ഈ കോളേജിൽ പഠിക്കാൻ തോന്നിയാൽ അതു തികച്ചും സ്വാഭാവികം മാത്രം

ഇതാണ് പാലക്കാട് ധോണി എന്ന സ്ഥലത്തുള്ള ലീഡ് കോളേജ്… ഈ മനുഷ്യനാണ് ഇവിടത്തെ പ്രിൻസിപ്പാൾ… പേര് ഡോക്ടർ തോമസ് ജോർജ്. അല്ല തൊമ്മൻ തൊമ്മൻ ചേട്ടാ എന്നാണ് കുട്ടികൾ വിളിക്കുന്നത്. പേരിലെ വ്യത്യസ്തത പോലെ തന്നെ സ്വഭാവത്തിലും പ്രവർത്തിയും എല്ലാം വ്യത്യസ്തത പുലർത്തുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം.

ക രയു ന്നതിനൊപ്പം ആ അ മ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് – ഹൃ ദയഹാരിയായ കുറിപ്പുമായി മോഹൻലാൽ

ഈ കോളേജും അതുപോലെ തന്നെയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രത്യേകതകളാണ് ലീഡ് കോളേജിന് ഉള്ളത്. അതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് കോളേജിന് ഒരു ഗേറ്റ് ഇല്ല എന്നത്. ലേഡീസ് ഹോസ്റ്റലും ബോയ്സ് ഹോസ്റ്റലും ഒരേ ബിൽഡിങ്ങിൽ തന്നെ. ആ ഹോസ്റ്റലിന് ആണെങ്കിൽ വാർഡനും ഇല്ല.

സാറുമാരെ ചേട്ടാ എന്ന് വിളിക്കുന്ന കോളേജ്. സ്വന്തമായി ഫുട്ബോൾ ടർഫ്. പ്രൈവസിയോട് കൂടിയ സ്വിമ്മിംഗ് പൂളും, അറ്റാച്ച്ഡ് ബാത്റൂം ഇവിടെ മറ്റൊരു കോളേജിലും കാണാത്ത ഒരു ഇടം കൂടി ഉണ്ട്. പിള്ളേർക്ക് പുകവലിക്കാനുള്ള സ്മോക്കിംഗ് സോൺ. പിള്ളേർക്ക് കോളേജ് മാനേജ്മെന്റ് അനുമതി കൊടുത്ത സ്ഥലമാണിത്.

കൂടാതെ മറ്റനേകം കാര്യങ്ങളും ഇവിടെയുണ്ട്. കോഴി, ആട്, പ്രാവ്, തുടങ്ങിയ എല്ലാം തന്നെ കോളേജിന് ചുറ്റും എപ്പോഴും ഉണ്ടാകും. ഇനി ഈ കോളേജിന്റെ നെടുംതൂണായ തോമസ് ജോർജ് എന്ന തൊമ്മൻ ചേട്ടൻലേക്ക് വരാം… എൻജിനീയറിങ് പഠനത്തിനുശേഷം ബിസിനസ് തുടങ്ങിയ ആളാണ് തൊമ്മൻ. റെയിൽവേയിലെ ടെക്സ്റ്റൈൽ സംവിധാനം മുഴുവൻ ഇദ്ദേഹം ചെയ്തതാണ്.

പിന്നീട് എൻജിനീയറിങ് കോളേജിലെ ട്രെയിനിങ്ങിന് ആണ് പോയത്. അധ്യാപകനായോ ട്രയിനറായോ ചെല്ലുമ്പോൾ കുട്ടികൾ ആ കണ്ണിലൂടെയാണ് തന്നെയാണ് നോക്കുന്നതും കാണുന്നതും. എന്നാൽ അവരുടെ കൂട്ടുകാരിലൊരാൾ ആയി നാം വരുമ്പോൾ വലിയ മാറ്റങ്ങൾ ആണ് സൃഷ്ടിക്കാൻ കഴിയുക എന്ന് തോമസ് ജോർജ് പറയുന്നു.

സൂരജിന്റെ ശി ക്ഷ അറിഞ്ഞ് അമ്മ രേണുക പറഞ്ഞത്, പ്ര തികരണം വൈറൽ ആകുന്നു

അതിന്റെ ആദ്യ വഴിയാണ് സാർ എന്ന വിളി ഒഴിവാക്കി തൊമ്മൻ എന്ന കുട്ടികളെക്കൊണ്ട് വിളിപ്പിച്ചത്. lead അഥവാ LEAD ഒരു ചുരുക്കെഴുത്താണ്. ലീഡർഷിപ്പ് ആൻഡ് എന്റെർപ്രണർഷിപ്പ് അക്കാദമി ധോണി എന്നാണ് ഈ മുഴുവൻ രൂപം. ലീഡർഷിപ്പ് ഉം എൻട്രപ്രണർഷിപ്പ് കോൺസെൻട്രേറ്റ് ചെയ്താണ് ഇവിടെ കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നത്.

ലീഡർഷിപ്പ് നന്നായി ചെയ്യുന്നത് എന്നും എന്നാൽ എൻട്രപ്രണർ ഷിപ്പ് താൻ അത്ര ഹാപ്പി അല്ല എന്നു തൊമ്മൻ തുറന്നു പറയുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് വാർഷിക വരുമാനം നാല് ലക്ഷം രൂപ കുറയാതെ കിട്ടുമെന്ന ഉറപ്പും തൊമ്മൻ നൽകുന്നുണ്ട്. അത് കിട്ടിയില്ലെങ്കിൽ ഫീസ് തിരികെ നൽകും എന്നാണ് തൊമ്മന്റെ വാക്ക്. ഈ വർഷം തന്നെ നാല് അര ലക്ഷം തുടങ്ങി പതിനാലര ലക്ഷം വരെ വാർഷികവരുമാനം വാങ്ങുന്ന കുട്ടികൾ ഇവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് തൊമ്മൻ പറയുന്നു.

ഇത്രയും ശമ്പളം കിട്ടുമ്പോൾ ആരും തന്നെ സ്വന്തമായി ബിസിനസ് അഥവാ എന്റെർപ്രണർ ആവുക എന്നത് മേഖലയിലേക്ക് ചുവട് മാറ്റാൻ തയ്യാറാകുന്നില്ല. അതാണ് നേരത്തെ പറഞ്ഞത്. തൊമ്മനെ അത്ര സന്തോഷം ആകാത്ത കാര്യം അതിൽ നിന്ന് ഒരു മാറ്റം ഉണ്ടാക്കാൻ പുതിയ വഴിയായി എത്തിയിരിക്കുകയാണ് തൊമ്മൻ അങ്ങ്.

അച്ഛൻ അമ്മയോട് കാട്ടിയ ക്രൂ ര തകൾ ഒന്നുമറിയാതെ മുറ്റത്ത് ഓടിക്കളിച്ച് ഉത്രയുടെ മകൻ

ഇങ്ങനെയാണ് നല്ല ബിസിനസ് ഐഡിയകൾ ഉള്ളവർ വരിക. അഡ്മിഷൻ എടുക്കുക ആദ്യം സെമസ്റ്ററിൽ തന്നെ അവരുടെ ബിസിനസ് രജിസ്റ്റർ ചെയ്ത് തരും. തുടർന്നുള്ള രണ്ടു വർഷം അവരുടെ ബിസിനസിന് വേണ്ടി വളർച്ചയ്ക്ക് വേണ്ട സപ്പോർട്ടും ഗൈഡൻസും നൽകും. ഇത് കഴിയുമ്പോൾ എംബിയെ ബിരുദം കൂടി കുട്ടികൾക്ക് നൽകും.

ഈ കൊല്ലം എംബിയെയുടെ ഫീസ് മുഴുവനായും സൗജന്യമായാണ് നൽകുന്നത്. സ്ഥാപനത്തിന്റെ പത്താം വാർഷികം പ്രമാണിച്ചാണ് ഇങ്ങനെ ഒരു ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. തൊമ്മനു മാത്രമല്ല ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് കാമ്പസിനെ കുറിച്ച് നൂറുനാവാണ്. പുറത്തുനിന്ന് വരുന്നവർ ഇത് കോളേജ് ആണോ റിസോർട്ട് ആണോ എന്നാണ് ചോദിക്കുന്നത്.

കോട്ടയത്ത് നടന്ന സംഭവം, ശുചിമുറിയുടെ വാതിൽ എന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു എന്ന് വാർത്ത

അപ്പോൾ കുട്ടികൾക്ക് നൽകാനുള്ള ഉത്തരം ഇത് ഞങ്ങളുടെ വീടാണ് എന്നാണ്. കോളേജിൽനിന്ന് കുറച്ച് മാറി സ്വന്തമായി ഒരു ഫാം ഇവർക്കുണ്ട്. പഴം, പച്ചക്കറി, കൃഷികൾ പശു ആട് വളർത്തൽ, മീൻ വളർത്തൽ, ഒരുപാട് പ്രവർത്തനങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. വലിയ ഒരു കുളവും ഈ ഫാമിൽ ഉണ്ട്.

മറ്റു പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. 45 ദിവസമാണ് ഇവിടെ തുടർച്ചയായി ക്ലാസ് നടക്കുന്നത്. ശനിയും ഞായറും എല്ലാം ഉൾപ്പെടുo. അതു കഴിഞ്ഞാൽ 7 ദിവസം അവധി ആയിരിക്കും. ക്ലാസിന്റെ ടൈമിൽ വ്യത്യാസമുണ്ട്. ചിലപ്പോൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ആയിരിക്കും.

ചിലപ്പോൾ പുലർച്ചെ രണ്ടു മണിവരെ നീളും. അതുതന്നെ മറ്റു കോളേജുകളിൽ നിന്നും ലീഡിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങളും ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു കോളേജിനെ കുറിച്ച് കേൾക്കുന്നത്.

Kerala Update – മുണ്ടക്കയത്ത് ര ക്ഷാപ്രവ ർത്തനത്തിനായി വ്യോമസേന പുറപ്പെട്ടു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *