ആരാധകരുടെ പ്രിയ നടി KPAC ലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ… ക ണ്ണീ രോടെ ആരാധകർ

കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളത്തിലെ പ്രശസ്ത നടിയും സംഗീത നാടക അക്കാദമി പ്രസിഡന്റുമായ KPAC ലളിതയെ ആസ്പത്രിയിൽ നിന്നു വീട്ടിൽ എത്തിച്ചിരുന്നു.

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

വീട്ടിലേക്കു പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇന്നലെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിൽ നിന്നും ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിച്ചു.

ഇടയ്ക്കിടെ ബോധം നഷ്ട്ടപ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മകൻ സിദ്ധാർഥ് ഭരതനും, മകൾ ശ്രീകുട്ടിയും അടുത്ത ബന്ധുക്കളും മാത്രമാണ് വീട്ടിൽ ഉള്ളത്. സന്ദർശകരെ അനുവദിക്കില്ല.

ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സം ശ യം തോന്നി പ രിശോധിച്ച നാട്ടുകാർ ഞെ ട്ടി

കഴിഞ്ഞ ദിവസം ആസ്പത്രിയിൽ നിന്നും KPAC ലളിതയെ ഡിസ്ചാർജ് ചെയ്തിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നു ഡോക്ടറ്റർമാർ അറിയിച്ചിരുന്നു.

മരുന്നുകൾ കൊണ്ട് മുന്നോട്ടു പോകുവാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാജ് ചെയ്തതെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു.

കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, ന ടുക്കം മാറാതെ ഒരു നാട്

കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് ലളിതയെ തൃശൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റി വെക്കേണ്ടി വരും എന്നതിനാൽ പിന്നിട് കൊച്ചിയിലെ ആസ്പത്രിയിലേക്ക് മാറ്റി.

എട്ടു ദിവസത്തോളം തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. നടിയുടെ ചികിത്സ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കും എന്ന് വ്യക്തമാക്കിരുന്നു.

രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച..

ഇ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വി മ ർശനങ്ങളും ഉയർന്നിരുന്നു. നടിക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പേർ രംഗത്ത് എത്തിരുന്നു.

ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *