2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

മലയാള സിനിമ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിയ നടിമാരിൽ ഒരാളാണ് മഞ്ജു വാരിയർ. മഞ്ജു കടന്നുപോയ ക ഠിനജീവിത വഴികൾ ഓരോ മലയാളികൾക്കും അറിയാം.

പത്തനംതിട്ടയിൽ ഞെ ട്ടിക്കുന്ന സംഭവം, റോഡിൽ വാഹനം പാർക്ക് ചെയ്തത് എത്തിയ നാട്ടുകാർ കണ്ട കാഴ്ച

നായികയായി മിന്നിത്തിളങ്ങി നിൽക്കുമ്പോൾ ദിലീപിനെ വിവാഹം ചെയ്ത്, പതിനാലു വർഷത്തോളം നൃത്തം പോലും ഉപേക്ഷിച്ചു വീട്ടമ്മയായി കഴിഞ്ഞ ആളാണ് മഞ്ജു. എന്നാൽ എന്നും ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞ ദിലീപും വേ ർപിരിഞ്ഞു.

അതിനു പിന്നിലെ കാരണം ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണെന്ന സൂചനകളും പുറത്തു വന്നിരുന്നു. എന്തായാലും വേ ർപിരിഞ്ഞതിന് ശേഷം തന്റെ വി ധിയെ പഴിക്കാതെ നൃത്തത്തിലും സിനിമയിലുമായി മഞ്ജു തിരിച്ചെത്തി.

ഈശ്വരാ… ഇത് കണ്ടോ? വീണ്ടും…. ന ടുക്കത്തിൽ നാട്ടുകാർ

ആരെയും അ സൂയപ്പെടുത്തുന്ന നിലയിലേക്ക് വളർന്നു. ഇതിന്ടെ ദിലീപാകട്ടെ കാവ്യയെ വിവാഹം കഴിച്ചു മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പെറ്റമ്മയായ മഞ്ജുവിനെ പറ്റി എവിടെയും ഒരു വാക്ക് പോലും ഉരിയാടാറില്ല.

പക്ഷെ കാവ്യാമാധവനുമായുള്ള ചിത്രങ്ങളും കാവ്യയോടുള്ള സ്നേഹവുമെല്ലാം മീനാക്ഷി പലപ്പോഴായി പങ്കുവെക്കുന്നതും ചിലപ്പോളൊക്കെയും പ്രേക്ഷകരുടെ വി മർശനം നേരിടാറുണ്ട്. പെറ്റമ്മയെ മറന്നു പോറ്റമ്മയെ സ്നേഹിക്കുന്ന മീനാക്ഷിയെ പലരും കു റ്റപ്പെടുത്താറുമുണ്ട്.

ബസിൽ കണ്ടക്ടറുടെ ലീ ലാവിലാസങ്ങൾ… ഒടുവിൽ സംഭവിച്ചത് കണ്ടോ?

പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്, മീനാക്ഷി പോലും മറന്ന മഞ്ജുവിന് ഒരു വിവാഹം ചെയ്ത് കൂടെ എന്ന്. പലപ്പോഴും ഇതിനെ പറ്റി ഗോ സിപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിന് കുറിച്ചുള്ള ചോദ്യത്തിന് ആദ്യമായി ഉത്തരം വെളിപ്പെടുത്തുകയാണ് മഞ്ജു.

മഞ്ജുവിന്റെ പോസ്റ്റിനു താഴെയാണ് ഒരു ആരാധകൻ മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചുകൂടെ എന്ന് കമന്റിട്ടത്. എന്നാൽ ഇ ചോദ്യത്തിന് മറുപടിയായി ഞാനൊരു അമ്മയാണ് എന്നാണ് മഞ്ജു കുറിച്ചത്. ഇത്തരത്തിലുള്ള ഒരു മറുപടി ദിലീപ് പോലും പ്രതീക്ഷിച്ചു കാണില്ലെന്നാണ് ആരാധകർ പറയുന്നത്.

വൈക്കം വിജയലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ; ഭർത്താവിന്റെ പ്രതികരണം പുറത്ത്

അതേസമയം നടനും സംവിധായകനുമായ പാർത്ഥിപൻ മഞ്ജുവിനെ കുറിച്ചു ചില കാര്യങ്ങൾ പറഞ്ഞത് ഇപ്പോൾ വൈറൽ ആകുകയാണ്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ അത് മഞ്ജുവാണ്.

പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു എന്ന് അദ്ദേഹം പറയുന്നു. ഒരു കമ്പി അത് ചുമ്മാതിരുന്നാൽ തുരുമ്പു പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി കടന്നു പോയാൽ അത് തുരുമ്പിക്കില്ല.

ഒരു പെണ്ണ്, പെണ്ണാണെന്ന് പറഞ്ഞുകണ്ടു വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകളെല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധമുള്ള ഒരാൾ ആണെങ്കിൽ മഞ്ജുവിനെ പോലെ സുന്ദരിയായി എൻജെറ്റിക് ആയി ഇരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *