേഷൻ വ കുപ്പ് മന്ത്രി വി.എൻ. വാസവൻ.

ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് ര ക്ഷാപ്രവ ർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ക രയു ന്നതിനൊപ്പം ആ അ മ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് – ഹൃ ദയഹാരിയായ കുറിപ്പുമായി മോഹൻലാൽ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *