ദു രന്ത നായിക ശ്യാമയുടെ ജീവിതത്തിലൂടെ

മലയാള സിനിമാ പ്രേമികൾക്ക് ഒരുകാലത്ത് ഏറെ സുപരിചിതയായ നായികയാണ് ശ്യാമ. വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ താരം പ്രേക്ഷക ഹൃദയം കീഴടക്കി. ഒരുപാട് ചിത്രങ്ങൾക്ക് പിന്നാലെ പോകാതെ നല്ല അർത്ഥവത്തായ കഥാപാത്രങ്ങൾ കൊണ്ടാണ് ശ്യാമ പ്രേക്ഷക ഹൃദയം കീഴടക്കിയത്.

ബിച്ചു തിരുമലയുടെ വിയോ ഗമറിഞ്ഞ് ന ടു ങ്ങി ലാൽജോസ്; 25 കൊല്ലം മുമ്പത്തെ അദ്ദേഹത്തിന്റെ പ്രവചനം സത്യമായി

ഒരേസമയം തന്നെ സൂപ്പർതാരങ്ങളുടെയും നായികയായി അതേ പോലെ തന്നെ അനിയത്തി വേഷങ്ങളെല്ലാം തന്നെ ശ്യാമക്ക് തിളങ്ങാനും സാധിച്ചു. നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് ഉത്തരമായി നായികയുടെ തോഴിയായി ചില വേഷങ്ങളിൽ എല്ലാം തന്നെ അഭിനയിച്ചുകൊണ്ട് ശ്യാമ ശ്രദ്ധ നേടിയിട്ടുണ്ട്.

പരമേശ്വരൻ നായരുടേയും ലളിതയുടെയും മകളായ ശ്യാമ ഗോപൻ കുഞ്ചാക്കോ സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് ബാലനടിയായി ശ്യാമ അഭിനയത്തിന്റെ പടവുകൾ കയറിയത്. പിന്നീട് ഭരതന്റെ പ്രമാണം എന്ന ചിത്രത്തിലൂടെയാണ് ശ്യാമ അഭിനയിച്ചത്.

ആരാധകരുടെ പ്രിയ നടി KPAC ലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ… ക ണ്ണീ രോടെ ആരാധകർ

ശ്യാമ യുടെ യഥാർത്ഥ പേര് ജയലക്ഷ്മി എന്നായിരുന്നു. സംവിധായകൻ ഭരതന്റെ ബന്ധുവാണ് ശ്യാമ. അതോടൊപ്പം തന്നെ നടി
പാർവതിയുടെ ഫസ്റ്റ് കസിൻ കൂടിയാണ് ശ്യാമ. സിനിമാമേഖലയിൽ ഉള്ളവരുമായി തന്നെ ബന്ധമുള്ളതിനാൽ തന്നെ ഒരു അഭിനേത്രി എന്ന ലേബൽ ശ്യാമക്ക് പെട്ടെന്നുതന്നെ കിട്ടുകയും ചെയ്തു.

സംവത്സരളായിരുന്നു ശ്യാമയുടെ ആദ്യസിനിമ. എന്നാൽ ആ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നില്ല. ഇത് നായിക എന്ന നിലയിലും ശ്യാമയുടെ മുന്നേറ്റത്തിന് ഒരു ത ടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഭരതനാണ് ജയലക്ഷ്മിയെ ശ്യാമ ആക്കി മാറ്റിയത്.

ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

നീലക്കുറിഞ്ഞി പൂത്തപ്പോൾ, കുടുംബപുരാണം, പൊന്മുട്ടയിടുന്ന താറാവ്, ഇന്നലെ ഇടനാഴിയിൽ ഒരു കാലൊച്ച, മൂന്നാംമുറ, ഊഹക്കച്ചവടം, ഏയ് ഓട്ടോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്യാമ അഭിനയിച്ചു. അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടും സിനിമയിൽ മുൻനിരയിൽ എത്താൻ ശ്യാമക്ക് സാധിക്കുകയും ചെയ്തിട്ടില്ല.

മിക്ക സിനിമകളിലും സപ്പോർട്ടിംഗ് റോളുകളിൽ ആയിരുന്നു ശ്യാമക്ക് ലഭിച്ചത്. സത്യൻ അന്തിക്കാട് ആണ് ശ്യാമയിലെ അഭിനേത്രിയെ ആദ്യമേ തന്നെ എല്ലാവർക്കും മുൻപിൽ തിരിച്ചറിഞ്ഞത്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് ശ്യാമ തുടക്കം കുറിക്കുകയും ചെയ്തു.

ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

ശ്രീനിവാസന്റെ നായികയായി അംബികക്കും പാർവ്വതി ക്കൊപ്പം തകർത്ത് അഭിനയിക്കുകയും ആരാധക ഹൃദയം കീഴടക്കുകയും ചെയ്തു. നാടക-സിനിമ ക്കാരനായ ഭർത്താവിന്റെ അലസ മനോഭാവം കണ്ടു പൊരുത്തപ്പെടാൻ കഴിയാത്ത ഇന്ദു വായി ശ്യാമ ചിത്രത്തിൽ മിനി തിളങ്ങുകയും ചെയ്തു.

കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെ ട്ട ൽ മാറാതെ നാട്ടുകാരും ബന്ധുക്കളും

ചിത്രം വിജയകരമായതോടെ ശ്യാമ സിനിമാമേഖലയിൽ ഇടം നേടുകയും ചെയ്തു. ഒരിക്കൽ തനിക്ക് നായിക തന്നെ ആകണം എന്ന് ശ്യാമ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. തൊണ്ണൂറുകളുടെ മധ്യത്തിൽ ആയിരുന്നു ശ്യാമ വിവാഹിതയായത്.

ഭർത്താവിനൊപ്പം ജയ്പൂരിലേക്ക് താമസo മാറി. പിന്നാലെ സിനിമ എന്ന മോഹം ഉപേക്ഷിക്കുകയും ചെയ്തു. ചിത്രരചനയിൽ ആയിരുന്നു ശ്യാമയുടെ ശ്രദ്ധ മുഴുവനും. 1996 ആഗസ്റ്റ് അഞ്ചിന് പൊ ള്ള ലേറ്റ് ആയിരുന്നു ശ്യാമ ലോകത്തോട് വിടപറഞ്ഞത്.

പ്രിയ നടൻ അതീവ ഗു രു തരാവസ്ഥയിൽ ആശുപത്രിയിൽ… സഹായവുമായി താരങ്ങൾ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *