അമ്മയുടെ യോഗത്തിൽ ഓണക്കോടി ഉടുത്ത് മലയാള സിനിമ താരങ്ങൾ ; വീഡിയോ കാണാം

മലയാള സിനിമ മേഖലയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ആയിരുന്നു താരങ്ങൾ ഒത്തുകൂടിയത്. ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഈ മീറ്റിംഗിനെത്തിയത്.

1000 രൂപ ലഭിക്കാൻ രേഖകൾ കാണിക്കണം വിതരണം ആരംഭിച്ചു. ക്ഷേമനിധി അംഗങ്ങൾക്ക് 5000രൂപ ലഭിക്കും. 4 പ്രധാന അറിപ്പുകൾ

കഴിഞ്ഞ വർഷത്തെ സംഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനൊപ്പം അടുത്ത വർഷത്തേക്കായുള്ള തീരുമാനവും യോഗത്തിൽ തീരുമാനിക്കുകയും ഉണ്ടായി.

മോഹൻലാൽ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര രംഗത്തുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് അറുപതോളം ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ ഓണകിറ്റ് നൽകുകയും ചെയ്തു. കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളും ഈ യോഗത്തിൽ വിതരണം ചെയുക ഉണ്ടായി.

ചിങ്ങം ഒന്നാം തീയതി ആയതിനാൽ താരങ്ങളെല്ലാം ഓണക്കോടി ഉടുത്താണ് ഈ യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയത്. അനുശ്രീ, അനു സിത്താര, രചന നാരായണൻകുട്ടി, നമിത പ്രമോദ്, കൃഷ്ണ പ്രഭ, പൊന്നമ്മ ബാബു തുടങ്ങി നിനവധി താരങ്ങൾ ഈ യോഗത്തിൽ പങ്കെടുത്തു.

അയ്യേ.. ഇവനൊന്നും ഇത്ര ക ൺട്രോളില്ലേ? ബാങ്കുദ്യോഗസ്ഥൻ നിശ്ചയശേഷം ഭാവിവധുവിനോട് ചെയ്തത്

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *