ശരീരവും മനസും ത ക ർന്ന്, ച ത ഞ്ഞ് തീരവേ മഞ്ചമ്മ ജീ വനൊടു ക്കാൻ തീരുമാനിച്ചു.

ഇന്ത്യൻ ചരിത്രത്തിൽ പത്മ അവാർഡ് സ്വീകരിക്കുന്നതിനായി ഒരു ട്രാൻ സ്ജെൻഡർ റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവനിലെ പടികൾ കയറി. മൈക്കിലൂടെ പത്മശ്രീ മാതാ ബി ജോഗതി എന്ന അനൗൺസ്മെന്റ് തുടങ്ങിയപ്പോൾ സദസ്സിലെ ഇരുവശത്തുനിന്നും അവർ പതിയെ നടന്നു വന്നു.

വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ

ഉയർന്ന കരഘോഷങ്ങൾ ക്കിടയിലൂടെ ചുവപ്പി നടിയിൽ സ്വർണ വരയുള്ള കരയോടു കൂടിയ വയലറ്റ് സാരിയുടുത്ത് വലിയ ചുവന്ന പൊട്ട് തൊട്ട്. നിറയെ പൂവ് വച്ച് ഇരു കൈകളിൽ പച്ച വളകൾ ഇട്ട് വന്ന ഹൃദ്യമായി ചിരിച്ചു 64 വയസ്സുള്ള മബമ്മ ജോഗതി ചുവന്ന പരവതാനിയിലൂടെ വേദിയിലേക്ക് നടന്നുകയറി .

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സദസിനെ കൈകൂപ്പി വണങ്ങി രാഷ്ട്രപതിക്ക് മുന്നിലെ മൂന്നാമത്തെ പടിയിലും തൊഴുതു . പിന്നെ ഒരുപടികൂടി കയറി രാജ്യത്തെ പ്രഥമ പൗരന് ദൃ ഷ്ടിദോഷം ഉണ്ടാകാതിരിക്കാൻ സാരിത്തലപ്പുകൊണ്ട് മൂന്നുതവണ ഉഴിഞ്ഞപോ രാംനാഥ് ഗോവിന്ദ് ആദ്യം ഒന്ന് പ തറി.

നടൻ സെന്തിൽ വിവാഹം കഴിച്ചത് ആശുപത്രിയിൽ കണ്ട നഴ്‌സിനെ

പിന്നെ പുഞ്ചിരിച്ചു. മഞ്ചമ്മയോട് കുശലം ചോദിച്ചു കൊണ്ട് പത്മശ്രീ പുരസ്കാരം കൈമാറി . മഞ്ജുനാഥൻ ഷെട്ടി ആണ് മഞ്ചമ്മയായി മാറിയത്. ബെല്ലാരിക്കടുത്തു കല്ലു ക്കമ്മ ഗ്രാമത്തിൽ 21 മക്കളിൽ ഒരാളായി ജനം. എത്രാമത്തെ കുഞ്ഞാണ് ഞാനെന്ന് ഇപ്പോഴും അറിയില്ല. ആര്യവൈശ്യ സമുദായത്തിലാണ് ജനിച്ചത്. പുരുഷന്മാരായ ദൈവങ്ങളെയാണ് കുടുംബം ആരാധിച്ചിരുന്നത്.

സഹോദരങ്ങൾക്കൊപ്പം കഴിക്കുന്നതിനേക്കാൾ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ആൺ കുടലിലെ പെൺ സ്വത്വം കുട്ടിക്കാലം മുതലേ തിരിച്ചറിഞ്ഞു. കൗമാരം എത്തിയപ്പോൾ ശരീരവും മനസ്സും തമ്മിലുള്ള യു ദ്ധം മു റുകി. കളി ഇടങ്ങളിൽ കൂട്ടു കുടലുകളിലും പെൺ താൽപര്യമാണ് ഞാൻ നയിച്ചിരുന്നത്.

മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയ നടൻ വിടവാങ്ങി, ക ണ്ണീരോടെ താരങ്ങൾ

വീട്ടുകാർ പറയുമായിരുന്നു ഞാൻ നടക്കുന്നതും സംസാരിക്കുന്നതും പെൺകുട്ടികളെപ്പോലെ ആണെന്ന് . പാത്രം കഴുകുന്നതും കോലം ഇടുന്നതും എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ അതിലെ സ്ത്രീ സ്ത്രീയെ ചൂണ്ടി കാട്ടി അച്ഛനുമമ്മയും ദേ ഷ്യപ്പെടും. ശി ക്ഷി ക്കും. പതിനഞ്ചാം വയസ്സിൽ യാത്ര പോകാം എന്ന് പറഞ്ഞ് അവളെ വീട്ടുകാർ അവളെ ഹോസ്പിറ്റലെ ജോഗർഭാ ക്ഷേത്രത്തിൽ കൊണ്ടുപോയി.

അരയിൽ ചരട് കെട്ടി. മുത്തു മാല കഴുത്തിലിട്ട് നൽകി. പാവാടയും ബ്ലൗസും വളകളും കൊടുത്തു. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ തരിച്ചുനിന്ന മഞ്ജുനാഥ്നോട് പറഞ്ഞു. നീ ഇനി മുതൽ ദൈവത്തിന്റെ വധുവാണ്. അങ്ങനെ മഞ്ജുനാഥ് മഞ്ചമ്മയായി രൂപപ്പെട്ടു. തൊണ്ടയിൽ വി ങ്ങിയ ക ര ച്ചിൽ പുറത്തുവരും മുമ്പ് വീട്ടുകാർ അവളെ തനിച്ചാക്കി മ റഞ്ഞു.

പെട്ടെന്ന് ആരുമില്ലാതെയായ വലിയ ലോകത്ത് തനിച്ചാക്കിയ പെട്ട മഞ്ചമ്മ കീ റി പഴകിയ സാരി ഉടുത്ത് തെരുവുകളിൽ ഭി ക്ഷ യാചിച്ചു. ആളുകൾ ആ ട്ടിപ്പായിച്ചു. ആ ക്രമിച്ചു. രാത്രിയാകുമ്പോൾ തട്ടിക്കൊണ്ടുപോയി ലൈം ഗികമായി പീ ഡി പ്പിച്ചു. ശരീരവും മനസ്സും തകർന്നു ച ത ഞ്ഞ് നീറവേ അവൾ ജീ വ നൊടുക്കാൻ ശ്രമിച്ചു. കഷ്ടപ്പെട്ട് കിട്ടിയ വരുമാനം കൊണ്ട് ഒരു കുപ്പി വി ഷം വാങ്ങി.

എല്ലാ വേദനകളുടെയും അവസാനം ആഗ്രഹിച്ച് വി ഷം കഴിച്ചു. പക്ഷേ കാലം കാത്തുവച്ച നി യോഗം മറ്റൊന്നായിരുന്നു. മ ര ണംകാത്ത് കണ്ണടച്ചു കിടന്ന അവളെ ജോഗതി വൃദ്ധ സംഘം അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. മഞ്ചമ്മ ആ ത്മഹ ത്യക്ക് ശ്രമിച്ച വിവരം വീട്ടുകാർ അറിഞ്ഞു.

മലവെള്ളവും പ്രതീക്ഷിക്കാത്ത ചില മനുഷ്യരും ക വർന്നെടുത്ത ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

എന്നാൽ ആരും അവളെ കാണാൻ ഹോസ്പിറ്റലിൽ വന്നില്ല. ജോഗതി നൃത്തം എന്നത് ജോഗത് എന്ന് വിളിക്കുന്ന വടക്കൻ കർണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ട്രാൻസ്ജൻഡർ വിഭാഗത്തിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ്. മഞ്ചമ്മയും ഗുരുവും ചേർന്ന് പാരമ്പര്യത്തിന്റെ പുറമ്പോക്കിൽ നിന്ന് ജോഗതി നൃത്തത്തെ പൊതുവേദിയിലേക്ക് എത്തിച്ചു.

കൃത്യമായി ചിട്ടവട്ടങ്ങളോടെ നിൽക്കുന്ന ജോഗതി നൃത്ത സംഘം സംഘം മഞ്ചമ്മയുടെ ആണ്. വി.എസ് എഡ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കർണാടക ജനതക അക്കാദമിയുടെ ആദ്യ ട്രാ ൻ സ്ജെൻഡർ അധ്യക്ഷനായി മഞ്ചമ്മ നിയമിച്ചു.

പാരമ്പര്യ കലാരൂപങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം നാടോടി കലാകാരന്മാരുടെയും ട്രാ ൻസ്ജെ ൻഡർ വിഭാഗത്തിന്റെയും സംരക്ഷണത്തിനായി മഞ്ചമ്മ മുന്നിട്ട് ഇറങ്ങി. അ വശത യനുഭവിക്കുന്ന ട്രാ ൻസ്ജെൻ ഡർ കലാകാരന്മാർക്ക് പുനരധിവാസകേന്ദ്രം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് മഞ്ചമ്മ ഇപ്പോൾ.

കോട്ടയം വൈക്കത്ത് ഒരു കുടുംബത്തിന് സംഭവിച്ചത്, ന ടുക്കം മാറാതെ ഒരു നാട്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *